0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 681

നിന്ന് ആയാൽ എന്താ എന്റെ പെണ്ണ് ചുന്ദരി ആണ് !

ഞാൻ അവളുടെ അടുത്ത് ചെന്ന് പയ്യെ വിളിച്ചു .

"മഞ്ജുസേ..." ഞാൻ അവളുടെ ഇടുപ്പിൽ കൈചേർത്തു പിടിച്ചു തഴുകി .

"മ്മ്" അവൾ ചോദ്യ ഭാവത്തിൽ പയ്യെ മൂളി .

"നീ കുളിക്കുവേം നനക്കുവേം ഒന്നും ചെയ്യുന്നില്ലേ ? ഫുഡ് കഴിക്കണ്ട മോളെ ?" ഞാൻ സംശയത്തോടെ ചോദിച്ചു .

"കുറച്ചു കഴിയട്ടെ മോനെ , എനിക്ക് നല്ല ക്ഷീണം ഇണ്ട് " അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു എന്റെ എൻറെ തിരിഞ്ഞു കിടന്നു .

"മ്മ്...പിന്നെ ഞാൻ വേറൊരു കാര്യം ചോദിയ്ക്കാൻ വന്നതാ , നമ്മള് വഴക്കിടുന്ന കാര്യം നീ അമ്മയോട് പറയാറുണ്ടോ ?" ഞാൻ ഇന്നലെ കയറി വന്നപ്പോൾ മഞ്ജുസിന്റെ അമ്മ ചോദിച്ചതോർത്തു ഞാൻ സംശയപൂർവം അവളെ നോക്കി .

"എന്ത് വഴക്ക് ? ഏതു അമ്മ ? നീ എന്തൊക്കെയാ പറയുന്നേ ?" എന്റെ ചോദ്യത്തിന് ഉരുണ്ടു കളിച്ചു മഞ്ജുസ് തിരിച്ചു ചോദ്യങ്ങൾ ഇട്ടു . അത് കേട്ടപ്പോഴേ അവള് നുണ പറയുവാണെന്നു എനിക്ക് മനസിലായി .

"ചുമ്മാ ഉരുളല്ലേ ..ഞാൻ ഒന്നങ്ങു തരും.." അവളുടെ ഇടതു തുടയിൽ നുള്ളി ഞാൻ പല്ലിറുമ്മി പറഞ്ഞതും അവൾ ചിണുങ്ങി.

"അആഹ്..ഹാ...ഡാ ഡാ.." അവൾ പല്ലിറുമ്മി എന്നെ നോക്കി മുഖം വീർപ്പിച്ചു .

"അപ്പൊ പിന്നെ അമ്മ ഗണിച്ചു പറഞ്ഞതാണോ ? " ഞാൻ സ്വല്പം ദേഷ്യത്തോടെ ചോദിച്ചു അവളെ പിടിച്ചെഴുന്നേല്പിച്ചു .

"ആഹ്..എനിക്കറിഞ്ഞൂടാ " മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു മുഖം തിരിച്ചു .

"നിനക്കറിയാം...ചുമ്മാ അഭിനയിക്കുവൊന്നും വേണ്ട ..അല്ലെങ്കി നിങ്ങള് തമ്മിലിപ്പോ പ്രെശ്നം ഒന്നുമില്ലല്ലോ എന്ന് നിന്റെ തള്ള ചോദിക്കണ്ട കാര്യം ഇല്ല.." ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞതും അവളുടെ മുഖം മാറി .

"ഹലോ...വല്ലോം പറയാൻ ഉണ്ടെന്കി എന്നെ പറഞ്ഞ മതി ..വീട്ടുകാരെ പറയണ്ട .." എന്റെ "തള്ള " എന്നുള്ള വിളി ഇഷ്ടപെടാത്ത മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .

"ഹലോ ന്നാ ? നീയെന്തിനാ അതിനു ചൂടാവുന്നെ ?"

💬 Comments

View all comments