0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.9K

ആണ് ! നല്ല ക്യൂട്ട് ആയിട്ടുള്ള ഉറക്കം !!

ഞാൻ അവളെ ഉണർത്താനായി കാലിനടിയിൽ പയ്യെ ഇക്കിളിയിട്ടു . ആ കാൽവെള്ളയിൽ ഞാൻ കൈവിരലുകൊണ്ട് ചുരണ്ടിയപ്പോൾ മഞ്ജുസ് മയക്കത്തിനിടെ ഒന്ന് ചിണുങ്ങി..

"ച്ഛ്..മ്മ്..." അവൾ ഞെരങ്ങികൊണ്ട് കാലൊന്നിളക്കി .

ഞാൻ അതുകണ്ടു ഒന്നുടെ ഇക്കിളിപെടുത്തി..

"ച്ഛ് ..കവി പ്ലീസ് .." അവൾ കാലു ഇളക്കികൊണ്ട് പയ്യെ പറഞ്ഞു .

അവൾക്കു എണീക്കാൻ ഉദ്ദേശം ഇല്ലെന്നു കണ്ടപ്പോൾ ഞാനും കൂടെ കേറി കിടന്നു . അവളുടെ പുറകിലായി ചെരിഞ്ഞു കിടന്നു ഞാനും ചുരുണ്ടു കൂടി . പിന്നെ ഇടം കാൽ അവളുടെ കാലിനു മീതേകൂടെ പിണച്ചു അവളുടെ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു .

"ഈ നട്ടുച്ചയാവാൻ നേരത്താണോ മിസ് ഉറങ്ങുന്നേ ?" ഞാൻ സംശയത്തോടെ ശബ്ദം താഴ്ത്തി ചോദിച്ചു .

"ഡോണ്ട് ഡിസ്റ്റർബ് മി കവിൻ..ഞാൻ കുറച്ചു നേരം കിടക്കട്ടെ പ്ലീസ് .." അവൾ ഉറക്ക ചടവോടെ ചിണുങ്ങി .

"നീ എന്താ രാത്രി ഉറങ്ങാറില്ല മോളെ .." ഞാൻ അവളെ കെട്ടിപിടിച്ചു കിടന്നുകൊണ്ട് ചോദിച്ചു . ഇടം കൈ അവളുടെ മുന്നിലേക്കിട്ടു ഞാൻ അവളുടെ വയറിൽ കൈ അമർത്തി . അവളുടെ മണവും ചൂടും എന്നെ തെല്ലൊന്നു ചൂടുപിടിപ്പിച്ചു !

"നല്ല ക്ഷീണം ..രാവിലെ നേരത്തെ എഴുനേറ്റു പോന്നതല്ലേ.." മഞ്ജു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു .

"മ്മ്...എന്ന ഞാനും കൂടെ കിടക്കാം ..എന്തെ.." ഞാൻ അവളെ ഇറുക്കികൊണ്ട് ചോദിച്ചു..

"വേണ്ട .നീ എന്റെ ഉറക്കം കളയാനെ നോക്കൂ " അവൾ പയ്യെ മുരണ്ടുകൊണ്ട് പറഞ്ഞു .

"ഒന്ന്

💬 Comments

View all comments