Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]
കയ്യിന്റെ പാട് ചുവന്നു തിണർത്തു കിടന്നിരുന്നു .ഒപ്പം ചുണ്ടും പൊട്ടി ചോര വരാനും തുടങ്ങി .
തലയൊന്നു തരിച്ചു പോയ സമയം മഞ്ജുസ് കണ്ണടച്ച് നിലത്തിരുന്നു . പിന്നെ ഒരു ദീർഘ ശ്വാസം എടുത്തു ചുറ്റും നോക്കി , അവൾ അടികൊണ്ടു വീണ കാഴ്ച കണ്ടു ചിലരൊക്കെ ചിരിക്കുന്നുണ്ട്, മറ്റു ചിലർ ആകെ അന്തം വിട്ടു നിൽപ്പാണ് , അതിന്റെ നാണക്കേടും രോഷവുമൊക്കെ അവളിൽ ഇരച്ചുകയറി ! പിന്നെ ബ്ലാക് ബെൽറ്റ് ആണെന്ന ബോധത്തിൽ അവിടെ നിന്നും മഞ്ജുസ് ചാടി എഴുനേറ്റു , മുടിയൊക്കെ മുഖത്തു നിന്നും പുറകിലോട്ടു ഒരുകൈകൊണ്ട് തട്ടിക്കളഞ്ഞു , പല്ലിറുമ്മി അവൾ രണ്ടുംകല്പിച്ചു മുന്നോട്ടു നീങ്ങി .
"ഹ ഹ..പാവം വീണ്ടും വരുന്നുണ്ട്..ഇനിയൊന്നും ചെയ്യണ്ട ബിനോയ്.." അവളുടെ വരവ് കണ്ടു സഹതാപം തോന്നിയ കൂട്ടാളി പയ്യെ പറഞ്ഞു ചിരിച്ചു .
"ചുമ്മാ ഷോ കാണിക്കാതെ പോകാൻ നോക്ക് മോളെ , കിട്ടിയതോ കിട്ടി " ബിനോയ് പുച്ഛ സ്വരത്തിൽ പറഞ്ഞു അവളുടെ വരവ് നോക്കി .
അവൾ എന്ത് ചെയ്യാനാണ് പാവം എന്ന ഭാവത്തിൽ ബിനോയിയും കൂട്ടരും പുഛിച് നിലക്കെ മഞ്ജുസ് ഞൊടിയിടയിൽ കാലുയർത്തി ബിനോയിയുടെ മർമം നോക്കി തൊഴിച്ചു കഴിഞ്ഞിരുന്നു .
"പൂറിമോള് എന്നൊക്കെ നിന്റെ മറ്റവളെ പോയി വിളിക്കെടാ .." മഞ്ജുസ് തൊഴിച്ചുകൊണ്ട് അലറി.
"അആഹ്..." അവന്റെ ഒരു ഞെരക്കവും നിലത്തോട്ടു കുനിഞ്ഞുള്ള ഇരുത്തവും കണ്ടപ്പോഴാണ് സംഭവിച്ചതെന്താണെന്ന് എല്ലാവര്ക്കും മനസിലായത് .കണ്ണിൽ നിന്നും പൊന്നീച്ച പാറിയ ഫീലിൽ ബിനോയ് നിലത്തേക്കിരുന്നതും മറ്റുള്ളവന്മാർ ഒന്ന് പതറി. പക്ഷെ ആൺപെൺ വ്യത്യാസം ഒന്നും നോക്കാൻ പറ്റുന്ന സമയം ആയിരുന്നില്ല. അവന്മാരും ദേഷ്യത്തോടെ അവളെ തല്ലാൻ മുന്നോട്ടാഞ്ഞു . ഞൊടിയിട കൊണ്ട് അതിൽ ഒരുവനെ വലതു കാൽ പൊക്കി നെഞ്ചിൽ തൊഴിച്ചു നിലത്തേക്ക് വീഴ്ത്തിയ മഞ്ജു , മറ്റൊരുത്തന്റെ കൈ ബ്ളോക് ചെയ്തു മൂക്കിനിട്ട് മുഷ്ടി ചുരുട്ടി രണ്ടു വട്ടം കുത്തി .
"പോടാ പട്ടി പൂ ..." മൂക്കിനിട്ട് കുത്തി മഞ്ജുസ് ചീറ്റികൊണ്ട് പറഞ്ഞു .
കൈമുഷ്ടി ചുരുട്ടി മൂക്കിന് കുത്തിയതുകൊണ്ട് ഒറ്റയടിക്ക് അവന്റെ
💬 Comments
View all comments