0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K

നടന്നു .

പിന്നെ വീണ്ടും പുറത്തൊക്കെ ഒന്ന് പോയി ഫുഡും വാങ്ങി ഞാൻ തിരിച്ചെത്തി . തിരികെ എത്തുമ്പോൾ മഞ്ജുസ് ഉമ്മറത്താണ് . സ്വല്പം ഒന്ന് ഭേദം വെച്ചപ്പോഴേക്കും ഉമ്മറത്ത് ചാര് കസേരയിൽ വന്നു കിടന്നു മൊബൈലും നോക്കി ഇരിപ്പാണ് കക്ഷി .

കാർ ഗസ്റ്റ് റൂമിനു മുൻപിലെ മുറ്റത്തേക്ക് കടന്നു വന്നതൊക്കെ മഞ്ജുസ് കാണുന്നുണ്ടെങ്കിലും വല്യ ശ്രദ്ധ ഒന്നും ഇല്ല . കാർ തുറന്നു ഭകഷണപൊതിയുമായി ഞാൻ പുറത്തിറങ്ങി ഡോർ ലോക് ചെയ്തു .  മുടിയിഴ അഴിച്ചു ഇടം തോളിലൂടെ മാറിലോട്ടിട്ടു അതിൽ പേൻ നുള്ളി വലിക്കുന്ന പോലെ ചെയ്തുകൊണ്ട് മഞ്ജുസ് മൊബൈലിലെ ഡിസ്പ്ളേയിൽ  നോക്കി ഇരിപ്പാണ് .

"നിന്റെ തലവേദന ഒകെ മാറിയോ ?" മൊബൈലിൽ കണ്ണ് നട്ടു ഇരിക്കുന്ന മഞ്ജുസിനെ നോക്കി ഞാൻ സ്റ്റെപ്പുകൾ കയറവെ , സ്വല്പം ഗൗരവത്തിൽ ചോദിച്ചു .

"കുറവുണ്ട് .." അവൾ പയ്യെ പറഞ്ഞു മുടിയിഴ പിടിച്ചു വലിച്ചു ..പിന്നെ അത് രണ്ടു വിരലുകളിൽ ചുരുട്ടിപിണച്ചുകൊണ്ട് എന്നെ നോക്കി .

"തല പൊക്കി തുടങ്ങി അല്ലെ ?" അവളുടെ മുഖത്തെ തെളിച്ചം കണ്ടു ഞാൻ പുഞ്ചിരിയോടെ ചോദിച്ചു . സ്വല്പം ഭേദമായപ്പോൾ സംസാരത്തിൽ ആ പഴയ ഉത്സാഹം വന്നിട്ടുണ്ട് .അത് മനസിലായെന്നോണം മഞ്ജുവും ഒന്ന് പുഞ്ചിരിച്ചു .

"മ്മ്..അത് പോട്ടെ ,നാളെ കോളേജിൽ പോണ്ടേ നിനക്ക് ?" ഞാൻ ഭക്ഷണ പൊതിയൊക്കെ ഉമ്മറത്ത് കിടന്ന ടീപോയിലേക്കു വെച്ച ശേഷം  അവളുടെ അടുത്ത് കിടന്ന കസേരയിലേക്കിരുന്നു കൊണ്ട്  പയ്യെ തിരക്കി  .

"ലീവ് പറയണം ..എനിക്ക് വയ്യ ഇനി

💬 Comments

View all comments