← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram] · approved reader discussion

Abhi • 07-03-2020 19:09

സാഗർ ബ്രോ ഈ കഥയുടെ പുതിയ ഓരോ പാർട്ടും കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം ഉണ്ട് അത് വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ സാധിക്കില്ല??

Mr. Su • 07-03-2020 18:33

വളരെ ന്നായിയിട്ടുണ്ടു ബ്രോ , ഈ പാർട്ട് ഉം. ഇഷ്ടപ്പെട്ടു !!

സാഗർ ബ്രോ, ചെറിയ ഒരു thread പറയാൻ ഉണ്ടാരുന്നു , ചിലപ്പോൾ ഈ കഥയ്ക്ക് ഉപകാരപ്പെടും. പരസ്യമായി ഇവിടെ എഴുതുവാൻ താല്പര്യം ഇല്ല. Mail ID തരുവാണേൽ അയച്ചു തരമായിരുന്നു 

ആശംസകൾ !!

sagar kottappuram • 07-03-2020 18:43

പുതിയ കഥ എന്തയാലും ഇല്ല ..പിന്നെ ത്രെഡ് ഈ കഥയിൽ ഉൾപെടുത്താൻ കഴിയുമെങ്കിൽ പരിഗണിക്കാം...കുട്ടൻ ഡോക്ടറോട് ചോദിച്ചാൽ എന്റെ മെയിൽ കിട്ടും...ഇവിടെ ഇട്ടാൽ അത് എല്ലാവര്ക്കും വിസിബിൾ ആകും ..സൊ ഡോക്ടറോട് ചോദിക്കു..

Mr. Su • 07-03-2020 18:48

അത് വളരെ നല്ല ഐഡിയ ആണ്. ഞാൻ ഡോക്ടർ നോട് ചോദിച്ചോളാം. thread ഈ കഥയിലേക്ക് വേണ്ടി ആണ് , എനിക്ക് തോന്നിയ ഒരു ഐഡിയ സാഗർ ബ്രോ യോട് പറയുന്നു , അങ്ങേക്ക് ഇഷ്ടമാവുമെങ്കിൽ ഉൾപെടുത്തുക , അല്ലേൽ വിട്ടുകളയുക

:) :)

Sona • 07-03-2020 17:14

Next part ini ennaanu sagar release

sagar kottappuram • 07-03-2020 18:44

koduthittund..athra page onnum undakilla..

sagar kottappuram • 07-03-2020 16:34

thanks jhon

Rocky • 07-03-2020 16:16

കളി ഇല്ലാത്ത കൊണ്ട് അത്രക്ക് ഇഷ്ടായില്ല ഇത്രയൊക്കെ ആയില്ലെ മഞ്ജു കവിൻ ആസ് ഫക്കിംഗ് കുടി നടത്തിക്കൂടെ അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

Renosh • 07-03-2020 12:34

Kavin , manjoos orikalum marakan pattaatha 2 kadhapathrankal.

sagar kottappuram • 07-03-2020 16:40

thanks renosh

Molu • 07-03-2020 10:35

Sagar bhai  manjuvinte sneham kanditt  santhoshakkanneer pazhinnu bhai..  Adipoli.  Athrakum feel cheythu

sagar kottappuram • 07-03-2020 14:30

valare santhosham..pakshe athinu mathram enthanu ee partil ullath ?

Molu • 07-03-2020 18:30

Entho ath ariyilla.  But vayikkumbo oru vallatha feel aanu.  Manju saturday kavine urangathe wait cheythath.  Pinne watsappile msgs ellam.  Angene ellam

sagar kottappuram • 07-03-2020 18:44

ok..thanks bro

കുട്ടേട്ടൻസ്.... • 07-03-2020 09:59

കാത്തിരിപ്പൂ കണ്മണീ..... കാത്തിരിപ്പൂ മൂകമായ്യ്.....  ഇനിയും വരാത്തത് എന്തേ എന്റെ സാഗറെ..

sagar kottappuram • 07-03-2020 14:30

ചില ഓട്ടപാച്ചിലുകൾ ..ജീവിതമല്ല..എല്ലാം ഒന്ന് കലങ്ങി തെളിയട്ടെ ! ഉടനെ വരാം..

