0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 700

ലുക്ക് കാരണം ഇങ്ങനൊരു ഫേസ് ഒളിഞ്ഞു കിടപ്പുണ്ടെന്നു ആർക്കും പെട്ടെന്ന് മനസിലാകില്ല. അതിനു ശേഷം അധികമാരും അവളെ ശല്യം ചെയ്യാൻ നിന്നിട്ടില്ല.

ആദ്യത്തെ ദേഷ്യത്തിന് അടിയൊക്കെ ഉണ്ടാക്കിയെങ്കിലും പിന്നീട് കുറ്റബോധം വന്നപ്പോൾ മഞ്ജു എല്ലാവരോടും സോറി പറഞ്ഞു . മൂക്ക് ഇടിച്ചു പൊട്ടിച്ചവന്റെ ഹോസ്പിറ്റലിലെ ഫുൾ ചിലവു മഞ്ജുസിന്റെ ഫാദർ തന്നെയാണ് കൊടുത്ത് തീർത്തത് . കൂട്ടത്തിൽ ബിനോയിയോടും അവൾ മാപ്പു പറഞ്ഞെങ്കിലും പിന്നീട് നാണക്കേട് കാരണം അവൻ ആ കോളേജിൽ നിന്ന് ട്രാൻസ്ഫർ വാങ്ങി പോയി .

ഇതായിരുന്നു അവളുടെ വീര സാഹസിക കഥ !

"മ്മ്മ് ?" കഥയൊക്കെ പറഞ്ഞു മഞ്ജുസ് ഗമയിൽ ബെഡിൽ മലർന്നു കിടന്നു എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

"മ്മ്ഹും.ഒന്നുമില്ലേ ..ഈ തള്ള് കേട്ട് കിളിപോയതാ.." ഞാൻ ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് പറഞ്ഞു ബെഡിലേക്ക് കയറി അവളുടെ വയറ്റിലേക്ക് തലചേർത്തു കിടന്നു .

"വേണേൽ എന്റെ അച്ഛനോട് ചോദിച്ചു നോക്ക്..പുള്ളിയാണ്‌ ഒകെ സോൾവ് ആക്കിയത്.." മഞ്ജുസ് എന്റെ തലമുടി കയ്യെത്തിച്ചു പിടിച്ചു വലിച്ചു വേദനിപ്പിച്ചു പയ്യെ പറഞ്ഞു .

"ഓ ...എന്നിട്ട് പിന്നെ എന്താ ഇപ്പൊ ഡീസന്റ് ആയത് ? " അവളുടെ ഇപ്പോഴത്തെ സ്വഭാവം ഓർത്തു ഞാൻ ചോദിച്ചു .

"അതോ ,ടീച്ചിങ് കോഴ്സ് ഒകെ എടുത്തപ്പോ കുറച്ചു ബോധം വെച്ചു , ആക്ച്വലി എനിക്ക് ഇതും വല്യ ഇന്ററസ്റ്റ് ഒന്നും ഉണ്ടായിരുന്നില്ല..എനിക്ക് ഏതെങ്കിലും മൾട്ടി നാഷണൽ കമ്പനിയിൽ വല്യ പൊസിഷനിൽ ജോലി ചെയ്യണം എന്നൊക്കെ ആയിരുന്നു ആഗ്രഹം..." മഞ്ജുസ് ചിരിയോടെ പറഞ്ഞു .

"എന്നിട്ടു എന്തെ ? എടുത്തിട്ട് പൊങ്ങിയില്ലേ ?" ഞാൻ തലചെരിച്ചു മഞ്ജുസിനെ നോക്കി .

"അതിനു എടുക്കാൻ ശ്രമിച്ചിട്ടില്ലല്ലോ . പിന്നീടെപ്പോഴോ ടീച്ചിങ് പ്രൊഫെഷൻ തലയിൽ കയറി ..അങ്ങനെ അത് മതിയെന്ന് വെച്ചു..അതുകൊണ്ട് നിന്നെയൊക്കെ കാണാൻ പറ്റി " മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ തലയിൽ തഴുകി.

"അല്ലായിരുന്നേൽ ചിലപ്പോ വല്ല യൂറോപ്പിലോ അമേരിക്കയിലോ കാനഡയിലോ ഒക്കെ ഒരു പയ്യനെയും കെട്ടി ഇപ്പൊ അടിച്ചു പൊളിച്ചു നടന്നേനെ .." മഞ്ജുസ് സ്വല്പം ഗമയിൽ

💬 Comments

View all comments