Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
പുറകെ അടുത്ത് കിടന്ന സോഫ സെറ്റിയിലേക്കു ആത്മാർത്ഥ സുഹൃത്തുക്കളും ഇരുന്നു !
"അതൊക്കെ അപ്പോഴത്തെ കാര്യം അല്ലെ , നീ ഇത് പറ " മഞ്ജു സോഫയിൽ ഇരുന്നു മീരയെ നോക്കി .
"ആഹ്..എന്ത് പറയാൻ ആണ് മോളെ , വീട്ടുകാരുടെ നിര്ബന്ധ പ്രകാരം നല്ല ക്യാഷ് ഉള്ള ഒരുത്തനെ കെട്ടി , അതിന്റെ എഫ്ഫക്റ്റ് ആണ് ഇതൊക്കെ.." മീര വീടിന്റെ പ്രൗഢി ഓർത്തെന്നോണം പറഞ്ഞു ചിരിച്ചു .
"മ്മ്..അതൊക്കെ പോട്ടെ നിന്റെ പഴയ തേപ്പു കഥകളൊക്കെ കെട്ട്യോന് അറിയുമോ ?" മീരയുടെ ഭൂതകാലം ഓർത്തെന്നോണം മഞ്ജു കളിയാക്കി ചോദിച്ചു .
"ഒന്ന് ചുമ്മാ ഇരിക്കെടി..അവൻ കേൾക്കും.." അവരുടെ രഹസ്യം ഒകെ ഞാൻ അറിഞ്ഞാലോ എന്ന ഭയത്തിൽ മീര, മഞ്ജുസിനെ നോക്കി കണ്ണുരുട്ടി .ഞാനതു നോക്കി ചിരിക്കവേ മഞ്ജുസ് തുടർന്നു..
"അവൻ കേട്ടാൽ കുഴപ്പം ഒന്നും ഇല്ല ..ഇപ്പൊ എന്റെ തന്നെ ഒരുവിധം കാര്യമൊക്കെ ഞാൻ അവനോടു പറഞ്ഞിട്ടുണ്ട്..അല്ലേടാ കവി ?" മഞ്ജുസ് എന്നെ നോക്കി ചോദിച്ചു . ഞാനതിനു തലയാട്ടി സത്യം ആണെന്ന് ഭാവിച്ചു .
"ആഹാ..അപ്പൊ നീ പണ്ട് വെള്ളമടിച്ചു അലമ്പ് ഉണ്ടക്കിയ കഥയും പറഞ്ഞോ ?" മീര എടിപിടിയെന്ന പോലെ കേൾക്കാത്ത ഒരു കാര്യം എടുത്തിട്ടപ്പോൾ ഞാനൊന്നു ഞെട്ടി! മഞ്ജുസ് വെള്ളമടിച്ചെന്നോ ? അസംഭവ്യം ! ഞാൻ വെള്ളമടിച്ചു വന്നാൽ അടുപ്പിക്കാത്ത മഞ്ജു സ്വയം വെള്ളമടിച്ചു അലമ്പുണ്ടാക്കി എന്ന് കേട്ടപ്പോൾ എനിക്ക് ആദ്യം തോന്നിയ ചിന്ത അതായിരുന്നു .
ഞാൻ മീരയെയും മഞ്ജുസിനെയും കണ്ണ് മിഴിച്ചു നോക്കി . നീ എന്തിനാടി കുരുപ്പേ ഇതിപ്പോ എഴുന്നള്ളിച്ചതു എന്ന ഭാവത്തിൽ മഞ്ജുസ് മീരയെ നോക്കി കണ്ണുരുട്ടുന്നുണ്ട്. പിന്നെ സ്വല്പം ജാള്യതയോടെ എന്നെയും നോക്കി . അങ്ങനെയൊന്നു സംഭവിച്ചിട്ടേയില്ല , മീര നുണ പറയുവാണെന്ന ഭാവത്തിൽ അവൾ എന്നെ നോക്കി ഒരു വളിഞ്ഞ ചിരി പാസ്സാക്കി !
"അതെന്തു കഥയാ ? ഞാൻ കേട്ടിട്ട് പോലും ഇല്ലല്ലോ ? മഞ്ജുസ് അതിനു ഡ്രിങ്ക്സ് കഴിക്കുമോ ?" മഞ്ജു ഒന്നും മിണ്ടാതെ നാണംകെട്ടു എന്റെ മുൻപിൽ ഇരുന്നു തലക്കു
💬 Comments
View all comments