0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 687

"ഫുൾ കേട്ടോ ?" അവളെന്നെ സംശയത്തോടെ നോക്കി .

"ഫുൾ ഇല്ല..അപ്പോഴേക്കും നീ അവരേം വിളിച്ചു റൂമിൽ പോയില്ലേ " ഞാൻ നിരാശയോടെ പറഞ്ഞതും അവളുടെ മുഖത്ത് ആശ്വാസം പടർന്നു .

"ഹോ..അത്രേ ഉള്ളല്ലേ.." മഞ്ജുസ് ഒരു ചിരിയോടെ പറഞ്ഞു .

"അതെന്താ അങ്ങനെ ? റൂമിൽ പോയി നിങ്ങളെന്താ പറഞ്ഞെ ? അവരെന്തോ എന്റെ പെര്ഫോമന്സിനെ കുറിച്ചൊക്കെ ചോദിച്ചാരുന്നല്ലോ? നീ അതിനെന്തു മറുപടി പറഞ്ഞു ..?" ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു .

"ശേ..അപ്പൊ നീ എല്ലാം കേട്ടല്ലേ നാറി.." മഞ്ജുസ് നാണത്തോടെ എന്റെ കയ്യിൽ നുള്ളി .

"ആഹ്...ഇല്ലെടി മൈരേ ...ഞാൻ ചോദ്യം മാത്രേ കേട്ടുള്ളൂ..' ഞാൻ വേദനയെടുത്തു ചിരിയോടെ പറഞ്ഞു .

"ഡാ വേണ്ട വേണ്ട .." എന്റെ മൈര് വിളി ഇഷ്ടമാകാത്ത മഞ്ജു തറപ്പിച്ചൊന്നു നോക്കി .

"ഓ..സോറി..എന്ന പറ..അവരോടെന്തു പറഞ്ഞു ?" ഞാൻ അവളെ സംശയത്തോടെ നോക്കി .

"എന്ത് പറയാൻ , എന്റെ ചെറുക്കൻ കുഴപ്പമില്ല എന്ന് പറഞ്ഞു.." അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

"അത് കണ്ടാൽ പോരല്ലോ ...കുറച്ചൊക്കെ ഉടായിപ്പ് മണക്കുന്നുണ്ട് " അവളുടെ അവിടേം ഇവിടേം തൊടാത്ത സംസാരം കണ്ടു ഞാൻ സംശയത്തോടെ പറഞ്ഞു .

"ആണോ ? എന്ന നീ പോയി കണ്ടു പിടിക്ക്..." മഞ്ജുസ് എന്റെ കുത്തികുത്തിയുള്ള ചോദ്യം കേട്ടു ചൂടായി .

"ആഹ്..അതൊക്കെ ഞാൻ കണ്ടു പിടിച്ചോളം..നീ ആളത്ര വെടിപ്പൊന്നും അല്ല.." ഞാൻ അർഥം വെച്ചെന്നോണം പറഞ്ഞപ്പോൾ മഞ്ജുസ് ചിരിച്ചു .

"നിനക്കിപ്പോ എന്താ അറിയണ്ടേ..അത് പറ " എന്റെ സംശയം കണ്ടു അവൾ ഒടുക്കം അയഞ്ഞു .

"എനിക്ക് ഫുൾ ഡീറ്റെയിൽസ് അറിയണം..നിങ്ങളെന്താ പറഞ്ഞെ ?" ഞാൻ ചിരിയോടെ ചോദിച്ചു .

"അതിപ്പോ....എടാ..ഫ്രെണ്ട്സ് ആവുമ്പൊ പലതും പറയില്ലേ. നീ ഫ്രെണ്ട്സ് സർക്കിളിൽ പറയുന്നതൊക്കെ വീട്ടിൽ അവന്നു ഷെയർ ചെയ്യുമോ ? അതുപോലെ ഞങ്ങളും പലതും പറയും " ഒരു നിമിഷം മടിച്ചു നിന്ന ശേഷം മഞ്ജുസ് ഒടുക്കം പറഞ്ഞൊപ്പിച്ചു .

"മ്മ്....അതൊന്നു നിന്റെ വായിന്നു കേൾക്കാൻ വേണ്ടി ചോദിച്ചതാ..ഒന്ന് തെളിച്ചു പറ

💬 Comments

View all comments