0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.9K

എന്റെ അടുത്തേക്ക് ചേർന്നിരുന്നു . കാലുകൾ കൊണ്ട് എന്റെ കാലിൽ തട്ടി മഞ്ജുസ് എന്നെ നോക്കി .

"എന്താ സാറിന്റെ ആവേശം ഒകെ പോയോ ?" മഞ്ജുസ് എന്റെ തോളിൽ തോളുരുമ്മിക്കൊണ്ട് ചോദിച്ചു .

"എവിടെ പോകാൻ...നീ എന്റെ മുത്തല്ലേ.." ഞാനവളെ ഒരു കൈകൊണ്ട് കഴുത്തിലൂടെ വട്ടം ചുറ്റി പിടിപിച്ചു പറഞ്ഞു ചുണ്ടുകൾക്ക് മീതെ എന്റെ ചുണ്ടുകൾ അമർത്തി . ആ ഈർപ്പം നിറഞ്ഞ ചുണ്ടുകൾ എന്റെ ചുണ്ടുകൾക്കിടയിൽ കിടന്നു അമരുന്ന സുഖത്തിൽ മഞ്ജുവും എന്നെ വാരിപ്പുണർന്നു . അവളുടെ ചുണ്ടുകളുമായി സ്വല്പ നേരം മൽപ്പിടുത്തം നടത്തി ഞാൻ ആ ചുംബനം ആസ്വദിച്ചു . പിന്നെ കഴുത്തിലും കവിളിലും കണ്ണിലും കീഴ്താടിയിലുമൊക്കെ ആയി മഞ്ജുസിനെ ഉമ്മകൾ കൊണ്ട് വീർപ്പുമുട്ടിച്ചു..

"ആഹ്..സ്സ്..ഹ ഹ ഹ...കവി..വേണ്ട.." എന്നൊക്കെ പറഞ്ഞു അവൾ ചിരിക്കുകയും ഞെരങ്ങുകയുമൊക്കെ ചെയ്തു..

ചുംബിക്കുന്നതിനൊപ്പം താനെ അവളുടെ കഴുത്തിലും ചെവിയുടെ തുമ്പിലുമെല്ലാം എന്റെ നാവിഴഞ്ഞു . .ഇക്കിളിപെടുന്ന സുഖത്തിൽ അവൾ കുണുങ്ങി ചിരിച്ചുകൊണ്ട് എന്നെ വാരിപ്പുണർന്നു ! ഒടുക്കം എന്നെ കെട്ടിപിടിച്ചുകൊണ്ട് മഞ്ജുസ് തന്നെ ബെഡിലേക്ക് വീണു .

എന്നെ ബീഡിലേക്കായി മലർത്തി കിടത്തി അവളെന്റെ മീതേക്കായി ചെരിഞ്ഞു കിടന്നു . വലതുകാൽ എന്റെ കാലുകൾക്കു മീതെ എടുത്തു വെച്ചു വലതു കൈ എന്റെ നെഞ്ചിലുഴിഞ്ഞു മഞ്ജുസ് എന്നെ നോക്കി കിടന്നു .

"എന്തുവാ നോക്കുന്നെ ?" ഞാൻ അവളെ ചിരിയോടെ നോക്കി .

"ചുമ്മാ..ഈ ടൈമിലെ നിന്റെ സ്നേഹം കണ്ടു നോക്കി പോയതാ പൊന്നെ .." മഞ്ജുസ് കളിയാക്കികൊണ്ട് എന്റെ നെഞ്ചിൽ നുള്ളി..പിന്നെ ആ കൈ പയ്യെ

💬 Comments

View all comments