Mansoor • 07-03-2020 09:22

കാലങ്ങൾ എത്ര കടന്ന് പോയാലും മഞ്ചു കവിൻ എന്നീ രണ്ട് പേരുകൾ ente മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞ് പോകില്ല
ഞാൻ ആദ്യമൊക്കെ ഈ സൈറ്റിലെ നിത്യ സന്തർശകൻ ആയിരുന്നു പിന്നെ എപ്പഴോ ഒന്ന് മാറി നിന്നു പിന്നെ ബോറടിച്ചിരിക്കുന്ന
timil ഈ സൈറ്റിനെ കുറിച്ച്‌ ഓർമ വന്നപ്പോൾ ഒന്ന് കയറി നോക്കിയതാ അപ്പോൾ ഈ കഥയുടെ പഴയ ഒരു part കണ്ടു പിന്നെ വായിച്ചപ്പോൾ vallathoru attathment തോന്നി ഈ കഥയോട് പിന്നെ എല്ലാ Partഉം അങ്ങ് ഇരുന്നു വായിച്ചു
രാവിലെ എണീക്കുമ്പോൾ thanne ഈ കഥയുടെ പുതിയ Part എത്തിയിട്ടുണ്ടോ എന്നാണ് mobile എടുത്ത് നോക്കുന്നത് അത്രക്കും ഹൃദയത്തിൽ പതിഞ്ഞ് പോയി ഈ കഥ
സാഗർ ബ്രോ

sagar kottappuram • 07-03-2020 14:31

thanks bro

raj • 07-03-2020 07:33

orupadu estam ayi.oru kuttam matram parayan ullu,pettenu vayichu thernnupoyi ennu.

sagar kottappuram • 07-03-2020 14:31

pathiye vayicha mathi....appo theerilla

raj • 07-03-2020 14:53

കുറച്ചു detail ayi comment edan nokam.kurachu karyagal karanam kooduthal concentrate chyan patila. anyway all the best...

അസുരൻ • 07-03-2020 03:41

എന്താ..ഇപ്പൊ പറയാ....എപ്പഴും പറയുമ്പോലെ തന്നെ....ഇത്തവണ കോർചൂടി റൊമാന്റിക് ആയി...ഇതിന്റെ ഹൈപ് മുകളിലോട് പോയിക്കൊണ്ടിരിക്കുകയാണ്....പറയാൻ പറ്റുന്നില്ല മച്ചാനെ....വേറെ ലെവൽ മൂഡ് ആണ്...ഇത് വായിക്കുമ്പോ....പിന്നെ ഈ ഭാഗം പെട്ടെന്ന് തീർന്നത് പോലെ തോന്നിപ്പോയി....അത് ഇങ്ങള് തിരക് ആയതോണ്ട് ആണെന്ന് അറിയാം.....എന്നാലും ഉള്ളത് പറയണമല്ലോ....?❤️❤️❤️????

sagar kottappuram • 07-03-2020 14:31

thanks bro

jo • 06-03-2020 23:09

ഈ റൊമാൻസ് വായിക്കാൻ വല്ലാത്ത സുഖമാണ്. അതാണ് ഈ കഥയുടെ വിജയവും. കഴിഞ്ഞ പാർട്ടുകൾക്ക് കമന്റ് ചെയ്യാൻ പറ്റിയില്ല. ക്ഷമിക്കുക. അടുത്ത അധ്യായങ്ങൾക്ക് കാത്തിരിക്കുന്നു

sagar kottappuram • 07-03-2020 14:32

thanks jo !

