← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram] · approved reader discussion

വേട്ടക്കാരൻ • 2020-03-17 20:02

സാഗർബ്രോ,പനിമാറിയോ...?എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കെട്ടെ എന്നു പ്രാർത്ഥിക്കുന്നു...

Cyril • 2020-03-17 18:09

Super please continue

Thoolika • 2020-03-17 11:38

Hope you safe... Take care your health first

Dileep • 2020-03-17 07:03

സാഗറിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.

Ammu • 2020-03-16 23:24

Vegam ezhuthu pls

നാടോടി • 2020-03-16 22:48

Bro next part ezhuthiyo

Sagar kottappuram • 2020-03-16 23:00

ഇല്ല..ചെറിയ health issues

നാടോടി • 2020-03-17 00:32

എന്ത് പറ്റി ബ്രോ കുഴപ്പമില്ല എല്ലാം ഓക്കേ ആയിട്ട് എഴുതിയാൽ മതി take care bro

Sagar kottappuram • 2020-03-17 08:58

കാര്യമായി ഒന്നുമില്ല.. NORMAL FEVER ആണ്

raj • 2020-03-17 19:00

take care

jo • 2020-03-16 19:23

വീണ്ടും മനസ്സുനിറക്കുന്ന റൊമാൻസ്. കലക്കി സഹോ

Renosh • 2020-03-16 15:36

Wonderful this part also, bro. Waiting for next part.

Manikuttan. R • 2020-03-16 11:23

Thakarkunnude bhai

കുട്ടാപ്പി • 2020-03-16 05:48

അടുത്ത part എപ്പോൾ വരും

Beena.P(ബീന മിസ്സ്‌) • 2020-03-15 23:29

സാഗർ, ഇപ്പോൾ ആണ് ഞാൻ വായിച്ചത് നമ്മുട കഥയുടെ ഇ പാർട്ട്‌ ഇവിടെ ഞാൻ ഉൾപ്പെടെ എല്ലാവരും വായിച്ചു വളരെ രസകരവും, സന്തോഷവും ആയി ഇരിക്കുവാന് ശരിക്കും അത്രക്ക് നല്ലയൊരു ഭാഗമാണ് സാഗർ ഇ ഭാഗം ഒരുപാട് അങ്ങ് ഇഷ്ടപ്പെട്ടു സാഗർ പറയാൻ ഞങ്ങള്ക്ക് വാക്കുകൾ ഇല്ല. ബീന മിസ്സ്‌.

Molu • 2020-03-15 21:33

Entha aarude commentsinum Sagar bro marupadi kodukkathe

Sagar kottappuram • 2020-03-15 22:40

തിരക്കാണ് ബ്രോ...

മാലാഖയുടെ കാമുകൻ • 2020-03-15 21:14

ശരിക്കും കവിനെ പോലെ ഒരുത്തനെ കെട്ടിയാൽ പെണ്ണ് പെട്ട് പോകുമല്ലോ.. പുള്ളിക്കാരന് കളി അല്ലാതെ സ്നേഹം ഉണ്ടെന്നു തോന്നുന്നില്ല.. ഈ ഭാഗവും സൂപ്പർ ബ്രോ

Sagar kottappuram • 2020-03-15 22:40

Thanks.... Bro

കവി • 2020-03-16 01:14

Aadya nalugalil kali koodutal aayrkkum pinne sneham illan tonan ulla reason?

