0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.9K

. ഇനി തല കറങ്ങി വീഴണ്ട ! ഒടുക്കം അവളെ കാറിൽ കൊണ്ട് ഇരുത്തിയ ശേഷമാണ് ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നത് .

എ.സി ഒന്നും ഇടാതെ തന്നെ ഞാൻ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു . മഞ്ജുസ് കൈകൾ രണ്ടും മാറിൽ പിണച്ചു കെട്ടി വല്ലായ്മയോടെ സീറ്റിൽ ചാരി കിടന്നു . ഒടുക്കം സിറ്റിയിലെ കൊള്ളാവുന്ന ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ എത്തും വരെ മഞ്ജു ആ കിടത്തം കിടന്നു .

ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കണ്ടു കാര്യങ്ങളൊക്കെ പറഞ്ഞു . വൈറൽ ഫീവർ ആണെന്നും പേടിക്കാൻ മാത്രം ഒന്നുമില്ലെന്നും അയാൾ മഞ്ജുസിനെ പരിശോധിച്ചുകൊണ്ട് പറഞ്ഞു . മരുന്നുകളും കുറിച്ച് നൽകി . അവളുടെ ക്ഷീണം കാരണം ഒരു ഡ്രിപ് ഇട്ടിട്ടു പോകാമെന്നു പറഞ്ഞു . അങ്ങനെ ഒരു ഇന്ജെക്ഷനും , ഒരു കുപ്പി ഗ്ലൂക്കോസും അവളുടെ ശരീരത്തിലേക്ക് കേറ്റിവിട്ടു!

കുറച്ചു സമയം പിടിച്ചു അവിടെ നിന്നും ഒഴിവാകാൻ . രാവിലെ ഒന്നും കഴിക്കാത്തതുകൊണ്ട് ഹോസ്പിറ്റൽ കാന്റീനിൽ നിന്ന് തന്നെ ഞങ്ങൾ ചായയും ദോശയും കഴിച്ചു . മഞ്ജുസ് ജസ്റ്റ് അതൊന്നു ടേസ്റ്റ് നോക്കിയതല്ലാതെ കഴിച്ചില്ല !

ഫുഡ് കഴിച്ചു കഴിഞ്ഞതും ഞങ്ങൾ തിരിച്ചു വാസ സ്ഥലത്തേക്ക് നീങ്ങി . അരമണിക്കൂറിനകം ഞങ്ങൾ തിരിച്ചെത്തി . വന്നയുടനെ ഗുളികയൊക്കെ എടുത്തു കഴിച്ചു മഞ്ജുസ് ബെഡിലേക്കു ചെന്ന് വീണു കമിഴ്ന്നു കിടന്നു .

" നീ ഒന്നും കഴിക്കാതെ ഈ ഗുളിക ഒകെ എന്ത് കണ്ടിട്ടാ എടുത്തു തിന്നുന്നെ മഞ്ജുസേ  ?" അവളുടെ കോപ്രായം കണ്ടു ഞാൻ

💬 Comments

View all comments