Mansoor • 07-03-2020 19:15

താങ്കളുടെ നവ വധുവും പൊളിയാണ്

അമ്മു • 06-03-2020 23:08

ഒരേ പൊളി...

sagar kottappuram • 07-03-2020 16:41

thanks ammu

Beena.P(ബീന മിസ്സ്‌) • 06-03-2020 22:20

സാഗർ,
നമ്മുടെ കഥയുടെ ഇ പാർട്ട്‌ ശരിക്കും ഇഷ്ടപെട്ടു ഇവിടെ എല്ലാർക്കും എനിക്ക് സ്കൂളിലെ പ്രധാന ജോലി തിരക്കു കാരണമാണ് വഴുക്കി അഭിപ്രായം അറിയിക്കുന്നത്ത്.
                   ബീന മിസ്സ്‌.

sagar kottappuram • 07-03-2020 16:33

thanks beena miss

അയമൂ • 06-03-2020 21:21

എളുപ്പം ത്തീര്‍ന്നു പോയ പോലേ ത്തോന്നി
എന്തായാലും അടിപൊളിയാണ്

sagar kottappuram • 07-03-2020 16:33

thanks bro

?MR.കിംഗ്‌ ലയർ? • 06-03-2020 19:16

സാഗർഭായി,

ഒരിക്കലും അവസാനിക്കരുതേ എന്ന് പ്രാർത്ഥിക്കുന്ന ഒരുപിടി കഥകളിൽ ഒന്നാണ് നമ്മുടെ മഞ്ജുന്റേം കവിയുടെ കഥ... ഓരോ വരിയും ഞാൻ ആത്മാർഥമായി മനസ്സിരുത്തിയാണ്  വായിച്ചത്. കുറെയേറെ നാളുകൾക്ക് ശേഷമാണ് ഞാൻ ഇത്രെയും ആത്മാർഥമായി ഒരു കഥ വായിക്കുന്നത്.

ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു അവരുടെ ജീവിതം മുഴുവനും,  രസകരമായ നിമിഷങ്ങളും അവരുടെ പ്രണയവും എല്ലാം പാതിയെ ഒരുപാട് ഭാഗങ്ങളിലൂടെ എഴുതി തീർക്കണമെന്ന് അപേക്ഷിക്കുന്നു. ഒരു ഓട്ടപ്രദക്ഷണം വേണ്ട എന്നാണ് ഉദേശിച്ചത്‌. വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

sagar kottappuram • 07-03-2020 14:32

താങ്ക്സ് കിംഗ് ലയർ ...ചിലതൊക്കെ ഡീറ്റൈൽ ആയിട്ടു തന്നെ പറയാൻ ശ്രമിക്കാം

Elson • 06-03-2020 18:38

പേജ് കുറവാണെങ്കിലും ഉള്ളത് അടിപൊളി ആയിട്ടുണ്ട്.നന്നായി ഇഷ്ട ടപെട്ടു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

sagar kottappuram • 07-03-2020 16:34

thanks elson..
orupadu santhosham

Sumesh • 06-03-2020 18:27

അടിപെളി ഈ ഭാഗവും സൂപ്പർ

sagar kottappuram • 07-03-2020 16:35

thanks

Clint eastwood • 06-03-2020 17:31

ഈ കൂട്ടായ്മയിലെ അംഗങ്ങളുടെ ശ്രദ്ധക്ക് ,
   ദയവു ചെയ്ത് ഇന്ന് മുതൽ നിങ്ങളുടെ പ്രാർത്ഥനയിൽ സാഗർ കോട്ടപുറത്തിന്റെ തിരക്കുകൾ ഒഴിവാകാനായി പ്രാർത്ഥിക്കുക ...എത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ ഇടനായി ഞാൻ ഒരു മെഴുകുതിരി കത്തിക്കുന്നുണ്ട് .ന്റെ പുണ്യാളാ ,സാഗറിന്റെ അടുത്ത ഭാഗമെങ്കിലും ഒരു അറുപതു പേജ് ഉണ്ടാകണേ ....

sagar kottappuram • 07-03-2020 16:35

thanks bro

കവി • 06-03-2020 16:57

Manju verum illangil chattanmar avale kond varum ??❣️
Pinne ee paartum kalakki ?

