Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]
അവളുടെ മുഖം മാറിയത് കണ്ടു ഞാൻ ചിരിയോടെ ചോദിച്ചു .
"ഡാ ചെക്കാ ..നീ എന്റെ കെട്ടി എന്നുവെച്ചു കൂടുതല് ആളാവല്ലേ , അയ്യടാ അവന്റെ ഒരു ചോദ്യം ചെയ്യല് .." മഞ്ജുസ് പുച്ച്ചം വാരിവിതറി എന്നെ തുറിച്ചു നോക്കി .
"ഓ ..അങ്ങനെ ആണല്ലേ ..എന്ന ശരി.." ഞാൻ സ്വല്പം വിഷമം അഭിനയിച്ചു പയ്യെ പറഞ്ഞു എഴുനേൽക്കാൻ തുനിഞ്ഞു . എന്റെ മുഖം മാറിയതും മഞ്ജുസിനു പെട്ടെന്ന് പറഞ്ഞത് അബദ്ധമായെന്ന് തോന്നിത്തുടങ്ങി . പെട്ടെന്ന് എഴുനേൽക്കാൻ തുനിഞ്ഞ എന്റെ കയ്യിൽ അവൾ ഇരുകൈകൊണ്ടും കടന്നു പിടിച്ചു .
"നീ എങ്ങോട്ടാ ?" മഞ്ജുസ് വെപ്രാളത്തോടെ ചോദിച്ചു എന്നെ നോക്കി .
"എങ്ങോട്ടേലും..നീ കൈവിട്..നമുക്ക് ചോദ്യം ചോദിക്കാനുള്ള അവകാശം ഇല്ലല്ലോ , അപ്പൊപിന്നെ ഇവിടിരുന്നു ഭർത്താവുദ്യോഗസ്ഥൻ ചമയണ്ട കാര്യവും ഇല്ല.." ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു അവളുടെ കൈവിടുവിക്കാൻ ശ്രമിച്ചു . പക്ഷെ മഞ്ജുസ് വിടാൻ കൂട്ടാക്കിയില്ല.
"സോറി ..ഞാൻ ചുമ്മാ പറഞ്ഞതാ ..." എന്റെ മട്ടും ഭാവവും മാറിയത് കണ്ടു വിഷമം വന്ന മഞ്ജുസ് പെട്ടെന്ന് എന്നെ നോക്കി കൊഞ്ചി .
"അങ്ങനെ നിനക്ക് പറയാൻ ഉള്ളതൊക്കെ പറഞ്ഞിട്ട് , സോറി പറഞ്ഞാൽ ഒക്കെ തീർന്നെന്നാണോ ? നിനക്ക് പോലും എന്നെ ഒരു വിലയില്ല. പിന്നെ ബാക്കിയുള്ളോരുടെ കാര്യം പറഞ്ഞിട്ടെന്താ " ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളുടെ കൈ ബലമായി വിടുവിച്ചു .
"കവി..പ്ലീസ് ..നീ ഇങ്ങനെ ഒന്നും പറയല്ലേ ഡാ .." മഞ്ജുസ് വീണ്ടും എന്റെ കയ്യിൽ പിടിച്ചു ചിണുങ്ങി .
"പിന്നെ എങ്ങനെ പറയണം ...?" ഞാൻ അവളെ ദേഷ്യത്തോടെ നോക്കി .
"പ്ലീസ് ...." അവൾ കൊഞ്ചിക്കൊണ്ട് എന്നെ പെട്ടെന്ന് കെട്ടിപിടിച്ചു . രണ്ടു കയ്യും എന്റെ കഴുത്തിലൂടെ ചുറ്റി അവളെന്നെ പുണർന്നു പിടിച്ചു . നല്ല കുത്തൽ ഉള്ള വിയർപ്പു ഗന്ധം ആയിരുന്നു അവൾക്ക്..
"ഫീൽ ആയോ ? " അവൾ എന്റെ കഴുത്തിൽ കൈചുറ്റി പയ്യെ ചോദിച്ചു .
"ആയെങ്കി ?" ഞാൻ സംശയത്തോടെ ചോദിച്ചു .
"സോറി...ഞാൻ
💬 Comments
View all comments