Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 13 [Sagar Kottapuram]
മോളെ ..അതിനു നീ ഇങ്ങനെ മോന്ത വീർപ്പിച്ചാലോ ' ഞാൻ അവളുടെ അടുത്തെത്തി പയ്യെ പറഞ്ഞു .
"പോടാ...നിനക്കു അല്ലേലും എന്റെ സൈഡ് ഒരു ശ്രദ്ധയും ഇല്ല .." മഞ്ജുസ് ഇഷ്ടക്കേടോടെ പറഞ്ഞു .
"ആഹ് ഇനി അതെ പിടിച്ചു കേറിക്കോ ..നീ എന്റെ അമ്മയേം നിന്റെ അമ്മയേം "'അമ്മ " എന്ന് അല്ലെ വിളിക്കാറ് , അതോണ്ട് ഏതു അമ്മയെ ആണ് നീ ഉദേശിച്ചത് എന്നെനിക് ശരിക്കും മനസിലായില്ല ..സത്യം !" ഞാൻ അവളെ നോക്കി തൊഴുതു .
"മ്മ്....ഓക്കേ ഓക്കേ ..അപ്പൊ എവിടെ പോകും..?" അവൾ ഗൗരവത്തിൽ ചോദിച്ചു .
'ഇവിടെ മരുതമലൈ അല്ലെ ഫേമസ് ..അവിടെ പോകാം.." ഞാൻ പയ്യെ പറഞ്ഞു .
"മ്മ്...ബട്ട് ഇടാൻ ഡ്രസ്സ് ഇല്ല ബ്രോ ...നീ ചെന്ന് വാങ്ങിച്ചിട്ടു വന്നേ..ഉച്ചക്കുള്ള ഫുഡ് ഉം വാങ്ങിക്കോ " മഞ്ജുസ് എന്റെ നഗ്‌നമായ നെഞ്ചിൽ കൈവിരലൊടിച്ചുകൊണ് പറഞ്ഞു .
"ഇപ്പോഴോ..കുറച്ചു കഴിയട്ടെ.." ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .
"മ്മ്...എപ്പോഴാണേലും പോയാൽ മതി .." അവൾ ചിരിയോടെ പറഞ്ഞു റൂമിന്റെ മൂലക്കിരുന്ന ഫ്രിഡ്ജിനു അടുത്തേക്ക് നീങ്ങി . പിന്നെ അത് തുറന്നു സ്വല്പം തണുത്ത വെള്ളം എടുത്തു കുടിച്ചു .
"പിന്നെ എങ്ങനെ ഉണ്ട് മഞ്ജുസേ , കോളേജിൽ ഇപ്പൊ സീൻ ഉണ്ടോ ?" ഞാൻ ടീച്ചേഴ്സിന്റെ ചൊറി ഉദ്ദേശിച്ചു ചോദിച്ചു .
അവൾ വെള്ളം കുടിക്കുന്നതിനിടെ എന്റെ ചോദ്യം കേട്ടപ്പോൾ കുഴപ്പം ഒന്നുമില്ലെന്ന് ഭാവത്തിൽ കൈകൊണ്ട് ആക്ഷൻ ഇട്ടു .
"ഇല്ലെടാ ..ഇപ്പൊ ഒകെ നോർമൽ ആയി
💬 Comments
View all comments