Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]
പുരികം ഉയർത്തി ചിരിച്ചു .
"ഞാൻ കാര്യം ആയിട്ടു ചോദിച്ചതാ " അവളുടെ ആളെ വടിയാക്കിയുള്ള ചിരി കണ്ടു ഞാൻ ദേഷ്യത്തോടെ പറഞ്ഞു .
"ഞാനും സീരിയസ് ആയിട്ടു പറഞ്ഞതാ.." മഞ്ജുസ് പയ്യെ പറഞ്ഞപ്പോൾ ഞാനവളെ സംശയത്തോടെ നോക്കി .
ദൈവമേ ഇനി ഞാൻ അറിയാത്ത , ഇവൾ ഒളിച്ചു വെച്ച വല്ല പാസ്റ്റും ഉണ്ടോ ? !
"നീയെന്താ ആലോചിക്കുന്നേ ? ഞാൻ നിന്നോട് വല്ലതും മറച്ചുവെച്ചിട്ടുണ്ട് എന്നാണോ ?" എന്റെ മനസു വായിച്ചാ പോലെ മഞ്ജുസ് എന്റെ കവിളിൽ തട്ടി ചോദിച്ചു .
"ഏയ് .." ഞാൻ നിഷേധ അർത്ഥത്തിൽ തലയാട്ടി .
"പോടാ എനിക്കറിഞ്ഞൂടെ നിന്നെ...എന്ന കേട്ടോ പ്രാന്ത് ഒന്നും ഇല്ല..പക്ഷെ കുറച്ചു ദിവസം ഡിപ്രഷൻ കാരണം സൈക്യട്രിസ്റ്റിനെ ഒക്കെ കണ്ടിട്ടുണ്ട് ..അത്രേയുള്ളു.." മഞ്ജുസ് നിസാര മട്ടിൽ പറഞ്ഞു എന്നെ നോക്കി .
"ശരിക്കും ? " ഞാനവളെ വിശ്വാസം വരാതെ നോക്കി .
"വേണേൽ മതി..എടാ , ഫസ്റ്റ് മാര്യേജ് കഴിക്കാനിരുന്ന പയ്യനുമായിട്ട് എനിക്ക് അത്യാവശ്യം നല്ല അടുപ്പം ഉണ്ടായിരുന്നു .." മഞ്ജുസ് പറഞ്ഞോന്നു നിർത്തി എന്നെ നോക്കി . എന്റെ റെസ്പോൺസ് അറിയാൻ വേണ്ടിയാണ് .
"എന്നെ നോക്കണ്ട നീ പറഞ്ഞോ...നീ ഇനി പെഴ ആയാലും ഞാൻ സഹിച്ചല്ലേ പറ്റൂ" ഞാൻ കളിയായി പറഞ്ഞതും മഞ്ജുസ് ചിരിച്ചു .
"പോടാ . അവിടന്ന് ..അടുപ്പം എന്നുവെച്ചാൽ സ്വല്പം ലവ് ഒക്കെ ഉണ്ട് ..എന്റെ കോളേജ്‌മേറ്റിന്റെ ചേട്ടൻ ആയിരുന്നു ആദർശ് , അവളുടെ വീട്ടിൽ പോയി അങ്ങനെ പുള്ളിയോട് ചെറിയ അട്ട്രാക്ഷൻ ഒക്കെ തോന്നി..അത് പിന്നെ ലവ് ആയി.." മഞ്ജുസ് സ്വല്പം ആവേശത്തോടെ പഴയ കാലം ഓർത്തെടുത്തു ..
"എന്നിട്ട് ?" ഞാനവളെ ആകാംക്ഷയോടെ നോക്കി .
"എന്നിട്ടെന്താ...അത് കല്യാണം വരെ എത്തിക്കാൻ എനിക്ക് പറ്റി..പക്ഷെ കല്യാണത്തിന്റെ തലേന്ന്..." മഞ്ജുസ് സ്വല്പം വിഷമത്തോടെ പറഞ്ഞു നിർത്തി. എനിക്കറിയാവുന്ന കഥ ആയതുകൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.
"മ്മ്..അറിയാം..." ഞാൻ പയ്യെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു .
"എനിക്ക് അവനെ ശരിക്കും വല്യ
💬 Comments
View all comments