Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
മീര എന്നെ നോക്കി കണ്ണിറുക്കി പയ്യെ പറന്നു .
"ആഹ്...നന്നായി " മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ഞങ്ങൾക്കടുത്തേക്കു വന്നിരുന്നു . സോഫയിൽ ഇരിക്കാതെ അടുത്ത് കിടന്ന കസേരയിലായാണ് മഞ്ജു ഇരുന്നത് .
"മ്മ്..എന്നെ കുറിച്ചാവും അല്ലെ സംസാരിച്ചത് " ഞങ്ങളുടെ പരുങ്ങൽ കണ്ടു മഞ്ജുസ് കസേരയിൽ ഇരുന്നു ചിരിച്ചു . പിന്നെ മുടിയിഴ ടവൽ കൊണ്ട് ഉരച്ചു തുവർത്തി .
"ആഹ്...ഞാൻ ആ വിനീത് മാഷിന്റെ കാര്യം പറയുവായിരുന്നു.." മീര ഒന്നാക്കിയ പോലെ പറഞ്ഞതും മഞ്ജുസ് തല തുവർത്തൽ നിർത്തി . പിന്നെ ദേഷ്യത്തോടെ മീരയെ ഒന്ന് നോക്കി ദഹിപ്പിച്ചു. ശേഷം തല തുവർത്തിയിരുന്ന ടവൽ ചുരുട്ടികൊണ്ട് മീരക്ക് നേരെ എറിഞ്ഞു !അത് കൃത്യം മീരയുടെ മടിയിൽ ചെന്ന് വീണു !
"പാ ..എന്ത് നാറിയാടീ നീ . എന്നെ നാറ്റിച്ചു മതിയായില്ലേ നിനക്ക് " മഞ്ജു പല്ലിറുമ്മി ചീറ്റി . മീര അത് കേട്ട് ചിരിച്ചു ആ ടവൽ കൈകൊണ്ടെടുത്തു പിടിച്ചു മഞ്ജുവിന്റെ നേരെ തന്നെ നീട്ടി .
"സോറി മോളെ ..അറിയാതെ പറഞ്ഞു പോയതാ..നീ തലതുടക്ക് " മീര എന്നെ നോക്കി ചിരിച്ചു അത് മഞ്ജുവിന് നൽകി .
"മ്മ്..ഇനിയിപ്പോ ഈ തെണ്ടിക്ക് എന്നെ കളിയാക്കാൻ പുതിയ റീസൺ ആയി ..എനിക്കതോർക്കുമ്പഴാ വിഷമം " മഞ്ജു ഒന്നമർത്തി മൂളി എന്നെ പ്രതീക്ഷയോടെ നോക്കി . ഇതൊന്നും മനസിൽ വെച്ചേക്കല്ലേ മോനെ എന്നെ ഭാവം ആയിരുന്നു അവൾക്ക് !
ഞാൻ അതിനു മറുപടിയായി മഞ്ജുസിനെ നോക്കി ചിരിക്കുക മാത്രം ചെയ്തു . പിന്നെ അവര് തമ്മിൽ വിശേഷങ്ങളൊക്കെ പറഞ്ഞിരിപ്പായി . എനിക്ക് കാഴ്ചക്കാരന്റെ റോളും . ഇടക്ക് അല്ലേടാ കവി ? ശരിയല്ലേടാ ? എന്നൊക്കെ സംസാരത്തിനിടെ ചോദ്യ ഭാവത്തിൽ എന്നെ മഞ്ജു നോക്കും . എല്ലാം അങ്ങട് സമ്മതിച്ചു കൊടുത്താൽ അവളും ഹാപ്പി . പിന്നെ ഡയലോഗ് ഒക്കെ നിർത്തി രണ്ടു പേരും എഴുനേറ്റു കിച്ചണിലേക്ക് പോയി . രാത്രിയിലേക്കുള്ള ഫുഡിന്റെ കാര്യങ്ങളൊക്കെ തീരുമാനമാക്കണം !
മീരയും മഞ്ജുവും നടന്നു നീങ്ങുമ്പോഴും എന്നെ അലട്ടിയിരുന്നത് മഞ്ജു
💬 Comments
View all comments