0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K

പയ്യെ മുരണ്ടു .

"എന്തിനാ പന്നി നീ ഇങ്ങോട്ടു എഴുന്നള്ളിയെ ? അവിടെ എങ്ങാനും ഇരുന്ന പോരായിരുന്നോ.. " ഞാൻ പയ്യെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .

"ആടാ..ഇനിയിപ്പോ അങ്ങനെ പറഞ്ഞോ ..നിന്റെ ആവശ്യം ഒകെ കഴിഞ്ഞില്ലേ" മഞ്ജു പരിഭവത്തോടെ പറഞ്ഞു .

"ഓ അതിനെ കുറിച്ചൊന്നും കൂടുതൽ പറയണ്ട..ആർക്കായിരുന്നു അത്യാവശ്യം എന്നൊക്കെ എനിക്ക് മനസിലായിട്ടുണ്ട്.." അവളുടെ ഇടുപ്പിൽ തഴുകി ഞാൻ ചിരിയയോടെ പറഞ്ഞു .

"കവി ..നീ ഒന്ന് മിണ്ടാതിരിക്കോ..അല്ലെങ്കി തന്നെ തലവേദനയാ .." അവളെന്നെ തിരിഞ്ഞൊന്നു നോക്കി കണ്ണുരുട്ടി..

"ഓ..പാവമല്ലേ..ഒന്ന് കെട്ടിപിടിച്ചു ആശ്വസിപ്പിക്കാമെന്നു വെച്ച് വന്നതാ..വേണ്ടെങ്കിൽ വേണ്ട.." ഞാൻ ചിരിയോടെ പറഞ്ഞു എഴുനേറ്റു .

"ഉച്ചക്ക് മാമു ഉണ്ണാൻ എന്ത് ചെയ്യും മോളെ ? ഈ കണ്ടിഷനിൽ നീ ചോറൊക്കെ കഴിക്കുമോ ?" ഒന്നും മിണ്ടാതെ ചെരിഞ്ഞു കിടക്കുന്ന അവളോടായി ഞാൻ ബെഡിൽ നിന്നിറങ്ങികൊണ്ട് ചോദിച്ചു .

"എനിക്കൊന്നും വേണ്ട .." മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു .

"അങ്ങനെ പറഞ്ഞാൽ എങ്ങാനാ ..ടാബ്‌ലെറ്റ് കഴിക്കാൻ ഉള്ളതല്ലേ ? കുറച്ചു ആശ്വാസം തോന്നുമ്പോ ഇയാള് തന്നെ എണീറ്റ് കഞ്ഞി ഉണ്ടാക്കിക്കോ " ഞാൻ പയ്യെ തട്ടിവിട്ടു അവളെ ഇടം കണ്ണിട്ടു നോക്കി .

"ആഹഹാ ..അത് പൊളിക്കും " മഞ്ജുസ് കിടന്നുകൊണ്ട് പയ്യെ പറഞ്ഞു എന്നെ ഒന്ന് പുച്ഛിച്ചു .

"ഹി ഹി , പിന്നെ ഞാൻ എന്ത് ചെയ്യാനാ ? " ഞാൻ കൈമലർത്തികൊണ്ട് അവളെ നോക്കി .

"ആ പവിഴത്തെ വിളിച്ചു വരാൻ പറ..എനിക്കിപ്പോഴത്തെ കണ്ടീഷൻ വെച്ച് പണിയെടുക്കാൻ ഒന്നും വയ്യ.."

💬 Comments

View all comments