0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.9K

വായും മുഖവും ഒകെ കഴുകി തിരിച്ചെത്തി . . ഷർട്ടും പാന്റ്സും ഊരിയിട്ട് ഞാൻ ഒരു മുണ്ട് മാത്രം എടുത്തുടുത്തു .പിന്നെ ഫുഡ് ഒകെ എടുത്തു ഞങ്ങൾ രണ്ടാളും കിച്ചണിലേക്ക് പോയി.

ഭക്ഷണം അവിടെയിരുന്നു ഞാനും അവളും കഴിച്ചു തീർത്തു . മഞ്ജുസ് എന്നേക്കാൾ മുൻപേ കഴിച്ചു തീർത്തു എന്റെ കഴിയാനായി കൈവിരലും ഊമ്പിക്കൊണ്ട് കാത്തിരിക്കുവാണ് !

ച്ചും..ചി ..എന്നൊക്കെ ശബ്ദത്തിൽ അവൾ വിരൽ നക്കി . എന്റെ നേരെ മുന്പിലിരുന്നു അവൾ ഈ ഊമ്പിയ പരിപാടി കാണിക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ല ! കഴിക്കുന്നത് പോലും മതിയാക്കാൻ തോന്നും !

"ഒന്ന് നിർത്തുന്നുണ്ടോ മൈരേ .." അവളുടെ ആ സ്വഭാവം കണ്ടു ഞാൻ ദേഷ്യത്തോടെ പറഞ്ഞു .

"നീ എന്തിനാ ഇതൊക്കെ ശ്രദ്ധിക്കുന്നേ? , പിന്നെ ഈ സൈസ് ഡയലോഗ് എന്റെ അടുത്ത് വേണ്ടാട്ടോ " അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു എന്നെ തറപ്പിച്ചൊന്നു നോക്കി .

"പിന്നെ മുന്നിലിരുന്നു ഊമ്പിയ പരിവാടി കാണിച്ച നോക്കാതിരിക്കോ? ഓരോ കൊണച്ച ശബ്ദവും.." അത് വളരെ ഇറിറ്റേറ്റഡ്‌ ആയി തോന്നിയതുകൊണ്ട് ഞാൻ അവളെ നോക്കി കണ്ണുരുട്ടി .

"ഓഹ്..പിന്നേ.." അവൾ എന്റെ ദേഷ്യം വകവെക്കാതെ വീണ്ടും കണ്ണിറുക്കി കൈവിരൽ ഊമ്പി വലിച്ചു . ഞാനതു നോക്കാതെ കണ്ണടച്ച് ഇരുന്നു വാരികഴിച്ചു .

മഞ്ജുസ് അത് നോക്കി ചിരിക്കുന്നുണ്ടെന്നു എനിക്ക് തോന്നി .

"ദേ മഞ്ജുസേ ശരിക്കും എനിക്ക് ഇറിറ്റേഷൻ ആണുട്ടോ ..ഇനി പറച്ചിലൊന്നും ഉണ്ടാവില്ല " കണ്ണ് തുറന്നപ്പോഴുള്ള അവളുടെ ആക്കിയുള്ള ചിരി കണ്ടു ഞാൻ ഗൗരവത്തിൽ പറഞ്ഞു

💬 Comments

View all comments