0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 692

ഇഷ്ടായിരുന്നു . ആ ഷോക്കില് കുറച്ചു ദിവസം സമനില തെറ്റിയ പോലെ ഒക്കെ നടന്നെന്നാ വീട്ടുകാര് പറഞ്ഞെ ..എനിക്കതൊന്നും ഓർമയില്ല ഡാ ." മഞ്ജുസ് പയ്യെ സാവധാനം പറഞ്ഞു .

"എനിക്ക് അയാളുടെ ഫോട്ടോ ഒന്ന് കാണാൻ പറ്റുമോ ?" ഞാൻ ഒരു കൗതുകത്തിനു വേണ്ടി അവളെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു .

"എന്തിനാ? നീ അതൊന്നും കാണണ്ട ..അതൊക്കെ കഴിഞ്ഞില്ലേ കവി .ഇപ്പൊ എനിക്ക് നീയാ വലുത് ..ഞാൻ അന്നേ പറഞ്ഞില്ലേ, ഒരു കണക്കിന് അവൻ പോയതുകൊണ്ടാണ് എനിക്ക് നിന്നെ കിട്ടിയത് എന്ന് . ഇനി നിനക്ക് അങ്ങനെ വല്ലോം സംഭവിച്ചാ ഞാൻ ചിലപ്പോ ശരിക്കും പ്രാന്തിയാകും...എനിക്കത്രക്കു ഇഷ്ടാ നിന്നെ " മഞ്ജുസ് കൊച്ചുപിള്ളാരെ പോലെ ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റി എന്റെ കവിളിൽ ചുംബിച്ചു .

"മ്മ്..സോപ്പൊക്കെ കലക്കി.." ഞാൻ അവളുടെ കൊഞ്ചൽ കണ്ടു കളിയാക്കി .

"സോപ്പൊന്നും അല്ല..ഐ റിയലി ലവ് യു ..അല്ലേൽ പിന്നെ ഇത്ര നാണംകെട്ടു ഞാൻ നിന്നെ കല്യാണം കഴിക്കാൻ സമമതിക്കോ ?" മഞ്ജുസ് ദേഷ്യത്തോടെ എന്നിൽ നിന്നു അകന്നുമാറി ചോദിച്ചു .

"ഉവ്വ ഉവ്വ ..അതൊക്കെ പോട്ടെ..നീ ആ ലവിന്റെ കാര്യം പറ , വേണ്ടാത്തത് വല്ലതും നടന്നിട്ടുണ്ടോ എന്നറിയണമല്ലോ .." ഞാൻ മഞ്ജുസിനെ ചൂടാക്കാനായി പയ്യെ ചോദിച്ചു .

"പോടാ ചെക്കാ..അങ്ങനെ ഫിസിക്കൽ റിലേഷൻ ഒന്നും ഞങ്ങള് തമ്മിൽ ഉണ്ടായിട്ടില്ല , ഞാൻ തയ്യാറായിട്ടും ആദു ഒഴിഞ്ഞു മാറിയിട്ടുണ്ട്.. ഹി വാസ് എ ജന്റിൽമാൻ ..അല്ലാതെ നിന്നെപ്പോലെ അല്ല.." മഞ്ജുസ് എന്നെ കളിയാക്കാനായി പറഞ്ഞു ചിരിച്ചു .

"ഓഹ്..കാമുകന്റെ കാര്യം പറയുമ്പോ എന്താ ഒരു സ്നേഹം .." അവളുടെ ആവേശം കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ മഞ്ജുസും ഒന്നു ജാള്യതയോടെ എന്നെ നോക്കി .

"ഓഹ്..അതിപ്പോ റോസ്‌മേരിയുടെ കാര്യം പറയുമ്പോ നിനക്കും ഒരാവേശം ഒക്കെ ഉണ്ട് ..' മഞ്ജുസ് അടിക്കു തിരിച്ചടി എന്നപോലെ എന്റെ വീക്നെസ്സിൽ കേറിപിടിച്ചു .

"അവളോ ? അവള് പാവം ആണ് മോളെ..വെറുതെ ഈ കേസില് അതിനെ വലിച്ചിടേണ്ട , ഞാൻ അവളെ ഇഷ്ടപ്പെട്ടിരുന്നു

💬 Comments

View all comments