Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 13 [Sagar Kottapuram]
പയ്യെ പറഞ്ഞു .
"മ്മ്..." അവൾ ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് മൂളി .
"എന്ന ചെല്ലെടോ ..എനിക്ക് ആ കാലിന്റെ ഐറ്റം ഒന്നുടെ പരീക്ഷിച്ചാൽ കൊള്ളാം എന്നുണ്ട് ..' ഞാൻ അവളെ നോക്കി ആവേശത്തോടെ പറഞ്ഞു .
"മ്മ്..നടന്നത് തന്നെ " മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു മുഖം തിരിച്ചു.
"അതൊക്കെ ഞാൻ നടത്തിക്കോളാം..ഇയാള് പോയി റെഡി ആവ്" ഞാൻ പാന്റ്സും ഊരിക്കളഞ്ഞു , നേരത്തെ അഴിച്ചിട്ട മുണ്ടെടുത്തുടൂത്ത് പതിയെ പറഞ്ഞു .
അതോടെ ചുരിദാറും പാന്റ്സുമെല്ലാം ബെഡിൽ ഇരുന്നുകൊണ്ട് തന്നെ അഴിച്ചെടുത്തു മഞ്ജുസ് നേരത്തെ അഴിച്ചിട്ട ടി-ഷർട്ടും ഷോർട്സും എടുത്തണിഞ്ഞു .
പിന്നെ ആ ചുരിദാറും പാന്റും ചുരുട്ടിക്കൂട്ടി കസേരയിലേക്കിട്ടു ബാത്റൂമിലേക്കായി പോയി. പോകും വഴി എന്റെ കവിളിൽ ഒന്ന് ചുംബിക്കാനും അവൾ മറന്നില്ല. അവൾ കയ്യും കാലും കഴുകി വരുന്നതും കാത്തു ഞാൻ ബെഡിൽ കാത്തിരുന്നു . അങ്ങനെ അഞ്ചു മിനിറ്റിനകം കാലും കയ്യും മുഖവുമെല്ലാം കഴുകി ടവൽ കൊണ്ട് മുഖവും ഒപ്പിക്കൊണ്ട് മഞ്ജുസ് പുറത്തെത്തി .
ആ വെള്ളം നനഞ്ഞ കാല്പാദവും കണങ്കാലും അതിലുരുമ്മി കിടക്കുന്ന സ്വർണ കൊലുസും എന്നെ കാണിച്ചുകൊണ്ട് അവൾ കാലുകൾ ചവിട്ടിയിൽ തുടച്ചു . പിന്നെ മുഖം ടവൽ കൊണ്ട് തുടച്ചു എന്റെ അടുക്കലേക്ക് മന്ദം മന്ദം നടന്നു വന്നു . ബെഡിനടുത്തെത്തിയതും ഓരോ കാലുകൾ ആയി ബെഡിലേക്ക് എടുത്തു വെച്ചു അവൾ നനവ് ടവൽ കൊണ്ട് ഒപ്പിയെടുത്തു ക്ളീനാക്കി .
ഞാനതെല്ലാം കണ്ണിമവെട്ടാതെ നോക്കിയിരുന്നു . എല്ലാം കഴിഞ്ഞു ആ ടവൽ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു മഞ്ജുസ്
💬 Comments
View all comments