Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 14 [Sagar Kottapuram]
ആ ക്ഷീണം ശരിക്കു അനുഭവിച്ചറിയാൻ സാധിക്കും !
ഒറ്റ ദിവസം കൊണ്ട് പാവത്തിന്റെ പോസ് ഒകെ പോയി !
"എങ്ങനെ ഉണ്ടിപ്പോ ?" ഞാൻ പതിയെ ചോദിച്ചു .
"വയ്യ ..നല്ല തലവേദന ..." അവൾ പയ്യെ പറഞ്ഞു .
"മ്മ്....എന്തായാലും പെട്ടെന്ന് റെഡി ആയിക്കെ ..നമുക്ക് ഡോക്ടറെ കണ്ടിട്ട് വരാം , ഇങ്ങനെ ഒന്നും ചെയ്യാതെ കിടന്നിട്ട് എങ്ങനെ മാറാനാ " ഞാൻ അവളെ കുലുക്കി വിളിച്ചുകൊണ്ട് പറഞ്ഞു .
ആദ്യം വിസമ്മതിച്ചെങ്കിലും പിനീട് ഞാൻ നിർബന്ധം പിടിച്ചപ്പോൾ കക്ഷി സമ്മതിച്ചു . കുളിക്കാൻ ഒന്നും നിൽക്കാതെ ജസ്റ്റ് ഒന്ന് മുഖവും വായും കഴുകി മഞ്ജുസ് വരുമ്പൊഴിട്ട ചുരിദാർ എങ്ങനൊക്കെയോ വീണ്ടും എടുത്തിട്ടു . പിന്നെ എന്നെകാത്തു ബെഡിൽ ചെന്ന് ചുരുണ്ടു കൂടി .
ഞാൻ പല്ലുതേപ്പും കുളിയും ബാത്രൂം കലാപരിപാടിയും തീർത്തു ഇറങ്ങി. പാന്റ്സും ഷർട്ടും എടുത്തിട്ട് ഞാൻ റെഡി ആകുന്ന വരെ അവൾ ആ കിടത്തം കിടന്നു .
"മഞ്ജുസേ എണീക്ക്..എന്റെ കഴിഞ്ഞു .." ഷർട്ടിന്റെ അവസാന ബട്ടണും ഇട്ടു ഞാൻ അവളോടായി പറഞ്ഞു .
അതോടെ കക്ഷി പതിയെ എഴുനേറ്റു . പിന്നെ ഷാൾ എടുത്തിട്ടു പയ്യെ പയ്യെ നടന്നു എന്റെ അടുത്തെത്തി .കഷ്ടപ്പെട്ടാണ് കക്ഷിയുടെ നടത്തം പോലും !
"എനിക്ക് തലയൊക്കെ കറങ്ങുന്ന പോലുണ്ട് കവി .." പനിയുടെ കടുപ്പം കാരണം എന്റെ നെഞ്ചിലേക്ക് തലചായ്ച്ചു അവൾ പേടിയോടെ പറഞ്ഞു .
"അതൊക്കെ മാറിക്കോളും..നീ വന്നേ മഞ്ജുസേ.." ഞാൻ പതിയെ പറഞ്ഞു അവളെ തോളിലൂടെ ചേർത്ത് പിടിച്ചു പയ്യെ നടന്നു
💬 Comments
View all comments