Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 14 [Sagar Kottapuram]
മനസിലാക്കികൊണ്ട് തന്നെ ഞാൻ കവറിൽ നിന്ന് ബണ്ണും ജാമും എടുത്തു ബെഡിലേക്കിട്ടു .അത് വായുവിൽ പറന്നുകൊണ്ട് മഞ്ജുസ് ഇരിക്കുന്നതിന്റെ അടുത്ത് ചെന്ന് വീണു .
"ഇതെന്താ ഇത് ?" മഞ്ജുസ് അതിലേക്ക് നോക്കി കണ്ണ് മിഴിച്ചു .
"എന്നെകൊണ്ട് ഇത്രേ പറ്റൂ..സാധാരണ പനി പിടിച്ചാൽ ബ്രെഡോ , ബന്നോ , റസ്‌ക്കോ ഒക്കെ ആണല്ലോ പതിവ്..സൊ ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യ് മോളൂസേ " ഞാൻ ഗൗരവത്തിൽ പറഞ്ഞു .
"എനിക്ക് വേണ്ട ഇതൊന്നും..." മഞ്ജുസ് അതിലേക്ക് അറപ്പോടെ നോക്കി മുഖം ചുളിച്ചു .
"പിന്നെ നിനക്കു ഞാൻ ചിക്കെൻ ബിരിയാണി ഉണ്ടാക്കി തരാം. വേണേൽ അതെടുത്ത് തിന്നോ , ഞാൻ പോയിട്ട് എനിക്ക് എന്തേലും ഉണ്ടാക്കട്ടെ.." ഞാൻ അവളെ നോക്കി കണ്ണിറുക്കി പറഞ്ഞു .
"കവി..എനിക്കിതൊന്നും വേണ്ടാട്ടോ.." അവളെ മൈൻഡ് ചെയ്യാതെ ഞാൻ അടുക്കള ലക്ഷ്യമാക്കി നീങ്ങുന്നത് കണ്ടു മഞ്ജുസ് ദേഷ്യത്തോടെ പറഞ്ഞു .
"വേണ്ടെങ്കി തിന്നണ്ട ..എടുത്തു കളഞ്ഞേക്ക്.." ഞാൻ ചിരിയോടെ പറഞ്ഞു അകത്തേക്ക് കടന്നു .
പിന്നെയാണ് അമ്മയെ വിളിച്ചു കഞ്ഞി ഉണ്ടാക്കുന്ന സെറ്റപ്പ് ചോദിച്ചറിഞ്ഞത് . ഏറെക്കുറെ സംഭവം വിജയിച്ചു എന്ന് വേണം പറയാൻ . കിച്ചണിലെ ഗ്യാസ് സ്ടവ്വിൽ വെച്ചായിരുന്നു പരീക്ഷണം മൊത്തം . ഒടുക്കം നല്ല ചൂട് പൊടിയരി കഞ്ഞി ഒരു പാത്രത്തിലേക്ക് പകർത്തി അതിലേക്ക് ഒരു സ്പൂണും ഇട്ടു ഞാൻ റൂമിലേക്ക് കടന്നുചെന്നു .ആ സമയം വരെയും മഞ്ജുസ് ആ പരിസരത്തേക്ക് വന്നു നോക്കിയിട്ടില്ല.
പക്ഷെ ഞാൻ ചെല്ലുമ്പോൾ കാണുന്നത് ഗതി കേട്ടാൽ പുലി പുല്ലും തിന്നും
💬 Comments
View all comments