sagar kottappuram • 07-03-2020 16:35

thanks bro കവി

shaher • 06-03-2020 16:51

കവി കുറെ അധികം cheap ആയി പോകുന്നു .
marriage ഒക്കെ കഴിന്നതല്ലേ ഇനിയെങ്കിലും ayalude
Character ഇൽ ഒരു ചേഞ്ച് വരുത്തി ഒരു responsibility
Ulla serious person ആക്കിക്കൂടെ

sagar kottappuram • 07-03-2020 16:36

ayikolum....kurachu kazhiyatte

Taniya • 06-03-2020 15:27

Chettaiiii polichu ....manju thanne varatte eee pravashyam....

sagar kottappuram • 07-03-2020 16:36

thanks taniya

alby • 06-03-2020 15:19

സാഗർ ബ്രോ..... ഒരു സസ്പെൻസ് ഇട്ടു നിർത്താൻ ശ്രമിക്കൂ.അപ്പോൾ കിടക്കും

Manikuttan. R • 06-03-2020 15:16

Manjuvinteyum Kavinteyum kusrithi niranja sambashanagal nannayitude.

വേട്ടക്കാരൻ • 06-03-2020 15:14

ഇപാർട്ടും തകർത്തു..മനസ്സുനിറഞ്ഞു...എന്നാ
എഴുത്താന്നെ...?താങ്കളുടെ തിരക്കുകൾപ്പെട്ടന്ന് തീരണമേയന്ന് പ്രാർത്ഥിക്കുന്നു...കാരണം ഞാനൊരുഅത്യാഗ്രഹിയാണ്.തീരല്ലേ തീരല്ലേ എന്നോർത്താ ഇതു വായിക്കുന്നത്...????????

sagar kottappuram • 07-03-2020 16:40

thanks brother !

NIKHIL • 06-03-2020 15:07

തിരക്കുകള്‍ക്കിടയിലും ഈ കഥ ഗംഭീരം ആക്കുന്ന താങ്കള്‍ക്ക് അഭിനന്ദനങ്ങൾ

മഞ്ജുവും കവിനും എന്നും മനസിൽ നിറഞ്ഞു നില്‍ക്കും

sagar kottappuram • 07-03-2020 16:39

thanks nikhil

Anu(unni) • 06-03-2020 14:35

സാഗർ ബ്രോ മഞ്ജുസിന്റെ ട്രാൻഫെർ വേഗം ശരിയാകുമോ അടിച്ചുപൊളിച്ചു കഥ മുൻപോട്ട് ലാഗ് ഇല്ല കാവിന്റെ ചെറിയാൻ സ്വഭാവം അങ്ങിനിരിക്കട്ടെ അതു മാറിയാൽ കവിൻ കവിനല്ല ആകും മഞ്ജുസിനോട് ഇങ്ങനെ ഇഷ്ടം കൂടി വരുന്നു

sagar kottappuram • 07-03-2020 16:38

thanks anu

റിഷാദ് • 06-03-2020 14:27

ഇ സ്റ്റോറി വായിക്കുന്നത് പോലെത്തന്നെ ആണ് ഇതിന്റെ comonts വായിക്കുന്നതും.. ഏതൊരു ഫീൽ

sagar kottappuram • 07-03-2020 16:38

thanks rishad

അമ്പാടി • 06-03-2020 14:16

ആശാനെ ഈ ഭാഗവും തകർത്തു കേട്ടോ.. ? ? ?
പേജ് കുറവാണെന്ന് തോന്നി. എങ്കിലും കൃത്യമായി പറ്റാവുന്ന അത്ര വേഗത്തില്‍ ഓരോ പാര്‍ട്ടും തരുന്നുണ്ടല്ലോ.. അത്കൊണ്ട് കുഴപ്പമില്ല..

