Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 14 [Sagar Kottapuram]
പറഞ്ഞു .
"ഇത് നീ കുറച്ചു നേരം ആയല്ലോ പറയുന്നേ..എന്താ ശരിക്കു പ്രെശ്നം ..തലവേദന ആണോ ?" ഞാൻ അവളുട എനെറ്റിയിൽ കൈത്തലം ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു .
എന്റെ കൈ നെറ്റിയിൽ പതിഞ്ഞതും മഞ്ജുസ് ഒന്ന് കണ്ണ് ചിമ്മി. പിന്നെ ഒന്നുമില്ലെന്ന് തലയാട്ടി . പക്ഷെ നേരിയ ചൂട് അവളുടെ നെറ്റിയിൽ അവശേഷിച്ചിരുന്നു .
"ഏയ് ഇത് നോർമൽ ചൂടെ ഉള്ളു.." ഞാൻ പുഞ്ചിരിയോടെ പറഞ്ഞു അവളെ ബലമായി താഴെയിറക്കി .
"കവി ഞാനില്ല..നീ കഴിച്ചോ.." ഞാൻ പിടിച്ചു വലിക്കുന്നതിനിടെ അവൾ ചിണുങ്ങി .
"അതൊന്നും പറഞ്ഞാൽ പറ്റില്ല..നീ കുറച്ചേലും കഴിക്കണം..പിന്നെ ആർക്കു വേണ്ടിയാ ഈ കണ്ട ചപ്പാത്തിയും കറിയും ഒകെ വാങ്ങിയത് ?" ഞാൻ സംശയത്തോടെ അവളെ നോക്കി .
"അത് ബാക്കി ഉള്ളത് ഫ്രിഡ്ജിൽ വെച്ചോ ..നാളെ എടുക്കാലോ" മഞ്ജു പയ്യെ പറഞ്ഞു . മൊത്തത്തിൽ ആളുടെ എനർജി ഒന്ന് കുറഞ്ഞിട്ടുണ്ട് ! സംസാരത്തിനു പോലും ഒരു പവർ ഇല്ല .
"അങ്ങനെ ഇപ്പൊ എടുക്കണ്ട..മഞ്ജുസ് വന്നേ .." ഞാൻ ബലമായി അവളെ പിടിച്ചു വലിച്ചു അടുക്കളയിലേക്ക് കൂട്ടികൊണ്ടു പോയി , ഒരു കയ്യിൽ പാഴ്‌സൽ കവറുകളും എടുത്തു പിടിച്ചു .
അങ്ങനെ ഞാൻ നിര്ബന്ധിച്ചിട്ട് കക്ഷി രണ്ടു ചപ്പാത്തി വേണോ വേണ്ടയോ എന്ന ഭാവത്തിൽ എങ്ങനൊക്കെയോ കഴിച്ചു തീർത്തു . സാധാരണ ചിക്കനൊക്കെ വാരിവലിച്ചു കഴിക്കുന്ന മഞ്ജുസ് അന്ന് ആ സാധനം തൊട്ടു നോക്കിയില്ല .
"ഇതെന്താ നീ ഒന്നും കഴിക്കാത്തത് ?' അവൾ പെട്ടെന്ന് ഫുഡ് കഴിക്കുന്നത് നിർത്തിയപ്പോൾ
💬 Comments
View all comments