Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
ചെയ്യാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും മഞ്ജുസ് എന്റെ മുൻപിൽ കയറി നിന്ന് .
"അങ്ങനെ പോവല്ലെടാ ചക്കരെ ..നിന്നെ എനിക്കത്ര വിശ്വാസം പോരാ..സത്യം പറയ് ആരായിരുന്നു. നിന്റെ റോസ്‌മേരി ആണോ ?" മഞ്ജുസ് എന്നെ ചിരിയോടെ നോക്കി .
"ആഹ് ..ആണെന്ന് വെച്ചോ..ഇയാൾക്കിപ്പോ എന്താ വേണ്ടേ ?" ഞാൻ പല്ലിറുമ്മി അവളെ നോക്കി.
"എനിക്കൊന്നും വേണ്ട ..പക്ഷെ മര്യാദക്ക് നടന്നില്ലേൽ ഉണ്ടല്ലോ .." മഞ്ജു എന്നെ നോക്കി അകണ്ണുരുട്ടി എന്റെ കോളറിൽ കുത്തിപ്പിടിച്ചു .
ഞൊടിയിട കൊണ്ട് രണ്ടു കയ്യും എന്റെ കോളറിൽ ബലമായി പിടിച്ചു മഞ്ജുസ് എന്നെ ഗേറ്റിലേക്ക് ചാരി നിർത്തി .ഞാൻ ആരേലും ആ മനോഹരമായ കാഴ്ച കാണുന്നുണ്ടോ എന്ന് നാണക്കേടിൽ ചുറ്റും നോക്കിയെങ്കിലും ആരും ഉണ്ടായിരുന്നില്ല.
"ഛെ ..എടി ടീച്ചറെ ഞാനൊരു ചവിട്ടങ്ങു തന്നാലുണ്ടല്ലോ " അവളുടെ കൈവിടുവിക്കാനായി ശ്രമിച്ചു ഞാൻ കണ്ണുരുട്ടി . പക്ഷെ മഞ്ജുസ് പിടി അയച്ചില്ല. അവളെന്നെ തന്നെ നോക്കി ചിരിച്ചു .
"നീ ചവിട്ടുവോടാ?" ഞാൻ പറഞ്ഞതിന് മറുചോദ്യം ആയി അവൾ എന്നെ നോക്കി .
"ആ ചവിട്ടും , ഇതിപ്പോ ആരേലും കണ്ടു വന്ന എന്റെ മാനം പോവില്ലേ " അവളുടെ കൈ ബലമായി വിടുവിച്ചു ഞാൻ ഗൗരവത്തിൽ ചോദിച്ചു .
"ഓഹ് പിന്നെ..നിന്നെ തല്ലാൻ വേണ്ടി പിടിച്ചതൊന്നും അല്ലാലോ " മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പിന്നാക്കം മാറി .
"ആഹ് എന്തായാലും ഇമ്മാതിരി പരിപാടി ഒന്നും വേണ്ട..ഞാൻ പാവം ആയതുകൊണ്ട് നിനക്ക് കുറച്ചു ഫ്രീഡം കിട്ടി ,വേറെ വല്ലവരും ആയിരുന്നെങ്കി എന്റെ മിസ്സ് ഇപ്പൊ മോങ്ങിക്കൊണ്ട് നിന്നേനെ " അവളുടെ കുത്തിന് പിടുത്തം ഓർത്തു ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .
"ഒന്ന് പോടാ ..നീ അതുകള , എന്നിട്ട് ഞാൻ ചോദിച്ച കാര്യത്തിലേക്ക് വാ , ആരാ വിളിച്ചേ ?" മഞ്ജുസ് വീണ്ടും ചോദ്യം ചെയ്യൽ തുടങ്ങി .
"ആരായാലും എന്താ ? എനിക്ക് എന്റെ പേഴ്സണൽ കാര്യങ്ങൾ ഇല്ലേ " ഞാൻ അവള് എങ്ങാനും സംഗതി പിടിച്ചാലോ എന്നോർത്ത് ഉരുണ്ടു കളിച്ചു .
"ഓഹോ...അപ്പൊ
💬 Comments
View all comments