0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.9K

സ്വല്പം ദേഷ്യത്തോടെ ചോദിച്ചു .

"അവിടന്ന് ചായ കഴിച്ചില്ലേ..അതൊക്കെ മതി.." അവൾ പതിയെ പറഞ്ഞു തലയിണയിൽ മുഖം പൂഴ്ത്തി .

"ചായ മാത്രം മതിയോ ? ഒന്നും കഴിക്കണ്ടേ ? " ഞാൻ സംശയത്തോടെ ചോദിച്ചു .

"എനിക്ക് വേണ്ട..കഴിക്കാൻ തോന്നുന്നില്ല.." അവൾ നിരാശയോടെ പറഞ്ഞു കിടന്നു .

"മ്മ്...ന്തായാലും ഇത്  നന്നായി എന്നെ ഞാൻ പറയൂ..നിന്റെ കൊമ്പു ഒടിഞ്ഞു കണ്ടല്ലോ ..അല്ലേൽ എന്തൊക്കെ ജാഡ കാണണം " അവളുടെ വയ്യാതെയുള്ള കിടത്തം കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു . അതിനു മറുപടിയായി അവളെന്നെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു .

ആ സമയമാണ് മാതാശ്രീ വീണ്ടും വിളിക്കുന്നത് . മഞ്ജുവിന്റെ വിവരം തിരക്കാൻ വേണ്ടിയാണു ! ഞാൻ ഫോണുമായി ഉമ്മറത്തേക്ക് നടന്നു . പിന്നെ കാര്യങ്ങളൊക്കെ വിശദീകരിച്ചു . ഭേദമുണ്ടെന്നും ഡോക്ടറെ കാണിച്ചെന്നും പറഞ്ഞപ്പോൾ അമ്മക്ക് ആശ്വാസം ആയി .

ഫോൺ വിളി കഴിഞ്ഞു ഞാൻ തിരികെ എത്തി . പാന്റ്സ്  അഴിച്ചിട്ടു ഒരു മുണ്ടു എടുത്തുടുത്തു മഞ്ജുസിന്റെ അടുത്തേക്കായി കട്ടിലിലേക്ക് കയറി കിടന്നു .

ഒരു വശം ചെരിഞ്ഞു കിടക്കുന്ന അവളുടെ പുറകിലായി ഞാനും ചെരിഞ്ഞു കിടന്നു , മുന്നിലേക്ക് കൈ ഇട്ടു അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു .

ശരീരത്തിൽ നല്ല ചൂട് ഉണ്ടെങ്കിലും ഞാനത് കാര്യമാക്കിയില്ല. അവളെ തൊട്ടുരുമ്മി കിടന്നു ഞാൻ പയ്യെ ആ കഴുത്തിൽ ചുംബിച്ചു . ചുട്ടു പൊള്ളുന്ന അവളുടെ കഴുത്തിൽ എന്റെ ചുംബനമേറ്റതും മഞ്ജുസ് ഒന്ന് ചിണുങ്ങി .

"കവി...ഒന്ന് ചുമ്മാ ഇരിക്കെടാ " ഞാൻ ഉമ്മവെച്ചതും മഞ്ജു

💬 Comments

View all comments