sagar kottappuram • 07-03-2020 16:38

thanks ambadi

JOSEPH • 06-03-2020 14:15

കെവിൻ കോയമ്പത്തൂർ ഓഫീസിൽ റിജോയിൻ   ചെയ്യുന്നതും പിന്നെ ഓഫീസിൽ ഉള്ള ജോലി തിരക്കിലേക്ക് എല്ലാം മാറുന്നതും എല്ലാം ഒരു സിനിമ  എന്നുപോലെ മൻസിലൂടെ കടന്നു പോയി. കെവിൻ മഞ്ച്ചുവും ആയി ഉള്ള ചാറ്റിംഗ് അതിനോട് ചേർന്ന് ഉള്ള കളിയും ചിരിയും പൊട്ടി തെറിയും എല്ലാം തന്നെ റസ്കരമായി തന്നെ അവതരിപ്പിച്ചു. റോസമ്മ കെവിൻ ഫോൺ വിളിയും എല്ലാം തന്നെ നല്ല രീതിയിൽ കൊണ്ട് പോയി. കെവിൻ മഞ്ചു വിന്റെ കൂടുതൽ വിശേഷങ്ങൾ ആയി ആകാംക്ഷയോടെ കാത്തിരിക്കുന്നു സാഗർ ബ്രോ.

sagar kottappuram • 07-03-2020 16:37

thanks joseph bhai

അപ്പൂട്ടൻ • 06-03-2020 14:05

ഈ ഭാഗവും മനോഹരമായി. ഇവരുടെ പ്രേമ രംഗങ്ങൾ ശരിക്കും കണ്ണിൽ നടക്കുന്നതു മാതിരിയാണ് തോന്നുന്നത്. പറഞ്ഞാലും മതി വരാത്ത വാക്കുകൾ ഇല്ലാത്ത ഒരു മനോഹരമായ പ്രേമ കഥ യായി അല്ലെങ്കിൽ ഒരു നല്ല കഥയായി മാറിക്കൊണ്ടിരിക്കുന്നു. അതിന് അങ്ങേയ്ക്ക് ഒരായിരം അഭിനന്ദനങ്ങളും ആശംസകളും അർപ്പിക്കുന്നു. പിന്നെ ഒരു ചെറിയ പരിഭവം എന്താണെന്നറിയില്ല ഞാൻ അയക്കുന്ന കമന്റുകൾ ഒന്നും പ്രിയപ്പെട്ട സാഗർ ഭാര്യയിൽ നിന്നും ഒരു മറുപടി കിട്ടുന്നില്ല. എന്റെ കമന്റുകൾ ഇഷ്ടം ആകാത്തത് കൊണ്ടാണോ എന്നറിയില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. താമസിപ്പിക്കരുത് പ്ലീസ്...

അപ്പൂട്ടൻ • 06-03-2020 14:07

sagar ഭായി എന്നാണ് എഴുതിയത് പക്ഷേ വന്നത് സാഗർ ഭാര്യയാണ്... ക്ഷമിക്കണം

sagar kottappuram • 06-03-2020 14:22

ആരോടും പരിഭവമൊന്നുമില്ല സഹോ..സമയക്കുറവുള്ളതുകൊണ്ടാണ് കഴിഞ്ഞ പാർട്ടുകളിൽ എല്ലാര്ക്കും മറുപടി കൊടുക്കാത്തത് .അതിനു മുൻപ് വരെ എല്ലാവര്ക്കും ചുരുങ്ങിയ പക്ഷം താങ്ക്സ് എങ്കിലും പറയാറുണ്ട് .

@അപ്പൂട്ടൻ

നാടോടി • 06-03-2020 14:01

Valare nallathe

Player • 06-03-2020 14:00

Superb... .. it's one of the best.....
And also a feel good story..

Katta waiting for next part...

sagar kottappuram • 07-03-2020 16:37

thanks player

Habeeb • 06-03-2020 13:51

ഇ പാർട്ടും മനോഹരം ഒരിക്കലും അവസാനിക്കരുതേ എന്നാ പ്രാർത്ഥന ഉണ്ട് എല്ലാത്തിനും ഒരു അവസാനം ഉണ്ടാലോ അത് പോലെ ഇതിനും ഉണ്ടാകും ഒരു happy family ending അത് മതി സാഗർ ബ്രോ അല്ലാതെ ഒരു മാതിരി കരയിപ്പിക്കുന്ന ക്ലൈമാക്സ്‌ ആകരുത് എന്നാ ഒരു അപേക്ഷ ഉണ്ട്

sagar kottappuram • 07-03-2020 16:37

climaks oke already paranjille...

