0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

അങ്ങനെ മഞ്ജുസുമായി കമ്പനി ആയിട്ടുള്ള കുട്ടികൾ ഓരോ സംശയങ്ങൾ ചോദിച്ചു . അതിനൊക്കെ പുഞ്ചിരി മാത്രമായി അവൾ ഒഴിഞ്ഞു മാറി..

"സീ ..അതൊക്കെ നിങ്ങളോടു പറയാൻ മാത്രം ഒന്നുമില്ല ..പിന്നെ എന്റെ പേഴ്സണൽ ലൈഫ് അല്ലെ...അതൊക്കെ അറിഞ്ഞിട്ട് നിങ്ങൾക്കെന്താ ഗുണം " മഞ്ജു ഒരു ചെറു ചിരിയോടെ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി .

"എന്നാലും അങ്ങനെ അല്ലാലോ മിസ്സെ..ഇങ്ങനത്തെ ലവ് സ്റ്റോറി ഒകെ സിനിമയിലെ കണ്ടിട്ടുള്ളു " കൂട്ടത്തിൽ ചിലർ മഞ്ജുസിനെ വിടാതെ പിടിച്ചു .

"ആഹ്..അങ്ങനെ ആണെന്കി ഞങ്ങളുടെ കഥ സിനിമാ ആകുന്നുണ്ട്..അപ്പൊ കണ്ടാൽ മതി.." മഞ്ജുസ് ചിരിച്ചുകൊണ്ട് പിന്നേം ഒഴിഞ്ഞു മാറി..

"ഹാഹ് ..ഒന്ന് പറ മിസ്സെ .." ചിലർ വീണ്ടും നിർബന്ധിച്ചു .

"'നോ...പ്ലീസ് ലിസ്സൺ കുട്ട്യോളെ ...നോ മോർ പേഴ്സണൽ ടോക്ക് " മഞ്ജു ഗൗരവത്തിൽ ടേബിളിൽ തട്ടികൊണ്ട് പറഞ്ഞു . അതോടെ എല്ലാം ശാന്തം .

പിന്നെ ഉച്ചക്കുള്ള ഫ്രീ ടൈമിൽ ആണ് ടീച്ചേർസ് ഒകെ കുറച്ചൂടെ ഫ്രണ്ട്‌ലി ആയി ഞങ്ങളുടെ കിടപ്പറ രഹസ്യം വരെ ചികഞ്ഞത്...ഇതൊക്കെ അന്നേ ദിവസം തിരിച്ചെത്തിയ ശേഷം മഞ്ജുസ് തന്നെ പറഞ്ഞു തന്നുള്ള അറിവുകളാണ് കേട്ടോ...!

"മഞ്ജു ..ഹണിമൂൺ വിശേഷമൊക്കെ പറ ..എങ്ങനെ ഉണ്ട് നമ്മുടെ ഹീറോ ?" സരിത മിസ് ഒരു വഷളൻ ചിരിയോടെ ഊണ് കഴിഞ്ഞിരിക്കെ മഞ്ജുവിനോടായി തിരക്കി..

"ഓഹ്‌..എന്ത് വിശേഷം എല്ലാം സാധാരണ പോലെ തന്നെ..അല്ലാണ്ടെന്താ " മഞ്ജുസ് ഓപ്പൺ ആകാൻ സ്വല്പം മടിച്ചുകൊണ്ട് ഒഴിഞ്ഞു മാറി..

"എന്നാലും അങ്ങനെ അല്ലാലോ ..നമ്മുടെ പയ്യൻ എങ്ങനാ പെർഫോമൻസ് ഒക്കെ

💬 Comments

View all comments