Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 13 [Sagar Kottapuram]
ഗസ്റ്റ് ഹൌസിൽ തന്നെയെത്തി .കവറുകളൊക്കെ എടുത്തു പിടിച്ചു ഞാൻ മുൻപേ ഇറങ്ങി . പിന്നാലെ ചാവിയും കറക്കി മഞ്ജുവും ! അവളുടെ വേലക്കാരൻ ആണോ ഞാൻ എന്ന സംശയം സ്വാഭാവികമായും ആ കാഴ്ച ആരെങ്കിലും കാണുന്നുണ്ടെങ്കിൽ തോന്നും !
എല്ലാം റൂമിൽ ഒരു മൂലക്കായി നിക്ഷേപിച്ചു ഞാൻ ഷർട്ട് അഴിച്ചു തുടങ്ങി . മഞ്ജുസ് വന്നയുടനെ ബെഡിലേക്കിരുന്നു കയ്യും കാലും ഒകെ ഒന്ന് വിടർത്തി .പിന്നെ എന്നെ ചെരിഞ്ഞൊന്നു നോക്കി ..
"നോക്കണ്ട ..പോയി കയ്യും കാലുമൊക്കെ കഴുകിയെച്ചു വാ . സിനിമയോ കണ്ടില്ല..അപ്പൊ സ്വല്പം എന്റർടൈൻമെന്റ് ഒക്കെ വേണ്ടേ .." ഞാൻ വഷളൻ ചിരിയോടെ അവളെ നോക്കി പറഞ്ഞു .
"ഉവ്വ ഉവ്വ..കാറിൽ ഒന്നും മിണ്ടാതെ ഇരുന്നപ്പോഴേ എനിക്ക് തോന്നി ..വന്നാലുടൻ ചാർജ് ആവുമെന്ന് " മഞ്ജുസ് എന്റെ സ്വഭാവമോർത്തു ചിരിയോടെ പറഞ്ഞു .
"ആഹ്..അപ്പൊ കാര്യങ്ങളൊക്കെ മിസ്സിന് തന്നെ അറിയാലോ .എന്ന എളുപ്പം ചെല്ല്" ഞാൻ അവളോടായി പറഞ്ഞു .പക്ഷെ മഞ്ജുസിനു റെസ്പോൺസ് ഒന്നുമില്ല . അവൾ ഞാൻ വസ്ത്രം മാറുന്നതും നോക്കി എന്തോ ഒരു പന്തികേടൊടെ ഇരിപ്പാണ് !
"എന്ത് പറ്റിയെടോ ?" അവളുടെ മുഖ ഭാവം കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു .
"ഏയ് ..ഒന്നും ഇല്ല..എന്തോ ഓരോ സുഖമില്ലാത്ത പോലെ ..പനി വരുന്നുണ്ടോന്നു ഒരു ഡൗട്ട് " മഞ്ജുസ് നെറ്റിയും കഴുത്തും ഒകെ ഒന്ന് കൈത്തലം കൊണ്ട് തൊട്ടുനോക്കി പറഞ്ഞു .
"ഏയ് ..അത് ഏ.സി ഓണായി കിടക്കുന്നോണ്ട് തോന്നുന്നതാവും . ഇതുവരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ ' ഞാൻ
💬 Comments
View all comments