0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 705

?" അവൾ നിഷ്ക്കളങ്കമായി ചോദിച്ചു .

"പിന്നെ എന്നും കേൾക്കുന്ന സൗണ്ട് മനസിലാക്കാൻ വല്യ പ്രയാസം ആണല്ലോ..ഒന്ന് പോടീ " ഞാൻ സ്വല്പം ഉറക്കെ പറഞ്ഞതും അവൾ ചുറ്റും നോക്കി . ആരെങ്കിലും കേട്ടാൽ മോശം അല്ലെ. സംഗതി ഭാര്യേം ഭർത്താവും ഒകെ ആണേലും അവളവിടെ മുതലാളിച്ചി ആണ് !

"പതുക്കെ പറയെടാ തെണ്ടി ..ആരേലും ഒക്കെ കേൾക്കും " അവൾ ചിരിയോടെ പറഞ്ഞു ക്യാബിൻറെ ഡോർ അടച്ചു എന്റെ നേരെ മുൻപിലെ ചെയറിലേക്കു വന്നിരുന്നു .

"എന്താ പറയാതെ ഒരു വരവ് ?" ചെയറിൽ ഇരുന്നു കഴിഞ്ഞു മേശപ്പുറത്തേക്കു ഇരുകയ്യും എടുത്തുവെച്ചു അവളോടായി ഞാൻ ചോദിച്ചു .

"ചുമ്മാ ..നിന്നെ കയ്യോടെ കൂട്ടികൊണ്ടു പോകാൻ വന്നതാ .." മഞ്ജുസ് ചിരിയോടെ പറഞ്ഞു .

"എവിടേക്ക് ?" ഞാൻ സംശയത്തോടെ അവളെ നോക്കി .

"ഓ..അതും മറന്നോ..എടാ മീരയുടെ വീട്ടിൽ പോകുന്ന കാര്യം ഞാൻ പറഞ്ഞിരുന്നില്ലേ.." മഞ്ജുസ് തലയ്ക്കു കൈകൊടുത്തുകൊണ്ട് പല്ലിറുമ്മി .

"ഓ ..അത്...ആഹ്..അത് പോകാം..സമയം ഉണ്ടല്ലോ " ഞാൻ ചിരിയോടെ പറഞ്ഞു .

"മ്മ്...എന്ന പെട്ടെന്ന് എല്ലാം തീർത്തിട്ട് ഇറങ്ങാന് നോക്ക്..ഞാൻ ഗസ്റ്റ് റൂമിൽ കാണും " അവൾ കട്ടായം പറഞ്ഞു എഴുനേറ്റു . പിന്നെ നേരെ നടന്നു ഗസ്റ്റ് റൂമിൽ പോയിരുന്നു

ഒടുക്കം നാലുമണി ഒക്കെ അടുപ്പിച്ചു വർക്കെല്ലാം തീർത്തു ഞാൻ മഞ്ജുസിനൊപ്പം ഇറങ്ങി . താമസ സ്ഥലത്തു ചെന്ന് ഒന്ന് കുളിച്ചു ഫ്രഷ് ആയി ഡ്രസ്സ് ചേഞ്ച് ചെയ്തു അവളുടെ കാറിൽ ഞങ്ങൾ പാലക്കാട്ടേക്ക് തിരിച്ചു . മീര എന്ന മഞ്ജുവിന്റെ ഫ്രണ്ടിനെ കുറിച്ച് അവൾ പറഞ്ഞതല്ലാതെ എനിക്ക് വേറെ അറിവൊന്നും ഇല്ല. പക്ഷെ ആ കണ്ടുമുട്ടലിൽ നിന്നാണ് മഞ്ജുസിന്റെ ചില പഴയ കോളേജ് കഥകളൊക്കെ അറിയുന്നത് . ആദർശുമായുള്ള അവളുടെ പ്രേമവും , കോളേജിലെ കുസൃതികളും ഒകെ മീര വഴിയാണ് ഞാൻ അറിഞ്ഞത് ..

💬 Comments

View all comments