0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

...നിനക്കിപ്പോഴും ഈ തെറിച്ച സ്വഭാവം നിർത്താറായില്ലേ.." മഞ്ജുസ് അവരുടെ കയ്യിൽ നുള്ളി ഒരുപദേശം പോലെ പറഞ്ഞു .

"ഓ..ഇനി ബാക്കിയുള്ളോരുടെ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണമല്ലോ..നീ ഒന്ന് പോ മഞ്ജു ..പിന്നെ ചെറുക്കൻ സ്മാർട്ട് ആണ് ട്ടോ ..ഐ തിങ് യു ആർ ലക്കി " സരിത മിസ് ചിരിയോടെ പറഞ്ഞു .

"മ്മ്...ലക്കിനു കുറവൊന്നും ഇല്ല ..ഇച്ചിരി പൊട്ടിത്തെറി ഒകെ ഉണ്ടേലും അങ്ങനെ പോണൂ..പിന്നെ മാരീഡ് ആയപ്പോ പഴയ പോലെ പ്രേമിച്ചു നടക്കാൻ പറ്റണില്ല..അതാണ് ഒരു പ്രെശ്നം " മഞ്ജു ചിരിയോടെ പറഞ്ഞു സരിതയെ നോക്കി .

"ആഹ്...സ്റ്റിൽ നിന്റെ മുഖം കണ്ടാൽ അറിയാം നീ വളരെ ഹാപ്പി ആണെന്ന്.." സരിത മിസ് ഗൗരവത്തിൽ പറഞ്ഞു ചിരിച്ചു .

"മ്മ്..അൽമോസ്റ്റ് .. ഹി ഈസ് എ ഗുഡ് ഫ്രണ്ട് ..മച്ച് മോർ ദാൻ എ ഹസ്ബൻഡ് " മഞ്ജുസ് എന്നോടുള്ള ഇഷ്ടവും സ്നേഹവും വളരെ ചുരുങ്ങിയ വാക്കിൽ പറഞ്ഞൊതുക്കി...

ആ സംസാരം കഴിഞ്ഞു മഞ്ജുസ് നേരെ ക്‌ളാസ്സിലേക്ക് പോയി . വിചാരിച്ചത്ര പ്രേശ്നങ്ങളൊന്നും ഉണ്ടായില്ല. ചില ഷോ കാണിക്കുന്ന ടീമ്സ് സരിത മിസ് പറഞ്ഞപോലെ ചൊറി ഒക്കെ ഉണ്ടാക്കിയെങ്കിലും മഞ്ജുസ് അത് കാര്യമാക്കിയില്ല..ലീവിന് ശേഷം വന്നതുകൊണ്ട് അവൾ ആദ്യ ദിവസം ക്‌ളാസ് എടുക്കാൻ നിന്നില്ല..

ചില പെൺകുട്ടികൾക്ക് ആണേൽ ഫ്രീ ടൈമിൽ സംശയങ്ങൾക്കുള്ള മറുപടി ആയിരുന്നു വേണ്ടിയിരുന്നത് . മിസ് പ്രേമം എങ്ങനെ തുടങ്ങി ?, ആരാ ആദ്യം പ്രൊപ്പോസ് ചെയ്തത് ?, മിസ് ഹസ്ബന്റിനെ എന്താ വിളിക്കുന്നത് ? ഐജ് ഗ്യാപ് പ്രശ്നമാകില്ലേ ?

💬 Comments

View all comments