Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
കൈകൊടുക്കവേ ഞാൻ മീരയോടായി തിരക്കി .
"അത് ശരി..അപ്പൊ ഈ പെണ്ണ് അതൊന്നും ഷെയർ ചെയ്തിട്ടില്ല അല്ലെ ? അല്ല..പറയാനും കുറച്ചൊക്കെ തൊലിക്കട്ടി വേണം അല്ലെടി മഞ്ജു ? അമ്മാതിരി അലമ്പ് പരിപാടി അല്ലെ അന്ന് കാണിച്ചു കൂട്ടിയത്.." മീര മഞ്ജുസിന്റെ തുടയിൽ തട്ടികൊണ്ട് അവളെ നോക്കി ചിരിച്ചു .
"ശൊ..വരേണ്ടിയിരുന്നില്ല." മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ നോക്കി . ഞാൻ അതൊന്നും സാരമില്ലെന്ന മട്ടിൽ അവളെ നോക്കി കണ്ണിറുക്കി .
"ഹ ഹ ..അതുകൊള്ളാം..കേട്ടോ കവി ഇത് ഇല്ലാത്ത കഥയൊന്നും അല്ല , കോളേജിൽ പഠിക്കുന്ന ടൈമിൽ ഞങ്ങളെല്ലാവരും കൂടി വെക്കേഷൻ സമയത് ഒരു ഗോവൻ ട്രിപ്പ് പോയിരുന്നു .." മീര പറഞ്ഞു തുടങ്ങിയതും മഞ്ജുസ് ഇടയ്ക്കു കയറി.
"മീരേ..വേണ്ടാട്ടോ , ചുമ്മാ ഓരോന്ന് പറഞ്ഞു " മഞ്ജുസ് ശബ്ദം ഉയർത്തികൊണ്ട് മീരയുടെ അടുത്തേക്ക് നീങ്ങിയിരുന്നു .പിന്നെ എല്ലാം കേൾക്കാൻ ആകാംക്ഷ മൂത്തിരിക്കുന്ന എന്നെ ദേഷ്യത്തോടെ നോക്കികൊണ്ട് മീരയുടെ കൈമുട്ടിനു മീതെ കൊഴുത്ത ഭാഗത്തു നുള്ളി .
"ആഹ്...സ്സ്...നിന്റെ ഈ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലല്ലേ പന്നി " വേദന കൊണ്ട് ആദ്യം ഒന്ന് എരിവ് വലിച്ചെങ്കിലും മഞ്ജുസിന്റെ സ്വഭാവം ഓർത്തു മീര ചിരിയോടെ പറഞ്ഞു .
"നീ കഥയൊക്കെ പറഞ്ഞത് മതി ..പോയി വല്ലോം കുടിക്കാൻ എടുത്തു വന്നേ . " ആ സംഭാഷണം എത്രയും പെട്ടെന്ന് നിർത്തണം എന്ന ഭാവത്തിൽ മഞ്ജുസ് കണ്ണുരുട്ടി . അതോടെ മീര ചിരിച്ചു .
"ഇവൾക്കൊരു മാറ്റവും ഇല്ല..." മീര ആരോടെന്നില്ലാതെ പറഞ്ഞു എന്നെ നോക്കി ചിരിച്ചു എഴുനേറ്റു .
"കവിക്ക് എന്താ ചായയോ കൂൾ ഡ്രിങ്ക്‌സോ എന്താ വേണ്ടേ ?" അടുക്കളയിലേക്ക് പോകാനൊരുങ്ങികൊണ്ട് മീര എന്നെ നോക്കി .
"എന്തായാലും മതി..." ഞാൻ പയ്യെ പറഞ്ഞു കസേരയിൽ നിന്നുമെഴുന്നേറ്റു മഞ്ജുസിന്റെ അടുത്തേക്ക് ചെന്നിരുന്നു . അതോടെ തലയാട്ടികൊണ്ട് മീര സ്ഥലം വിട്ടു .അവൾ പോയതും ഞാൻ മഞ്ജുസിനോട് ഒട്ടിയിരുന്നു . അവളുടെ മുഖത്ത് ഫുൾ ഗൗരവം ആണ് . തൊട്ടാൽ പൊട്ടും എന്ന ഭാവം !
"അപ്പൊ
💬 Comments
View all comments