Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
അല്ലെങ്കിലും നിങ്ങള് ആണുങ്ങൾക്ക് ഈ റിലേഷൻ ഒകെ മൈന്റൈൻ ചെയ്തു പോകാൻ എളുപ്പം ആണ്. ഞങ്ങൾക്കാണ് പ്രയാസം..." മീര ചിരിയോടെ പറഞ്ഞു . ഞാനതെല്ലാം മൂളികേട്ടിരുന്നു .
"മ്മ് ..ഇവിടെ ഒറ്റയ്ക്ക് ആകുമ്പോൾ ബോറടിക്കില്ലേ ? " ഞാൻ ഒരു സംശയം പോലെ ചോദിച്ചു .
"ആഹ്..ബോറടി ഒക്കെ ഉണ്ട്..കെട്ട്യോൻ അവിടെയും ഞാനിവിടെയും അല്ലെ.." മീര അർഥം വെച്ചെന്നോണം പറഞ്ഞു .
"ആഹ് അപ്പൊ കഷ്ടം തന്നെ ല്ലേ.." ഞാനും അർഥം വെച്ച് ഒന്ന് ചോദിച്ചു .
"ആഹാ ..താൻ ആള് കൊള്ളാല്ലോ .." എന്റെ ഫ്ളർട്ടിങ് പോലെയുള്ള സംസാരം കേട്ട് മീര ചിരിച്ചു .
"അല്ല..നമ്മുടെ കക്ഷിക്ക് എന്നെ കണ്ടില്ലെങ്കി ദേഷ്യം വരും..അതോർത്തു ചോദിച്ചതാ.." ഞാൻ അവളുടെ നോട്ടം കണ്ടപ്പോ പെട്ടെന്ന് ട്രാക്ക് മാറ്റി .
"ഓഹ് ..അങ്ങനെ .." മീര എന്നെ അടിമുടി ഒന്ന് നോക്കി .
"പിന്നെ മഞ്ജുസ് കോളേജിലൊക്കെ പഠിക്കുന്ന ടൈമിൽ എങ്ങനെ ആയിരുന്നു ?ഒന്നറിഞ്ഞാൽ കൊള്ളാം എന്നുണ്ട് " മീര ശ്രദ്ധിക്കുന്നതിനിടെ തന്നെ ഞാൻ പയ്യെ തിരക്കി .
"അതെന്താ അവളൊന്നും പറയാറില്ലേ ? " മീര എന്നോട് സംശയത്തോടെ ചോദിച്ചു .
"പറയും ..പക്ഷെ അത്ര ഡീറ്റൈൽ ആയിട്ടൊന്നും പറയില്ല . ചിലപ്പോൾ ഇപ്പോഴത്തെ സ്വഭാവത്തിന് നേരെ ഓപ്പോസിറ്റ് ആയതുകൊണ്ടാകും അല്ലെ ?" ഞാൻ അറിയാനുള്ള ആകാംക്ഷ കൊണ്ട് സ്വല്പം ആവേശത്തിൽ ചോദിച്ചു .
"ഹ ഹ ..അങ്ങനെ ഒന്നും ഇല്ല , കുറച്ചൊക്കെ തല്ലിപ്പൊളി ആയിരുന്നെന്നു ഒഴിച്ചാൽ മഞ്ജു കോളേജിലെ റാങ്ക് ഹോൾഡർ ആയിരുന്നു. കള്ളപ്പന്നി എങ്ങനെയൊക്കെ അലമ്പ് കാണിച്ചു നടന്നാലും നല്ല പഠിപ്പിസ്റ്റ് ആണ് " മീര സ്വല്പം അസൂയയോടെ പറഞ്ഞു നിർത്തി .
"മ്മ് ..അവള് കോളേജിൽ വെച്ച് ഒരുത്തനെ അടിച്ചിട്ടുണ്ടെന്നൊക്കെ എന്നോട് പറഞ്ഞിരുന്നു , അത് നേരാണോ ?" മഞ്ജുസ് മുൻപ് പറഞ്ഞ ബിനോയിടെ കഥയോർത്തു ഞാൻ മീരയെ നോക്കി .
"എന്താ കവിക്കു അവളെ പേടിയുണ്ടോ ?" എന്റെ ചോദ്യം കേട്ട് മീര ചിരിയോടെ തിരക്കി .
"ഏയ് ..എന്തിനു ..ഞാൻ ചുമ്മാ
💬 Comments
View all comments