Mr. Su • 2020-03-15 18:12

സാഗർ ബ്രോ , 2 പാർട്ടും വായിച്ചു , ഒരുമിച്ചു ആണ് വായിച്ചത്. മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു എല്ലാം ! രണ്ടു കാര്യങ്ങൾ പറയുവാനുണ്ട് , ഒന്ന് മഞ്ചൂസ് എടുത്ത പുതിയ കാർ , കവിനു വേണ്ടി വാങ്ങിയതാണ് , അത് കൂടെ സർപ്രൈസ് ആയി തരാൻ ആണ് എത്തിയത് എന്നു ചേർക്കമായിരുന്നു , അത് കവിനു ഒരുപാടു സന്തോഷം ഉണ്ടാകുമാരുന്നു, പക്ഷെ തിരിച്ചു മഞ്ചൂസ് പോകുമ്പോൾ പുതിയ കാർ തന്നെ കൊടുത്തു വിടണമായിരുന്നു , കാരണം ലോങ്ങ് ഡ്രൈവ് , കൂടാതെ വയ്യാണ്ട് ഇരിക്കുക കൂടി അല്ലെ. 2 പേർക്കും നല്ല സന്തോഷം ആയേനെ ! രണ്ട് , ഭാര്യ വയ്യാണ്ട് ഇരിക്കുമ്പോൾ ഉള്ള കവിന്റെ attitude ശരിയല്ല , തമാശക്ക് പോലും പറയാൻ പാടില്ല , " നീ കാരണം എന്റെ ഉറക്കം പോയി" , ഇത് വലിയ വള്ളി ആയല്ലോ എന്ന് പോലുള്ള ഭാവങ്ങൾ . കുറച്ചു കൂടെ ഉത്തരവാദിത്തത്തോടും സ്നേഹത്തോടും കൂടെ കൈകാര്യം ചെയ്യണ്ട വിഷയം ആണ്. പിന്നെ ഒറ്റയ്ക്ക് പുറത്തു പോയി ഫുഡ് കഴിച്ചത് , അതൊക്കെ പാകത ഇല്ലായ്മ , വിവേകമില്ലായ്മ എന്നുള്ളതിനേക്കാൾ ഉപരി സ്നേഹം ഇല്ലായ്മയെ ആണ് എനിക്ക് തോന്നിയത്. അതുകൊണ്ടു എന്റെ പൊന്നു സാഗർ ബ്രോ, അവനു കുറച്ചു ബോധം വെപ്പിച്ചു കൊടുക്ക് , എല്ലാം നമുക്ക് ഇഷ്ടമാണ് , അലമ്പും വഴക്കും പിണക്കവുമെല്ലാം . ബാക്കി എല്ലാം അടിപൊളി , സൂപ്പർ !! ആശംസകൾ ബ്രോയ് ** മുകളിൽ എഴുതിയതൊന്നും അങ്ങയുടെ ആവിഷ്ക്കാര സ്വാതന്ത്രത്തിൽ ഉള്ള കൈ കടത്തൽ ആയി തോന്നരുത്, ഈയുള്ളവന്റെ അഭിപ്രായം മാത്രം ആണ് . :) :)

Sagar kottappuram • 2020-03-15 22:42

കവിന് അങ്ങനെയൊക്കെയാണ്.. thanks bro...

നാടോടി • 2020-03-15 23:54

കവിൻ അങ്ങനെ ആ മഞ്ജുവിന് ശെരിക്കും അറിയാം

Mr.Su • 2020-03-16 11:27

:) :)

Night king • 2020-03-15 14:12

സൂപ്പർ ബ്രോ . ഒന്നും പറയാനില്ല അവരുടെ life ഇങ്ങനെ കണ്മുന്നിൽ കണ്ടോണ്ടിരിക്കുന്നെ പോലെ ഉണ്ടായിരുന്നു. exceptional writing ബ്രോ. part 14 നും കിടു ആരുന്നു (ബൈ ദുബൈ skip ഒന്നും ചെയ്തില്ല ) അല്ലാതെ തന്നെ ഭയങ്കര continuity ആണ് . comment ഇടാൻ പറ്റിയില്ലാരുന്നു . Magical writing ആണ് ബ്രോ . ഇപ്പോ ഈ story തന്നെ ഒരു മാജിക് ആയി തോന്നി തുടങ്ങി . Thank you മച്ചാനെ ഇങ്ങനെ ഒരു സ്റ്റോറി തന്നതിന്. All the best . Keep rocking.

Sagar kottappuram • 2020-03-15 22:42

താങ്ക്സ് ബ്രദർ

?MR.കിംഗ്‌ ലയർ? • 2020-03-15 12:26

സാഗർ ബായി, ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചം... ഒരു അഭിപ്രായം ആണ് മഞ്ജുവിനെ ഒന്ന് കരയിപ്പിച്ചാലോ... കവിന് എന്തെങ്കിലും ചെറിയ അപകടം അങ്ങനെ എന്തെങ്കിലും... അഭിപ്രായം മാത്രം. വരും ഭാഗങ്ങൾക്കായി കൊതിയോടെ അക്ഷമനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR. കിംഗ് ലയർ

raj • 2020-03-15 15:12

kavi valare vegam Coimbatore nunm yatra chyunu ennu parajapo cheruthayi onnu pedichu.annu manjuvine kitan kavi kanicha pani vanapo, hospitalyl vachu manju orupadu tension, sangadam oke ayathu valare touching thane ayirunalo. epo avalude better half koode anu, eni valathum sambhavichal aval orupadu vishamikum, vere enthu oke patum ennu kode aryila. athu oke ariyan, vayanakaran aya anikum thalparyam undu. sagar enthu parayum ennu nokam.

