0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 818

കാണിച്ചാൽ ഒക്കെ കയ്യിന്നു പോകും !

"പിന്നെ എനിക്കിവിടെ നല്ല ബോറടിയാണ് ട്ടോ " അവളുടെ കഴുത്തിലെ പിടി അയച്ചു ഞാൻ ഉമ്മറത്തേക്ക് കയറുന്ന സ്റ്റെപ്പിലേക്ക് ഇരുന്നു . പിന്നാലെ മഞ്ജുസും എന്റെയൊപ്പം ആ സ്റ്റെപ്പിലേക്ക് കയറി ഇരുന്നു .കൈകൾ രണ്ടും കാല്മുട്ടിലൂടെ വട്ടം പിടിച്ചു മഞ്ജുസ് എന്നെ ആദ്യം കാണുന്ന പോലെ നോക്കി .

"എന്താ നോക്കുന്നെ ? ശരിക്കും പറഞ്ഞതാ..നല്ല ബോറിങ് " ഞാൻ ഗൗരവത്തിൽ പറഞ്ഞു .

"മ്മ്..അതുകൊണ്ടല്ലേ ഞാൻ നിനക്ക് കമ്പനി തരാൻ വേണ്ടി ഇങ്ങു പോന്നത് ..കിച്ചണിലെ പണിയൊക്കെ അവളേറ്റെന്നു പറഞ്ഞു " മഞ്ജുസ് തീർത്തു പറഞ്ഞു എന്റെ കവിളിൽ പയ്യെ ചുംബിച്ചു .ഓർക്കാപ്പുറത്തെ ചുംബനം ആയതുകൊണ്ട് ഞാൻ ഒന്ന് ഞെട്ടി .

"ദേ ചുമ്മാ ഇരുന്നേ .." ഞാൻ കവിളിലെ ചുംബനം കൈകൊണ്ട് തുടച്ചു അവളെ നോക്കി കണ്ണുരുട്ടി .

"ഓഹ് ..എന്ന വേണ്ട .." മഞ്ജുസ് ചരിച്ചു കൊണ്ട് കൈമലർത്തി .

"മ്മ് ...നീ പിന്നെ ആ മാഷിനെ കണ്ടിട്ടുണ്ടോ ?" നേരത്തെ മീര പറഞ്ഞ , മഞ്ജുസ് ലൈൻ അടിച്ച വിനീത് സാറിന്റെ കാര്യം ഓർത്തു ഞാൻ ചോദിച്ചു .

"ഏത് സാർ ?' മഞ്ജുസ് ഒന്നും മനസിലാകാത്ത പോലെ എന്നെ നോക്കി .

"നീ കോളേജിൽ ലൈൻ വലിച്ച സാർ .." ഞാൻ ചിരിയോടെ അവളെ നോക്കിയതും മഞ്ജുസിന്റെ മുഖം മാറി .

"ദേ കവി...വേണ്ടാട്ടോ . ഇനിയിതൊക്കെ പുറത്തു ഫ്ലാഷ് ആയാൽ നിന്നെ ഞാൻ കാണിച്ചു തരാം ?" എന്റെ സ്വഭാവം ശരിക്കു അറിയാവുന്നോട് മഞ്ജുസ് ചൂടായി .

"ഓഹ് പിന്നെ.,,കണ്ടാലെത്ര യോഗ്യ ..കയ്യിലിരിപ്പൊക്കെ ഇപ്പോഴല്ലേ അറിയുന്നത്.കള്ളും കുടിച്ചു സായിപ്പന്മാരെ കിസ് അടിച്ച ഒരു മുന്തിയ ടീം " ഞാൻ മഞ്ജുസിനെ തോണ്ടിക്കൊണ്ട് പറഞ്ഞതും അവളെന്റെ ഇടുപ്പിൽ കയ്യെത്തിച്ചു നുള്ളി .പക്ഷെ അവൾക്കു ചിരി പൊട്ടുന്നുണ്ടെന്നു വ്യക്തം !

"ആഹ് .." അവളുടെ ഭാവം നോക്കി ഞാൻ നുള്ളലിന്റെ വേദനയിൽ പുളഞ്ഞു . പിന്നെ വീണ്ടും അവളെ ആക്കികൊണ്ട് ഒന്ന് ചിരിച്ചു .

"കവി

💬 Comments

View all comments