0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.9K

ഞാൻ സംശുയതോടെ ചോദിച്ചു .

"അത് വരുമ്പോൾ ഇട്ട ചുരിദാർ തന്നെ മതിയാവും..." മഞ്ജുസ് പയ്യെ പറഞ്ഞു .

"മ്മ്....പിന്നെ ഞണ്ണാൻ എന്താ വേണ്ടേ ? " ഉച്ചക്കുള്ള ഫുഡിന്റെ കാര്യം ഓർത്തു ഞാൻ ചോദിച്ചു .

"വെജ് മതി ..വൈകീട്ട് അമ്പലത്തിൽ പോവാനുള്ളതല്ലേ ..വെജിറ്റബിൾ ഫ്രൈഡ് റൈസോ , ബിരിയാണിയോ വാങ്ങിക്കോ.." മഞ്ജുസ് ഒരു സെക്കൻഡ് ആലോചിച്ച ശേഷം പറഞ്ഞു .

"മ്മ്...ഓക്കേ " ഞാൻ തലയാട്ടികൊണ്ട് ഷർട്ടിന്റെ കൈ തെറുത്തു കയറ്റി .

"ഡാ പുതിയ കാർ വേണോ ?" മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

"ഓഹ് ..വേണ്ട .." ഞാൻ അവളുടെ വരുമ്പോഴുള്ള പോസ് ഓർത്തു പുച്ഛത്തോടെ പറഞ്ഞു .

"വേണ്ടെങ്കിൽ വേണ്ട..പിന്നെ എളുപ്പം വന്നേക്കണേ..ഇല്ലേൽ ബോറടിച്ചു ചാവും.." മഞ്ജുസ് കസേരയിൽ നിന്നെഴുനേറ്റു ബെഡിലേക്കായി കിടന്നു കൊണ്ട് പറഞ്ഞു .

"മ്മ്...നോക്കാം.." ഞാൻ പതിയെ പറഞ്ഞു കാറിന്റെ കീയും എടുത്തു പുറത്തേക്കിറങ്ങി . പിന്നെ പുറത്തു പോയി മഞ്ജുസിനുള്ള ഇന്നർ വെയേഴ്സ് ഉം ഫുഡ് ഉം വാങ്ങി മുക്കാൽ മണിക്കൂറിനകം തിരിച്ചെത്തി . ഞാൻ തിരിച്ചെത്തുമ്പോൾ മഞ്ജുസ് ബെഡിൽ ചുരുണ്ടുകൂടി കിടന്നു ഉറങ്ങുകയാണ് .

വാതിൽ തുറന്നു ഞാൻ അകത്തെത്തിയത് പോലും കക്ഷി അറിഞ്ഞിട്ടില്ല . കൈകൾ രണ്ടും കവിളിനടിയിൽ തിരുകി വെച്ചു കാലുകൾ മടക്കി ചുരുണ്ടുകൂടിയാണ് കിടത്തം . ഞാൻ കവറുകളൊക്കെ കസേരയിൽ വെച്ചു ബെഡിനടുത്തേക്ക് നീങ്ങി . പിന്നെ മുട്ട് തൊട്ടു നഗ്നമായ അവളുടെ കാലിൽ പയ്യെ തഴുകികൊണ്ട് ബെഡിലേക്കിരുന്നു .

ആഹാ..ഉറങ്ങി കിടക്കുമ്പോ എന്ത് പാവം

💬 Comments

View all comments