Sagar kottappuram • 2020-03-15 22:43

അങ്ങനെ ഒരു scene സെക്കൻഡ് പാർട്ടിൽ ഉണ്ടായിരുന്നു...

raj • 2020-03-15 12:09

കവി വേണ്ട..ഞാൻ തുപ്പും പന്നി..” അവൾ ചിരിയോടെ പറഞ്ഞു ഒന്ന് കാറി “ക്രാഫ് ..” അവൾ തൊണ്ട കാർക്കിച്ചു എന്നെ തുപ്പുന്ന പോലെ ഭാവിച്ചതും ഞാൻ ഒന്ന് ശങ്കിച്ചു . ആ നാറി വേണേൽ അതും ചെയ്യും ! ee thavana plot orypadu undayirunilla , pakshe undaya sandarfam oke nannayi thnane varnichu. ee thavana randu oerudeyum kutikalil orupadu eat ayi. adiyam karutiyathu ee thavanayum kavi pani opikum varathe enna. enthu ayalum angane nadanilla. evening kavi manjuvinte veetil vana aa ambience manoharam ayi varnichu, sandyaku ulla varnanayum, kalvilakum, oke .oru kalathu namude natil patuv ayi kandu vanna oru kazhcha ayirunu ethu oke. pene entha manjuvinte amma avar adivaykar undo enna reethyil oru aki ulla oru chodiyam chodiche? manju valathum paranjo ? pandathe ആൽത്തറ kootayima oke ethil mention chythathu estam ayi. pene veetil etiyapo aa anju epozhum otakau akiyathu sheri ayila. engagement part oke nalla interesting ayirunu.kure koode randuperyum ragging chyum ennu vijarichu atra undayilla.pene matching dress incident, oru nala adi manju nice ayi ozhivaki.avanodu paranjtu karyam ella ennu manasilayi atha manju thane dress change chythathu. aa bedroom secret scene kurachu koode undakum enu vijarichu pakshe avar roomyl poyathu kondunentha nadane enu ariyan patila. manju ee vaka karyagal onnum namal vayanakarodu parayillalo. starting ulla kaviude senti scene nala feel undayirunu, pene avalude 'happiness' enna marupadiyum. pinne enthu oke parukal anu kaviku panni, pandarakalan anu best ? . eni manju paranjathu pole kaviku sadya മുഴുവൻ കിട്ടിയോ അതോ വല്ല കറികൾ ഇല്ലായിരുന്നു എന്ന് അറിയാൻ അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.

Sagar kottappuram • 2020-03-15 22:45

താങ്ക്സ് സഹോ

madhu • 2020-03-15 11:59

hello sagar thanennta jinnu ano.....jinninu mathrame ingine albutham kanikkan pattoo.....pinne vayanakkar orupadu karyangal parayum....athu e kathayodu avarkkulla istham anu...enikku thonnunnu...ippolanu e group onnnu active ayathu ennu....ettavvum kooduthal likum commentum kittunnathu ningalude e kathakku anu...athi,l oru samsayavum illa......vayanakkar nenjilettiya katha...athu pore bhai....pinne sex onnum kurakkanda avar love making nadathatte...athalle oru sugham....bharyum bharthavum thamill sex undaville.....ini entha parayuka....ellam paranju thee5rthal adutha parthinu enthonnu comment idum wish u all the best

വേട്ടക്കാരൻ • 2020-03-15 11:47

ഹായ്ബ്രോ,ഇഭാഗവും അധിമനോഹരമായിട്ടുണ്ട് വായനക്കാരെ മറ്റൊരുതലത്തിലെത്തിക്കുന്ന താങ്കളുടെ മികവ്....?ഹോ..ഒന്നും പറയാനില്ല.????????

