0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.9K

ഞാൻ അത്ഭുതത്തോടെ ചോദിച്ചു .

"ഒന്നും ഇല്ലെടാ കഴിക്കാൻ തോന്നുന്നില്ല " മഞ്ജുസ് പയ്യെ പറഞ്ഞു എഴുനേറ്റു. പിന്നെ ഒന്നും മിണ്ടാതെ കൈകഴുകി റൂമിലേക്ക് പെട്ടെന്ന് പോയി .

എന്തോ പണി വരുന്നുണ്ടെന്നു എനിക്ക് തോന്നി . അത് പനിയുടെ രൂപത്തിൽ ആയിരുന്നു ! രാത്രി കുറച്ചു കഴിഞ്ഞപ്പോൾ മഞ്ജുസിനു നല്ല എ ക്‌ളാസ് പനി തുടങ്ങി ! അതിന്റെ ലക്ഷണം ആയിരുന്നു അവളുടെ വിശപ്പില്ലായ്മയും ക്ഷീണവും ഒകെ !

ഞാൻ എന്റെ ഫുഡ് കഴിക്കുന്നത് കഴിഞ്ഞു , ബാക്കിയുള്ളതൊക്കെ ഫ്രിഡ്ജിൽ വെച്ചു റൂമിനകത്തേക്ക് കടന്നു . മഞ്ജുസ് അപ്പോഴേക്കും ബെഡിൽ ചുരുണ്ടു കൂടി കിടന്നിരുന്നു !

"കവി ആ ലൈറ്റ് ഒകെ ഓഫ് ചെയ്തേ ..എനിക്ക്  വെളിച്ചം കാണുമ്പോ തലവേദനിക്കുന്നു" മഞ്ജുസ് പുതപ്പെടുത്തു മുഖം മറച്ചു എന്നോടായി പറഞ്ഞു .

"മ്മ്...വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ ?" അവളുടെ കിടത്തം കണ്ടു സംശയം തോന്നിയ ഞാൻ പയ്യെ ചോദിച്ചു .

"ഇല്ലെടാ ..നീ അത് ഓഫ് ചെയ്തു വന്നു കിടന്നേ " അവൾ തീർത്തു പറഞ്ഞു പുതപ്പു വലിച്ചു കയറ്റി .

ഞാൻ ഒന്നും മിണ്ടാതെ ലൈറ്റ് ഒകെ ഓഫ് ചെയ്തു . പിന്നെ റൂമിലെ സീറോ ബൾബ് തെളിയിച്ചുകൊണ്ട് ബെഡിലേക്ക് കയറി. ഓഫ് ചെയ്തിട്ടിരുന്ന എ.സി ഓണാക്കിയിട്ടു ഞാൻ അവളുടെ അടുത്തേക്കായി കിടന്നു .

"അപ്പൊ മഞ്ജുസേ ഗുഡ് നൈറ്റ് " ഞാൻ പയ്യെ പറഞ്ഞു പുതപ്പു വലിച്ചു കയറ്റി.

"മ്മ്...' അവൾ അതിനു മറുപടി ആയി പയ്യെ മൂളി . പിന്നെ

💬 Comments

View all comments