Kuttan • 06-03-2020 13:29

എന്ത് രസമാ മാഷേ ഇത് വായിച്ചു ഇരിക്കാൻ മനസ് നിറഞ്ഞു ഒരു പാട് സന്തോഷം സാഗർ.. പെട്ടന്ന് കഴിഞു പോയ ഒരു വിഷമമേ ഉള്ളു..

sagar kottappuram • 07-03-2020 16:36

thanks kuttan

raj • 06-03-2020 13:19

vayichitu varam....

കുട്ടേട്ടൻസ്.... • 06-03-2020 13:13

ഇങ്ങനെ ആയാൽ നമ്മൾ തമ്മിലും മഞ്ജുസും കവിനും പോലെ അടി നടക്കുമെ,  ഇത് പോരാ....  ഇനിയും കൂടുതൽ പേജ് ആക്കി വീണ്ടും വേഗം വരണേ....

sagar kottappuram • 06-03-2020 13:16

സമയക്കുറവാണ് ബ്രോ...തിരക്കൊഴിഞ്ഞു ഇരിക്കാൻ സമയം കിട്ടുന്നില്ല..ഓരോ തിരക്കുകൾ ആണ് .

അറക്കളം പീലിച്ചായൻ • 06-03-2020 13:06

പേജ് തീർന്നു ??????

harshan • 06-03-2020 13:03

സാഗ൪ ബ്രോ
ഇതൊക്കെ ബ്രോയുടെ കുറെ അനുഭവങ്ങൾ കൂടെ ആകണമല്ലോ
ഈ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ,,,

എന്ത് രസമാന്നെ.......................

sagar kottappuram • 06-03-2020 13:07

എന്റേതല്ല..കാരണം ഞാൻ കല്യാണം കഴിച്ചിട്ടില്ല ! പക്ഷെ ചില അംശങ്ങൾ ഉണ്ട് !
എന്തായാലും ഒരുപാടു സന്തോഷം harshan !

Visakh • 06-03-2020 12:55

കൊള്ളാം.. കൊള്ളാം.. പൊളി ❤️❤️

sagar kottappuram • 06-03-2020 13:08

thanks bro

Vishnu • 06-03-2020 12:45

Nice???
മഞ്ജുവിനെയും കവിയെയും ജീവിതത്തിൽ മറക്കത്തില്ല?

sagar kottappuram • 06-03-2020 13:08

thanks vishnu

Maharudran • 06-03-2020 12:42

കൊളളാം സാഗറെ മഞ്ജുവിന്റെയും കവിന്റെയും ഇണക്കങ്ങളും പിണക്കങ്ങളുമായി കഥ മനോഹരമായി.

sagar kottappuram • 07-03-2020 16:39

thanks maharudran

Ani • 06-03-2020 12:28

Nice mood story, ഈ സ്റ്റോറി ഇങ്ങനെ തന്നെ പോട്ടെ

sagar kottappuram • 07-03-2020 16:39

aah..angane potte...
thanks bro

കരിമ്പന • 06-03-2020 12:27

സാഗർ അണ്ണാ കലക്കി.

sagar kottappuram • 07-03-2020 16:40

kalakkatte...
thanks

മാർക്കോപോളോ • 06-03-2020 12:21

അതിമനോഹരം തന്നെ കവിന്റെയും മഞ്ചുസിന്റെയും ജീവിതാ കഥാ വെയിറ്റിംഗ് ഫോർ next part

Taniya • 06-03-2020 15:27

Chettaiiii polichu ....manju thanneò varatte eee pravashyam....

JOSEPH • 06-03-2020 12:17

Second

അറക്കളം പീലിച്ചായൻ • 06-03-2020 12:04

പീലിച്ചായൻ1st