Anu{unni} • 2020-03-15 10:54

സാഗർ ബ്രോ മഞ്ജുസിന്റെ കുടുംബങ്ങളെ എല്ലാം നേരിട്ടു കണ്ട പോലെ കൂട്ടുകാരെയും മഞ്ജുസിന്റെയും കവിന്റെയും age difference എടുത്തു പറഞ്ഞത്‌ മാത്രം ഇഷ്ടയില്ല ഒരിക്കലും മഞ്ജുസിന് അതു ഫീൽ ചെയ്യതിരിക്കുന്നതല്ലേ നല്ലതു. ഞാൻ ബ്രോയുടെ സ്വാതന്ത്രത്തിൽ കൈ കടത്തുകയല്ല ങ്ങനെപറഞ്ഞാൽ മഞ്ജുസ് മനസ്സു കൊണ്ട് വിഷമിക്കയില്ലേ കാര്യം സത്യം ഒക്കെയാണ് പക്ഷെ അങ്ങിനെ പോലും മഞ്ജുസിന്റെ വിഷമിപ്പിക്കരുത് എന്നുണ്ട് .ഇനി ഒരാശ്വാസം മഞ്ജുസിന്റെ അച്ഛനും,അമ്മക്കും,മുതശിക്കും ഇങ്ങിനെ ഒരു അഭിപ്രായമില്ലല്ലോ അതു പോലെ കാവിന്റെ അച്ഛനും,അമ്മക്കും,അനിയതിക്കും ഇല്ലല്ലോ എന്നുള്ളത് ആണ് .ഇനി പറഞ്ഞാൽ ശരിക്കും ഒരു ഹോംലി അറ്മോസ്ഫിർ ഉണ്ടാരുന്നു എങ്ങനെ ഞങ്ങളുടെ മനസ്സു കണ്ട് എഴുതുന്നതിനു നന്ദിയുണ്ട് സ്മിതേച്ചി എഴുതുന്ന പോലെ വലിയ ഗ്യാപ് ഇടാതെ .എന്തുകൊണ്ടും നല്ലൊരു പാർട്. സ്നേഹപൂർവ്വം അനു

Vishnu • 2020-03-15 09:36

??♥️♥️♥️

Manukrishanan.a • 2020-03-15 09:10

Bro Dirty picture story eni kanumo

Shazz • 2020-03-15 07:59

അടിപൊളി

നാടോടി • 2020-03-15 06:52

കുടുംബം ബന്ധങ്ങൾ എല്ലാം നല്ല ഭംഗിയായി അവതരിപ്പിച്ചു.ഇത് ഇങ്ങിനെ തന്നെ പോട്ടേ. Thanks സാഗർ ur a wonderful writer

Faiz • 2020-03-15 01:38

Dirty pic next part evide

Maharudran • 2020-03-15 00:52

കൊള്ളാം സാഗർ മനോഹരമായി കഥ അവതരിപ്പിച്ചു.മഞ്ജുവിന്റെയും കവിന്റെയും കഥ കണ്മുന്നിൽ കാണുന്ന പ്രതീതി.

Kuttan • 2020-03-15 00:24

Nice sagar

അസുരൻ • 2020-03-15 00:17

wow..... എന്തോ ഒരു മാജിക് ഇതിൽ ഉണ്ട്....കഥയിലോ...കഥാപാത്രത്തിലോ..... ഒരു വെറൈറ്റി ഫീലിംഗ് ആണ് ഇത് വായിക്കുമ്പോൾ കിട്ടുന്നത്.....അത് കൂടുകയല്ലാതെ...കുറയുന്നില്ല.... sagar bro..u r d great one...❤️

Ammu • 2020-03-15 00:15

Super ഫീൽ ആണ് ഈ കഥക്ക് നെക്സ്റ്റ് പാർട്ട്‌ വേഗം വേണം

അപ്പൂട്ടൻ • 2020-03-15 00:13

സത്യം പറയാലോ ഈ കഥ വായിക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്. സ്വന്തമായി അനുഭവിച്ചറിയുന്ന ഒരു പ്രതീതി. എന്താണെന്നറിയില്ല മഞ്ജുവും കവിയും കൺമുന്നിൽ ആയി സഞ്ചരിക്കുന്നതായി തോന്നുന്നു. അത്രയ്ക്ക് മനോഹരമായിട്ടാണ് എഴുതി സാഗർ ഭായി എഴുതി ചേർത്തിരിക്കുന്നത്. എങ്ങനെ സാധിക്കുന്നു ഇതൊക്കെ. ഒരു ദിവസത്തെ ഗ്യാപ്പിൽ അതും ഇരുപതും 25പേജുകൾ എഴുതി അതും വായിക്കുന്നവരുടെ മനസ്സിനുള്ളിലെ ഇറങ്ങിച്ചെന്ന്... സമ്മതിക്കണം വാക്കുകളില്ല.. എന്നും രാവിലെയും വൈകിട്ടും ഈ നോവൽ വന്നു എന്ന് നോക്കുകയാണ് ഡ്യൂട്ടിക്കിടയിൽ ഒരു ഇടവേള കിട്ടുമ്പോൾ ഉള്ള എന്റെ ജോലി. ഇനി അടുത്ത ഭാഗത്തിനായി നാളെ കാത്തിരിക്കുന്നു....

