0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 12 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 825

സാധനം ആടാ നീ..ഞാൻ അവിടന്ന് നേരം വെളിച്ചം ആകുന്നതിനു മുൻപേ ഒന്നും കഴിക്കാതെ പോന്നതാ ..വിശന്നിട്ടു വയ്യ..അതോണ്ട് കഴിച്ചതാ.." അവൾ ചപ്പാത്തി ചവക്കുന്നതിനിടെ തന്നെ പറഞ്ഞു തലയ്ക്കു കൈകൊടുത്തിരുന്നു.

"ഓ ഓഹ്..എന്തായാലും പതുക്കെ മുണുങ്ങിക്കൊ..ചങ്കിലിരുന്നു ചാവണ്ട ശവം..' ഞാൻ പയ്യെ പറഞ്ഞു അവളുടെ നേരെ മുൻപിലായി ഓപ്പോസിറ്റ് സൈഡിൽ ഇരുന്നു .

"ഓഹ് .." അവൾ ഒഴുക്കൻ മട്ടിൽ മൂളി വീണ്ടും കഴിച്ചു .

"അല്ല എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ ?" അവളുടെ വരവിന്റെ ഉദ്ദേശം അറിയാനായി ഞാൻ പയ്യെ ചോദിച്ചു .

"ഇഷ്ടമായില്ലേൽ ഞാൻ അങ്ങ് പൊയ്ക്കോളാം ." എന്റെ ചോദ്യം ഇഷ്ട്ടമാകാഞ്ഞ മഞ്ജുസ് ശബ്ദം താഴ്ത്തി പറഞ്ഞു എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

"ആഹ്..അതെന്തായാലും വേണ്ട..ഇത്രേം വരെ കഷ്ടപ്പെട്ട് ഡ്രൈവ് ചെയ്തു വന്നതല്ലേ..ഉച്ചക്കത്തെ ഫുഡ് കൂടെ കഴിച്ചു റസ്റ്റ് ഒകെ എടുത്തിട്ട് പതുക്കെ പോയ മതി , ഫുഡ് ആണല്ലോ നമ്മുടെ മെയിൻ .." ഞാൻ അവളെ കളിയാക്കാനായി പറഞ്ഞു എഴുനേറ്റു..

"പോടാ..." ഞാൻ താങ്ങിയതാണെന്നു മനസിലായ അവൾ ചിരിയോടെ പറഞ്ഞു വേഗം കഴിക്കാൻ തുടങ്ങി . പിന്നെ കയ്യും വിരലുമൊക്കെ നക്കി ..

"ഏഹ്..വല്യ വൃത്തിക്കാരി ആണത്രേ ..ശവം..കണ്ട തന്നെ അറപ്പാവും" അവളുടെ ഫുഡ് കഴിച്ചു കഴിഞ്ഞതിനു ശേഷമുള്ള കൈ നക്കുന്ന ഊമ്പിയ സ്വഭാവം കണ്ടു ഞാൻ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു .

"നീ എന്തിനാ പിന്നെ നോക്കുന്നെ..കണ്ണടച്ച് ഇരുന്നൂടെ .." എന്റെ നോട്ടം കണ്ടു അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു..പിന്നെ ഫ്ലാസ്കിൽ നിന്നും ചായ കപ്പിലേക്ക് പകർത്തി അത് കുറേശെ ആയി ഊതികുടിച്ചു .

"ഓഹ് ..ഇങ്ങനെ ഡയലോഗ് അടിക്കാൻ മാത്രം അറിയാം..." ഞാൻ അവളുടെ ഊമ്പിയ സ്വഭാവം ഓർത്തു പറഞ്ഞു എഴുനേറ്റു . അതുകണ്ട മഞ്ജുസ് പയ്യെ ചിരിക്കുന്നുണ്ട്.

"പിന്നെ കാറിന്റെ കാര്യം പറഞ്ഞില്ല...അതേതാ വണ്ടി ?" അവൾ വന്നു കയറിയ പുത്തൻ കാറിന്റെ ഡീറ്റെയിൽസ് അറിയാനായി ഞാൻ തിരക്കി .

"ദാറ്റ് ഈസ് മൈൻ " മഞ്ജുസ് എന്നെ ഒന്ന് നോക്കി കണ്ണിറുക്കി പയ്യെപ്പറഞ്ഞു . പുതിയ

💬 Comments

View all comments