0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.9K

പോടോ, ഞാൻ അത്ര ചീപ് അല്ല .." ഞാൻ പയ്യെ പറഞ്ഞു അവളുടെ കവിളിൽ മുഖം ഉയർത്തി ചുംബിച്ചു .

"എന്ന ഉറങ്ങിക്കോ..ഞാൻ ഓഫീസിലും കൂടി മുഖം കാണിച്ചിട്ട് വരാം..ഓക്കേ.." ഞാൻ അവളുടെ കാതിൽ സ്വകാര്യം പോലെ പറഞ്ഞു .

"മ്മ്..." അവൾ പയ്യെ മൂളി .

അതോടെ മഞ്ജുസിന്റെ കവിളിൽ തട്ടികൊണ്ട് ഞാൻ പിൻവാങ്ങി എഴുനേറ്റു . പിന്നെ ഓഫീസിൽ കൂടി ഒന്ന് പോയി ജഗത്തിനെ കണ്ടു കാര്യങ്ങളൊക്കെ ഒന്ന് സംസാരിച്ചു . കൊച്ചിയിൽ നിന്നുള്ള ഓർഡറിന്റെ കാര്യം സംസാരിക്കാൻ അവിടത്തെ ഡീലേഴ്‌സ് തിങ്കളാഴ്ച മീറ്റിങ്ങിനു വരാമെന്നു പറഞ്ഞിട്ടുണ്ടെന്നും കാര്യങ്ങൾ പരിഹരിക്കപ്പെടാൻ സാധ്യത ഉണ്ടെന്നും ജഗത് എന്നോട് പറഞ്ഞു . ഒഫീഷ്യൽ കാര്യങ്ങളൊക്കെ ഒന്ന് സംസാരിച്ചു അയാളോട് യാത്ര പറഞ്ഞു ഞാൻ അധികം വൈകാതെ ഇറങ്ങി .

തിരികെ രണ്ടാമത് വന്നപ്പോഴും മഞ്ജു സുഖമായി ഉറങ്ങുകയാണ് ..പൊസിഷൻ ഒന്ന് ചേഞ്ച് ആയിട്ടുണ്ടെന്നു മാത്രം ..ഇപ്പൊ മലർന്നിട്ടാണ് കിടത്തം !ഞാൻ കതകു തുറന്നു അകത്ത് കേറിയതും കാണുന്നത് ആ കാഴ്ചയാണ് !

"മഞ്ജുസേ " അവളുടെ കിടത്തം കണ്ടു ഞാൻ സ്വല്പം ഉറക്കെ തന്നെ വിളിച്ചു പറഞ്ഞു . അതോടെ ഒരു ഞെട്ടലോടെ അവൾ ചാടിപിടഞ്ഞു എഴുനേറ്റു ..എന്തോ പകൽ സ്വപനം കണ്ടു കിടന്നിരുന്ന അവൾ ഞാൻ വിളിച്ചതും കിതച്ചുകൊണ്ട് എന്നെ നോക്കി .

"ഹോ ..പേടിപ്പിച്ചല്ലോ പന്നി.." അവൾ ഇടം കൈ മാറിൽ വെച്ചു കൊണ്ട് പറഞ്ഞു . പിന്നെ എന്നിൽ നിന്നുള്ള നോട്ടം മാറ്റാതെ വലതു കൈത്തലം കൊണ്ട് മുഖമൊന്നു തുടച്ചു .

ഉറങ്ങിയ

💬 Comments

View all comments