Habeeb • 2020-03-15 00:07

ഇ സ്റ്റോറി യുടെ ഫീലിംഗ് അത് വേറെ ലെവൽ ആണ് Sagar bro ur great Love u Waiting next part

നാടോടി • 2020-03-15 00:04

കുടുംബബന്ധങ്ങൾ എല്ലാം നല്ല ഭംഗിയായി അവതരിപ്പിച്ചു സാഗർ ആർ ഗ്രേറ്റ്‌.

ലല്ലു • 2020-03-15 00:04

ഒരു ജൂനിയർ കവിൻ വരാറായോ

Athira • 2020-03-15 00:01

Nice and superb

chithra • 2020-03-15 08:12

Hi athira

abi • 2020-03-14 23:55

poli saadhanam ithipo vaayikathe pattillen aayi udane onnum nirthi kalayalle

Visakh • 2020-03-14 23:52

ഇൗ partum വളരെ മനോഹരമായി അവതരിപ്പിച്ചു അടുത്ത part പെട്ടന്ന് വരുമോ bro I'm waiting ❤️❤️❤️

Visakh • 2020-03-14 23:46

Nice.❤️❤️❤️

Pikatchu • 2020-03-14 23:16

The Magic Hand ??

Haabuk • 2020-03-15 00:55

വായിച്ചതില്‍ വെച്ചേറ്റവും മനോഹരമായ കഥ. വീണ്ടും ഒരു നല്ല അധ്യായത്തിനായ് കാത്തിരിക്കുന്ന.

കബാലി • 2020-03-14 22:50

എന്റെ സാഗർജീ ഇടക്ക് ഒരു ട്വിസ്റ് ഒക്കെ വരട്ടെ.... എന്നാലല്ലേ ഒരു ത്രില്ലുള്ളു. എന്തായാലും കഥ നല്ല രസമുണ്ട്.എന്തോ ഇത് വായിക്കുമ്പോൾ വല്ലാത്ത സന്തോഷമാ മനസ്സിൽ. ❤️❤️❤️❤️❤️

NIKHIL • 2020-03-14 23:26

Powlich

അപ്പു • 2020-03-14 22:46

വീണ്ടും നല്ലൊരു ഭാഗം തന്നതിന്നെ നന്ദി.

സുന്ദരകില്ലാടി • 2020-03-14 22:43

❤️❤️❤️❤️

chithra • 2020-03-14 22:04

2nd

അറക്കളം പീലിച്ചായൻ • 2020-03-14 22:02

പീലിച്ചായൻ 1st

വേട്ടക്കാരൻ • 2020-03-15 11:54

അടുത്തപ്രാവശ്യം ഞാനും ഒന്നുനോക്കട്ടെ.. പീലിച്ചായൻ തന്നെ1stഅടിച്ചാൽ പറ്റില്ലലോ..?

അറക്കളം പീലിച്ചായൻ • 2020-03-15 13:29

അടുത്ത തവണ നിനക്ക് 1st അടിക്കണമെങ്കിൽ നീ വിചാരിച്ചാൽ പോരാ, അതിന് ഞാൻ കമന്റ് ഇടാതിരിക്കണം

raj • 2020-03-15 12:10

ഇൗ തവായും 1സ്റ്റ്.

അറക്കളം പീലിച്ചായൻ • 2020-03-15 13:29

,?????

Night king • 2020-03-15 14:14

ഇങ്ങള് adminte ഫേക്ക് അല്ലെടോ?

അറക്കളം പീലിച്ചായൻ • 2020-03-15 14:53

ഭയങ്കരാ,, നീ കണ്ടുപിടിച്ചു കളഞ്ഞല്ലോ