രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]
📝 Ongoing
👁 271190 views ❤ 1393 likes ⭐ 0.0 rating 💬 90 comments 📚 1 chapters 📅 2020-03-06
രതിശലഭങ്ങൾ മഞ്ജുസും കവിനും 11 Rathushalabhangal Manjuvum Kavinum Part 11 | Author : Sagar Kottapuram | Previous Part പേജുകൾ കുറവായിരിക്കും ക്ഷമിക്കുക തിരക്കുകളൊഴിഞ്ഞാൽ കൂടുതൽ പേജുകളുമായി എത്താം - സാഗർ ! പത്തു പതിനൊന്നു മണിയടുപ്പിച്ചു ഞാൻ അന്നത്തെ ദിവസം കോയമ്പത്തൂരിലെ കമ്പനി ഓഫീസിലെത്തി .ജഗത് ആദ്യം എന്റെ സീനിയർ ആയിരുന്നെങ്കിൽ ഇപ്പോൾ പുള്ളി എന്റെ അസിസ്റ്റന്റ് ആണ് . അതിലുപരി കോയമ്പത്തൂർ ജീവിതത്തിൽ എനിക്ക് കിട്ടിയ മോശമല്ലാത്ത സുഹൃത്തും ആണ് . എത്തിയ ഉടനെ ജഗത് എന്നെ സ്നേഹപൂർവ്വം സ്വീകരിച്ചു . വിവാഹത്തിന് പാലക്കാടു വെച്ച് കണ്ടതിൽ പിന്നെ ജഗത്തും ഞാനും ആദ്യമായി മീറ്റ് ചെയ്യുകയാണ് . വിവാഹ വിശേഷങ്ങളും ഹണിമൂൺ വിശേഷങ്ങളുമെല്ലാം എന്റെ കാബിനകത്തിരുന്നുകൊണ്ട് അയാൾ ആവേശത്തോടെ ചോദിച്ചറിഞ്ഞു. "അപ്രം കവിൻ..എപ്പടി ഇറുക്ക് മാരീഡ് ലൈഫ് ? " കാബിനിൽ ആസനസ്ഥനായ ഉടൻ എന്റെ നേരെ മുൻപിലെ കസേരയിൽ ഇരുന്നുകൊണ്ട് ജഗത് ചോദിച്ചു . കസേരയിലേക്ക് ചാരി കിടന്നു ഞാൻ ജഗത്തിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു . "മ്മ്..ഫൈൻ ..ഉങ്ക മാഡം റൊമ്പ പാവം ...അതുകൊണ്ട് കുഴപ്പം ഒന്നുമില്ല.." ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു . "അപ്പടിയാ...റൊമ്പ സന്തോഷം കവി ..എന്ന സൊൽറത് , മഞ്ജു മാഡം വന്ത് മഹാലക്ഷ്മി മാതിരി ഒരു പൊണ്നു ,ഇരുന്താലും കടവുൾ വാഴ്ക്കയിലെ നിറയെ കഷ്ടം താൻ അതുക്ക് കൊടുത്തു വെച്ചത് ..മാഡം ലൈഫാ പട്രി നിനച്ചു സാർ [മഞ്ജുവിന്
സാഗർ ബ്രോ ഈ കഥയുടെ പുതിയ ഓരോ പാർട്ടും കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം ഉണ്ട് അത് വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ സാധിക്കില്ല??