Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]
..നിന്നെക്കൊണ്ട് സമ്മതിപ്പിക്കാൻ ഈയൊരു വഴിയേ ഉള്ളു .." മഞ്ജുസ് ചിരിയോടെ പറഞ്ഞു ബെഡിലേക്കു ചെന്നിരുന്നു . പിന്നെ മുടിയഴിച്ചു ഒരുവശത്തേക്കിട്ടു അതിൽ കൈകൊണ്ട് ചികഞ്ഞു .
"പക്ഷെ എനിക്ക് നിന്റെ സമ്മതം ഒന്നും വേണ്ട ..എനിക്ക് തോന്നിയ ഞാൻ ചെയ്യും.." ഞാൻ കട്ടായം പറഞ്ഞു അവളുടെ അടുത്തേക്ക് വാശിയിൽ നടന്നു .
"ദേ കവി...എപ്പോഴും തമാശ ആവില്ലാട്ടോ .." എന്റെ വരവ് കണ്ടതും മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
"സോ? " ഞാൻ അവളുടെ മുൻപിൽ ചെന്ന് നിന്നു ചിരിയോടെ ചോദിച്ചു .
"സോ..പറ്റില്ല..അതുതന്നെ " മഞ്ജുസ് തീർത്തു പറഞ്ഞു . അതോടെ ഞാൻ നിരാശയിൽ ബെഡിലേക്കിരുന്നു .
"വൈ ? നിനക്കെന്താ വയ്യേ ?" ഞാൻ അവളെ സംശയത്തോടെ നോക്കി .
"വയ്യായിക ഒന്നും ഇല്ല..പക്ഷെ വേണ്ട. നിനക്കിപ്പോ ഈ ഒരൊറ്റ ചിന്തയെ ഉള്ളോ ? , ഈ ആക്രാന്തം അല്ലാതെ എന്നോട് കുറച്ചു സ്നേഹം കൂടി കണിക്കെടാ " മഞ്ജുസ് മുടി ചികഞ്ഞുകൊണ്ട് എന്നോടായി പയ്യെ പറഞ്ഞു .
"അപ്പൊ എനിക്ക് സ്നേഹം ഇല്ലെന്നു അല്ലെ..ഓക്കേ എന്ന ശരി.." അവളുടെ കോപ്പിലെ വർത്താനം കേട്ടു ദേഷ്യം വന്ന ഞാൻ ബെഡിലേക്കു കയറി കിടന്നു .
"ഡാ ഡാ ..അങ്ങനെയല്ല പറഞ്ഞെ.." ബെഡിലേക്കു വീണ എന്റെ പുറത്തു തട്ടി മഞ്ജുസ് കുലുക്കി .
"ഓഹ് വേണ്ട ..ഇയാള് പോയി സ്നേഹം ഉള്ളോരുടെ കൂടെ കിടക്ക് ..' ഞാൻ ഗൗരവം നടിച്ചു പറഞ്ഞു .
"ദേ നീ ഫുൾ ആയിട്ട് കേൾക്കാതെ കിടന്നു ഷോ കാണിച്ചാൽ ഉണ്ടല്ലോ , ഇങ്ങോട്ടെഴുനേൽക്കേടാ പന്നി.." അവളെന്റെ പുറത്തു പയ്യെ കൈചുരുട്ടി ഇടിച്ചുകൊണ്ട് പറഞ്ഞു .
"ആഹ്...." അവളുടെ ഇടിയിൽ ചെറുതായി വേദനിച്ച ഞാൻ ദേഷ്യത്തോടെ എഴുനേറ്റു അവളെ തുറിച്ചു നോക്കി .
"ഹോ ..നിനക്ക് ശരിക്കും പ്രാന്തുണ്ടോ ? ഞാൻ കുറെ കാലം ആയിട്ട് ചോദിക്കണം എന്ന് വിചാരിച്ചതാ.." അവളുടെ ചില നേരത്തെ വാശിയും ദേഷ്യവും ഒക്കെ ഓർത്തു ഞാൻ പല്ലിറുമ്മിക്കൊണ്ട് ചോദിച്ചു .
"ഉണ്ടെങ്കിൽ ?" മഞ്ജുസ് ഭാവ വ്യത്യസമില്ലാതെ
💬 Comments
View all comments