0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.9K

ഭാവിച്ചു . പിന്നെ ആ കൈവിരലുകൾ പിൻവലിച്ചു നിരങ്ങി നിരങ്ങി ബെഡിൽ നിന്നും താഴെ ഇറങ്ങി . അവളുടെ ആ ദേഷ്യവും ചാട്ടവുമൊക്കെ ഞാൻ പുഞ്ചിരിയോടെ നോക്കി . വയസ് മുപ്പതിനോട് അടുക്കാറായിട്ടും മഞ്ജുസിനു ചില നേരത്തു പിള്ളേരുടെ സ്വഭാവം ആണ് . എന്നെ ചൈൽഡിഷ് എന്നൊക്കെ പറഞ്ഞു കളിയാക്കുമെങ്കിലും എന്നേക്കാൾ പിടിവാശിയാണ് അവൾക്ക് ..പക്ഷെ തലപോയാലും അത് സമ്മതിച്ചു തരില്ല !

"ഡാ ..അപ്പൊ ഫുഡിന്റെ കാര്യം ?' മഞ്ജുസ് ബെഡിൽ നിന്നിറങ്ങി എന്തോ ഓർത്തെന്ന പോലെ എന്നെ നോക്കി .

"പുറത്തു പോകാം ." ഞാൻ പതിയെ പറഞ്ഞു .

"മ്മ്...പിന്നെ കവി നമുക്കിന്നു വൈകീട്ട് അമ്പലത്തിൽ പോണം...നാളെ അമ്മേടെ പിറന്നാളാ " മഞ്ജു ആവേശത്തോടെ പറഞ്ഞു .

"അതിനു അമ്മേടെ പിറന്നാള് ഓണത്തിന്റെ ടൈമിൽ അല്ലെ " ഞാൻ എന്റെ അമ്മയുടെ കാര്യം ഓർത്തെന്നോണം പെട്ടെന്ന് പറഞ്ഞു . അത് കേട്ടപ്പോൾ അവളെന്നെ തറപ്പിച്ചൊന്നു നോക്കി !

"നിനക്ക് മാത്രേ അമ്മ ഉള്ളോ ?" അവൾ മുടിയിഴ തോളിലൂടെ മുൻപിലേക്കിട്ടു പല്ലിറുമ്മിക്കൊണ്ട് ചോദിച്ചു . അപ്പോഴാണ് അവളുടെ അമ്മയുടെ കാര്യം ആണ് മഞ്ജു ഉദ്ദേശിച്ചതെന്ന് എനിക്ക് കത്തിയത് . എന്റെ അമ്മയെയും അവൾ അമ്മ എന്ന് വിളിക്കുന്നതുകൊണ്ട് സത്യത്തിൽ ഞാനാകെ കൺഫ്യൂഷൻ ആയിപോയതാണ് !

"ഓഹ് ..ഓഹ് ..സോറി സോറി..നിന്റെ കാര്യം ആണല്ലേ.." ഞാൻ ബെഡിൽ നിന്നെഴുന്നേറ്റു ചിരിയോടെ പറഞ്ഞു . പക്ഷെ മഞ്ജുസ് ഗൗരവത്തിൽ ആണ് . ഞാൻ എന്തോ തെറ്റ് ചെയ്ത പോലത്തെ മട്ടും ഭാവവും !

"കൺഫ്യൂഷൻ ആയിപോയതല്ലേ

💬 Comments

View all comments