0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K

.

"അങ്ങനെ എന്റെ മഞ്ജുസ് ഇപ്പൊ പിണങ്ങി പോണ്ട .നീയും കിടന്നുറങ്ങിക്കോ..അത്ര നേരം എങ്കിലും  എനിക്കൊരു സമാധാനം കിട്ടിക്കോട്ടെ.." ഞാൻ തമാശ പോലെ പറഞ്ഞു  അവളെ എന്നിലേക്ക് ചേർത്തു.

"അയ്യടാ..എനിക്കിപ്പോ ഉറക്കം ഒന്നും വരുന്നില്ല ..വിട്ടിട്ട് പോടാ " അവൾ സ്വല്പം വെയ്റ്റ് ഇട്ടുകൊണ്ട് പറഞ്ഞു .

"അങ്ങനെ വിട്ടിട്ട് പോവാൻ അല്ലല്ലോ നിന്നെ ഞാൻ കെട്ടിയതും കൈ മുറിച്ചതും ഒക്കെ , ഇനി നീയില്ലാതെ എനിക്ക് പറ്റില്ലടോ " ഞാൻ സ്വല്പം പൈങ്കിളി ലൈനിൽ പറഞ്ഞു .

"ആഹഹാ ...അസ്സല് ആയിട്ടുണ്ട് " എന്റെ കൊഞ്ചൽ കേട്ട് മഞ്ജുസ് കളിയാക്കി .

"തമാശ അല്ലെടി മഞ്ജുസേ ..ഞാൻ കുറച്ചു ദിവസം നിന്നെ എത്ര മിസ് ചെയ്തെന്നു അറിയോ " ഞാൻ സ്വല്പം വിഷമത്തോടെ അവളെ നോക്കി .

"എനിക്കും അങ്ങനെ തന്നെയാടാ ..അതല്ലേ ഞാൻ വണ്ടിയും  എടുത്തു പെട്ടെന്നിങ്ങു പോന്നത് " മഞ്ജുസ് എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തുകൊണ്ട് കുറുകി .

"ഞാൻ വരാതിരുന്നതില് എന്നോട് ദേഷ്യം ഉണ്ടോടി തെണ്ടി  ?' ഞാൻ അവളോടായി പയ്യെ ചോദിച്ചു .

"ഏയ് എന്തിനു..നീ പറഞ്ഞ പോലെ എപ്പോഴും നീയല്ലേടാ പൊട്ടാ എന്റെയടുത്തു തോറ്റു തന്നിട്ടുള്ളത് , അപ്പൊ  ഇടക്കൊക്കെ ഞാനും തോറ്റു തരണ്ടേ   .." മഞ്ജുസ് കുണുങ്ങി ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചു .

ഞാൻ സ്നേഹത്തോടെ അവളുടെ നെറുകയിൽ ചുംബിച്ചു , മഞ്ജുവിനെ കൂടുതൽ ദൃഢമായി പുണർന്നു പിടിച്ചു .

"ലൈഫില് തന്നെ തോറ്റു പോയി എന്ന ചിന്ത മാറിയത് നിന്നെ കിട്ടിയപ്പോഴാ , അങ്ങനെ നോക്കുമ്പോ

💬 Comments

View all comments