0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K

ദയനീയതയും കൂടുതലായി വാരിവിതറിയിട്ടുണ്ട് .

ഞാനവളുടെ സംസാരം നോക്കികൊണ്ട് ബെഡിലേക്ക് കയറി കിടന്നു . ഉച്ച കഴിഞ്ഞതേയുള്ളൂ  , പക്ഷെ രാത്രി ശരിക്കുറങ്ങാത്ത കാരണം കണ്ണ് മിഴിയുന്നില്ല ! ഞാൻ നേരെ തലയിണയിലേക്ക് മുഖം പൂഴ്ത്തി കമിഴ്ന്നു കിടന്നു .

സ്വല്പം കഴിഞ്ഞതും മഞ്ജു ഫോണിലുള്ള സംസാരം അവസാനിപ്പിച്ച് എന്റെ അടുത്ത് വന്നിരുന്നു .

"കവി..." അവൾ പയ്യെ എന്നെ വിളിച്ചു .

"എന്താടി " ഞാൻ സ്വല്പം ദേഷ്യത്തോടെ ചോദിച്ചു .ഉറങ്ങാൻ കിടന്നു കഴിഞ്ഞാൽ പിന്നെ ശല്യം ചെയ്യുന്ന പരിവാടി എനിക്ക് തീരെ ഇഷ്ടമല്ല..

"ഹോ ..എന്തിനാ ഇങ്ങനെ ചാടുന്നെ " എണീറ്റ് ദേഷ്യം കണ്ടു അവൾ മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു .

"പിന്നെ..എത്ര വട്ടം പറഞ്ഞാലും കവി ..കവി എന്ന് പറഞ്ഞു വന്നോളും ..നിനക്കിപ്പോ എന്താ വേണ്ടേ ?'" ഞാൻ പെട്ടെന്ന് മലർന്നു കിടന്നാണ് അവളെ നോക്കി ദേഷ്യപ്പെട്ടുകൊണ്ട് ചോദിച്ചു .

"ഒന്നും വേണ്ട , നിന്നെ ഒകെ സഹിക്കുന്ന എന്നെ പറഞ്ഞാൽ മതി.. " മഞ്ജുസ് പരിഭവത്തോടെ പറഞ്ഞു .

"ആഹ്..അപ്പോഴേക്കും മോന്ത വാടിയല്ലോ " അവളുടെ ഭാവം കണ്ടു ഞാൻ ചിരിയോടെ ചോദിച്ചു . അതിനു മറുപടി പറയാതെ മുഖം തിരിച്ചു മഞ്ജുസ് എണീക്കാൻ ഒരുങ്ങി . പക്ഷെ ഞാൻ ഞൊടിയിടകൊണ്ട് അവളുടെ ഇടം കയ്യിൽ പിടിച്ചു വലിച്ചു എന്നിലേക്ക് വലിച്ചു വീഴ്ത്തി..

"ഏയ്..ഡാ..കവി  " മഞ്ജുസ് ഞാൻ വലിച്ചതും എന്തൊക്കെയോ പറഞ്ഞു . പിന്നെ എന്റെ ദേഹത്തേക്കായി വന്നു വീണു . ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ബെഡിൽ ചെരിഞ്ഞു കിടന്നു

💬 Comments

View all comments