Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
അറിയാൻ വേണ്ടി ചോദിച്ചതാ.." ഞാൻ ഉള്ളിലെ പേടി പുറത്തു കാണിക്കാതെ പറഞ്ഞു .
"മ്മ്...അതൊക്കെ നേരാ ..അന്നത്തെ ദിവസം ഞാൻ കോളേജിൽ ഉണ്ടായിരുന്നില്ല.പിറ്റേന്നാണ് സംഭവം ഒകെ അറിയുന്നത് .. അവള് കരട്ടെയോ കുങ് ഫുവോ അങ്ങനെ ഏതാണ്ടൊക്കെ പഠിച്ചിട്ടുണ്ട്.." മീര ഒഴുക്കൻ മട്ടിൽ പറഞ്ഞു .
"മ്മ്..അതൊക്കെ എനിക്കറിയാം, ഞങ്ങളിടക്കു തല്ലു കൂടാറുള്ളതാ.." ഞാൻ അവളുടെ സ്വഭാവം ഓർത്തു ചിരിയോടെ പറഞ്ഞു .
"ഹ ഹ ..അപ്പൊ ഫുൾ ഉടക്ക് ആണോ ? ഞാൻ ചോദിച്ചപ്പോ അവള് ഫുൾ ഹാപ്പി ആണെന്നാണല്ലോ പറഞ്ഞത്. ഫൈനലി എൻറെ സങ്കല്പത്തിലുള്ള പാർട്ണറെ കിട്ടി എന്നൊക്കെ മെസേജ് ചെയ്തിരുന്നു ." മീര പയ്യെ പറഞ്ഞു എന്നെ നോക്കി . ആഹാ ..മഞ്ജുസ് ഇങ്ങനെയൊക്കെ പറഞ്ഞോ എന്ന അത്ഭുതം എനിക്കും തോന്നി !
"ഉടക്കൊകെ ഉണ്ട് ..ഞങ്ങള് ജോയിന്റ് ആയതു തന്നെ ഉടക്കികൊണ്ടാ . എനിക്ക് കോളേജിൽ വെച്ച് അവളെ കണ്ണെടുത്താ കണ്ടൂടായിരുന്നു , ഒരുമാതിരി ജാഡയും ആറ്റിട്യൂടും പിന്നെ ക്‌ളാസിൽ ഉള്ള ഓവർ സ്മാർട്ട് ആയിട്ടുള്ള സംസാരവും ..ഹ്മ്മ് " ഞാൻ എനിക്കിഷ്ടമില്ലാത്ത മഞ്ജു മിസ്സിനെ ഓർത്തെടുത്തു സ്വല്പം പുച്ഛത്തോടെ പറഞ്ഞു .
"ആഹാ ..അങ്ങനെ ഒക്കെ ആണോ . എന്നിട്ട് അവളൊന്നും പറഞ്ഞില്ലല്ലോ " മീര പയ്യെ ചിരിച്ചു എന്റെ സംസാരം ആസ്വദിച്ചു .
"അങ്ങനെ പറയാൻ മാത്രം ഒന്നുമില്ലെന്നേ..ഞാൻ കുറെ പുറകെ നടന്നു ശല്യം ചെയ്തിട്ട കക്ഷി ഒന്ന് വളഞ്ഞത് ,എവിടെയൊക്കെയോ എന്നോട് ഒരു താല്പര്യം ഉണ്ടായിരുന്നു .പക്ഷെ അവൾ അത് പറയാതെ കുറെ കാലം എന്നെ കുരങ്ങു കളിപ്പിച്ചു .ഇപ്പോഴും വല്ല കാര്യം പറഞ്ഞു ചെന്നാൽ കുറെ നേരം ഇട്ടു വട്ടു കളിപ്പിച്ചിട്ടേ സമ്മതിക്കൂ .." ഞാൻ മഞ്ജുസിന്റെ സ്വഭവം ഓർത്തു പറഞ്ഞു .
"ആഹ്..അതവൾക്കു പണ്ട് തൊട്ടേയുള്ളതാ..പിന്നെ എന്തേലും പറഞ്ഞാൽ ഉടനെയുള്ള പിച്ചും മാന്തും ഒക്കെ സ്കൂളിൽ പഠിക്കുന്ന ടൈം തൊട്ടേ ഉണ്ട് ." മീര പറഞ്ഞു ചിരിച്ചു .
"മ്മ് ..കോളേജിലൊക്കെ എങ്ങനായിരുന്നു..ഈ അലമ്പ് സ്വഭാവം തന്നെ ആണോ ?" ഞാൻ മഞ്ജുസ് കുളി കഴിഞ്ഞു
💬 Comments
View all comments