Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 14 [Sagar Kottapuram]
" മഞ്ജുസ് പെട്ടെന്ന് മുഖത്തൊരു തെളിച്ചം വരുത്തി എഴുനേറ്റു എന്നോടായി പറഞ്ഞു .
ഞാൻ സംശയത്തോടെ അവളെ നോക്കി ഒന്ന് തലയാട്ടി . പിന്നെ വഴിപാടുപോലെ ആ ചടങ്ങു തീർത്തു . എല്ലാം കഴിഞ്ഞു ബെഡ്ഷീറ്റ് ഒകെ മാറ്റിവിരിച്ചു മഞ്ജുസ് ഫ്രഷ് ആവാൻ വേണ്ടി ടവ്വലും എടുത്തു പോയി.
ഞാൻ ഒരു മുണ്ടു എടുത്തുടുത്തു അവളുടെ കഴിയാൻ വേണ്ടി പുറത്തു റൂമിൽ കാത്തിരുന്നു. പെട്ടെന്ന് തന്നെ കുളിച്ചു മഞ്ജുസ് പുറത്തിറങ്ങി . പിന്നാലെ ഞാനും കയറി . ഞാൻ തിരിച്ചു ഇറങ്ങി വരുമ്പോഴേക്കും മഞ്ജുസ് ഡ്രസ്സ് ഒകെ മാറിയിരുന്നു . എന്റെ അലമാരയിൽ നിന്നും ഒരു കറുത്ത ടി-ഷർട്ടും ഷോർട്സും എടുത്തിട്ട് അവൾ ബെഡിൽ കൂനിപിടിച്ചു ഇരിപ്പുണ്ട് .
ആ ഇരുത്തം കണ്ടിട്ട് എനിക്കെന്തോ പന്തികേട് തോന്നി .ഞാൻ അവളെ ശ്രദ്ധിച്ചുകൊണ്ട് തന്നെ വേഷം മാറി . ഒരു മുണ്ടും ഷർട്ടും എടുത്തിട്ട് ഞാൻ മഞ്ജുസിനടുത്തായി ബെഡിൽ വന്നിരുന്നു . കാൽമുട്ടുകൾ വട്ടം പിടിച്ചു അവൾ ബെഡിൽ കയറി തല താഴ്ത്തി ഇരിപ്പുണ്ട്. കുളി കഴിഞ്ഞു അഴിച്ചിട്ട മുടിയിലെ ഈറൻ ശരിക്കു ഉണങ്ങിയിട്ടില്ല .
ഞാൻ അവളെ പയ്യെ തട്ടി വിളിച്ചു .
"ഡോ.." ഞാൻ പയ്യെ വിളിച്ചതും അവൾ മുഖം ഉയർത്തി . വലിയ തെളിച്ചം ഒന്നും മുഖത്തില്ല . എന്നാൽ കാഴ്ചക്ക് വല്യ കുഴപ്പവും ഇല്ല.
"എന്താ ഇങ്ങനെ ഇരിക്കുന്നെ ? ഫുഡ് കഴിക്കണ്ട ?' ഞാൻ സംശയത്തോടെ അവളെ നോക്കി .
"എനിക്ക് വേണ്ടെടാ..നീ കഴിച്ചോ..നിക്ക് ഒരു സുഖം ഇല്ല.." മഞ്ജുസ് ചിണുങ്ങിക്കൊണ്ട്
💬 Comments
View all comments