0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.9K

എന്നെകൊണ്ട് ഒരു ഉപകാരവും ഇല്ലെന്നാണോ ?' ഞാൻ സംശയത്തോടെ അവളെ നോക്കി .ആ ചോദ്യം കേട്ട് മഞ്ജുസ് പയ്യെ ചിരിച്ചു..പിന്നെ എന്റെ ചുണ്ടിൽ പയ്യെ ചുംബിച്ചു .

"അങ്ങനെ ഒകെ ഞാൻ പറയുവോട പൊട്ടാ ..ഞാൻ നിന്റെ ഈ കുട്ടികളിയുടെ കാര്യം പറഞ്ഞതാ " മഞ്ജുസ് ഇടം കാൽ പൊക്കി എന്റെ കാലിനു മീതേക്ക് വെച്ച് ചിരിയോടെ പറഞ്ഞു .

"ഓഹ്...പക്ഷെ അത് നീ എന്നെ കുത്തി പറയുന്ന പോലെ എനിക്ക് ഫീൽ ആവുന്നുണ്ട് ട്ടോ " ഞാൻ സ്വല്പം നീരസത്തോടെ പറഞ്ഞു .

"ആണോ ?" അവൾ ചിരിയോടെ തിരക്കി..

"ദേ മഞ്ജുസേ ആക്കല്ലേ .." അവളുടെ ചിരി കണ്ടു ഞാൻ ദേഷ്യപ്പെട്ടു എന്റെ ദേഹത്തേക്കെടുത്തുവെച്ച കാൽ ശക്തിയിൽ തള്ളിമാറ്റി .

"ഓഹ് ..പതുക്കെ.." ഞാൻ തള്ളിയതും അവൾ എന്നെ നോക്കി കണ്ണുരുട്ടി . പിന്നെ സ്നേഹത്തോടെ അടുത്തേക്ക് നീങ്ങി നീങ്ങി തമ്മിലൊട്ടി കിടന്നു .

"കവി...പക്ഷെ നിന്റെ ബെസ്റ്റ് ക്വാളിറ്റിയും ഈ ചൈൽഡിഷ് ബിഹേവിയർ ആണെടാ ..നീ സീരിയസ് ആയിരുന്നെങ്കിൽ എന്ത് ബോർ ലൈഫ് ആയിരുന്നേനെ .." മഞ്ജുസ് എന്റെ നെഞ്ചിലേക്ക് കവിൾ ചേർത്ത് വെച്ചുകൊണ്ട് പയ്യെ പറഞ്ഞു .

"ഉവ്വ ഉവ്വ ..മിസ് റൊമാന്റിക് ആവുമ്പൊ അങ്ങനെ പലതും പറയും. ഒന്ന് ഉടക്കി നോക്കിയാൽ പിന്നെ ഈ പറഞ്ഞത് തന്നെ എനിക്ക് പാരയും ആവും ..അതോണ്ട് മക്കള് എഴുന്നേറ്റെ" ഞാനവളുടെ കൊഞ്ചൽ കണ്ടു ബലമായി പിടിച്ചെഴുനേൽപ്പിച്ചു..

"ശേ.. കവി...നീ എന്ത് തെണ്ടിയാടാ" ഞാൻ ഉന്തി മാറ്റുന്നതിനിടെ മഞ്ജുസ് ചിണുങ്ങി .

"ഓഹ് പിന്നെ...നിന്നെ

💬 Comments

View all comments