0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 699

മൂക്കു പൊട്ടി ചോര വന്നു , ഓടൊക്കെ അടിച്ചു പൊട്ടിക്കുന്ന അവൾക്കാണോ മൂക്ക് പൊട്ടിക്കാൻ പ്രയാസം ! മൂക്കും പൊത്തിപിടിച്ചു അലറിയ അവൻ മഞ്ജുസിനെ ഇതെന്തു ജീവി എന്ന ഭാവത്തിൽ നോക്കിനിൽക്കെ അവശേഷിച്ച ഒരുത്തനെ അവൾ ദേഷ്യത്തോടെ സ്‌കൂട്ടറിൽ നിന്ന് ചവിട്ടി വീഴ്ത്തി .അന്തം വിട്ടു ഇരുന്നിരുന്ന പാവം ആ ചവിട്ടിൽ ബൈക്കിൽ നിന്നും താഴേക്ക് വീണു .

അവൾക്കു ആയോധന കല വശമുണ്ടെന്നു അവന്മാർക്ക് അറിയാമായിരുന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് സംഭവിച്ച അബദ്ധം ആണ് അത് . ഒരു പെണ്ണ് രണ്ടു മൂന്നു ആൺപിള്ളേരെ അടിച്ചു വീഴ്ത്തിയത് കണ്ടു കൂടി നിന്നവരും അന്തം വിട്ടു . അപ്പോഴേക്കും ടീച്ചേർസ് ഒകെ അറിഞ്ഞു സംഭവം കൈവിട്ടു പോകുമെന്ന അവസ്ഥയായി .

"എടി പുല്ലേ..ഇതിനു ഞാൻ പകരം ചോദിച്ചില്ലെങ്കി..എന്റെ പേര് ബിനോയ് എന്നല്ല.." ആദ്യ ചവിട്ടിൽ തന്നെ കിളിപോയി ബിനോയ് എല്ലാം കഴിഞ്ഞു പല്ലിറുമ്മി .

"ഒന്ന് പോടാ .." അവന്റെ വെല്ലുവിളി പുച്ഛത്തോടെ തള്ളിക്കളഞ്ഞു മഞ്ജുസ് നിലത്തു വീണ ബാഗ് എടുത്തു . അപ്പോഴേക്കും അവളുടെ ഭാഗത്തേക്ക് പെൺപിള്ളേരും വീണു കിടക്കുന്നവന്മാരുടെ ഭാഗത്തേക്ക് ആൺപിള്ളേരും ഓടിയെത്തി .

"എന്താ..മഞ്ജു..എന്ത് പറ്റി.. വല്ലോം പറ്റിയോ ?" എന്നൊക്കെയുള്ള ചോദ്യങ്ങളുമായി ആളുകൾ ഓടിക്കൂടി .

അവന്മാരെയും ആളുകൾ താങ്ങി എഴുന്നേൽപ്പിച്ചു . സംഭവം അറിഞ്ഞു സാറന്മാരും എത്തി . സംഭവം പോലീസ് കേസ് ആകാതെ ഒത്തു തീർപ്പാക്കാൻ ശ്രമിച്ചതുകൊണ്ട് ഈ സംഭവം പുറത്തറിഞ്ഞില്ല. മഞ്ജുസിന്റെ അച്ഛന് അത്യാവശ്യം നല്ല സ്വാധീനം ഉള്ളതുകൊണ്ട് കേസ് ആയാലും അവൾക്കു പ്രെശ്നം ഒന്നുമില്ല. പെണ്ണ് ആണെന്ന അഡ്വാൻറ്റേജ് ഉം ഉണ്ട് . അവളെ കേറിപിടിച്ചപ്പോൾ ആണല്ലോ വഴക്കുണ്ടായത്. സൊ വകുപ്പ് സ്ത്രീപീഡനം ആണ് .

ഒടുക്കം പാരന്റ്സിനെ വിളിച്ചു വരുത്തി കാര്യങ്ങളൊക്കെ വിശദീകരിച്ചു ,പേരിനു എല്ലാവര്ക്കും സസ്‌പെൻഷൻ ഉം കൊടുത്തു പറഞ്ഞു വിട്ടു. കൂട്ടത്തിൽ മഞ്ജുസിനും കിട്ടി . ഒരുത്തന്റെ മൂക്കിന്റെ പാലം അടിച്ചു പൊട്ടിച്ചതല്ലേ ! അവൾ കരാട്ടെ ബ്ലാക് ബെൽറ്റ് ആണെന്ന് കോളേജിലൊക്കെ ഫ്ലാഷ് ആയതും അന്നായിരുന്നു . അവളുടെ പാവത്താൻ

💬 Comments

View all comments