Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 14 [Sagar Kottapuram]
വെച്ചുകൊണ്ട് പറഞ്ഞു .
"ഓ..അത്ര പേടി ആണെങ്കിൽ നീ കുടിക്കണ്ട...ഇങ്ങു തന്നെ.." അവളുടെ എല്ലാം കഴിഞ്ഞപ്പോ ഉള്ള കോമഡി കേട്ട് ഞാൻ പാത്രം , പിടിച്ചു വാങ്ങാൻ ശ്രമിച്ചു .
"അയ്യോ വേണ്ട..ഞാൻ ചുമ്മാ പറഞ്ഞതാ..." ഞാൻ കൈ നീട്ടിയത്തുമ്മ അവളെ പാത്രം ഒരു വശത്തേക്ക് നീക്കിപിടിച്ചു ചിരിച്ചു .
"ആഹ്..എന്ന കൂടുതൽ ഡയലോഗ് ഒന്നും വേണ്ട ..കഴിച്ചിട്ട് കിടന്നോ.." ഞാൻ ഗൗരവത്തിൽ പറഞ്ഞു അവളുടെ കവിളിൽ തട്ടി .
"അപ്പൊ നീ എങ്ങോട്ടാ ?" മഞ്ജുസ് സ്പൂൺ കൊണ്ട് കഞ്ഞി ഒന്നിളക്കികൊണ്ട് എന്നെ നോക്കി .
"ഞാൻ എനിക്കുള്ള ഫുഡ് വാങ്ങിയിട്ട് വരാം .." ഞാൻ പയ്യെ പോരാഞ്ഞു എഴുനേറ്റു . പിന്നെ മുണ്ടു മടക്കി കുത്തി കാറിന്റെ കീ മേശപ്പുറത്തു നിന്നും എടുത്തു .
"എടാ എളുപ്പം വന്നേക്കണേ .." മഞ്ജുസ് ഒരു സ്പൂൺ കഞ്ഞി കോരി കുടിച്ചുകൊണ്ട് പയ്യെ പറഞ്ഞു .
"ആഹ് നോക്കട്ടെ ..ഇവിടെ ഇപ്പൊ വന്നിട്ട് വല്യ കാര്യം ഒന്നുമില്ലല്ലോ ..ഇയാള് ഷെഡിൽ കേറിയില്ലേ " ഞാൻ അർഥം വെച്ച് പറഞ്ഞു അവളെ നോക്കി .
"ഹി ഹി ..." എന്റെ മറുപടി കേട്ട് മഞ്ജുസ് പയ്യെ ചിരിച്ചു . പിന്നെ കഞ്ഞി കുറച്ചൂടെ കോരി കുടിച്ചു .
"ഡാ ..ഇത് കൊള്ളാട്ടോ.." മഞ്ജുസ് കഞ്ഞി കുടിച്ചുനോക്കി ,എന്നോടായി സൂപ്പർ എന്ന് ആംഗ്യം കാണിച്ചു .
"ആഹ്..വരവ് വെച്ച് .." ഞാൻ തിരിച്ചും കൈകൊണ്ട് ത്തള്ളവിരൽ ഉയർത്തി കാണിച്ചു പറഞ്ഞു . പിന്നെ അവളെ നോക്കി ചിരിച്ചു കാണിച്ചു തിരിഞ്ഞു
💬 Comments
View all comments