രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram]

📝 Ongoing

👁 321370 views ❤ 1478 likes 💬 135 comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 18
Rathushalabhangal Manjuvum Kavinum Part 18 | Author : Sagar Kottapuram |   Previous Parts

ഞങ്ങൾ തിരിച്ചു വീടിനകത്തേക്ക് കയറി ചെല്ലുമ്പോഴേക്കും കിച്ചണിലെ വർക്ക് ഒകെ തീർത്തു മീരയും തിരിച്ചെത്തിയിരുന്നു . പിന്നെ കുറെ നേരം അവർ ഇരുവരും കിന്നാരം പറഞ്ഞിരുന്നു , പിറ്റേന്നത്തെ പ്ലാനും വിശദീകരിച്ചു . പുറത്തൊക്കെ ഒന്ന് കറങ്ങാമെന്ന ധാരണയിലൊക്കെ എത്തിയത് ആ പ്ലാനിൽ ആണ് . പാലക്കാട് ഫോർട്ടും , മലമ്പുഴ ഡാമും കവയുമൊക്കെ ഒന്ന് കറങ്ങിയേക്കാം എന്ന് അങ്ങനെ തീരുമാനത്തിൽ എത്തി . വൈകുന്നേരത്തെ കറക്കം ഒകെ കഴിഞ്ഞു രാത്രി പുറത്തു നിന്ന് ഭക്ഷണവും കഴിച്ചു വരാമെന്നും തീരുമാനം ആയി .എല്ലാം കഴിഞ്ഞു വന്നാൽ പിന്നെ നേരെ കിടന്നാൽ മതിയല്ലോ !

അങ്ങനെ രാത്രിയിലെ ഫുഡ് ഒകെ കഴിച്ചു ഞങ്ങൾ കിടക്കാനുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങി . കഴിച്ച പാത്രങ്ങളൊക്കെ കഴുകാനായി മീരയും മഞ്ജുവും കിച്ചണിലേക്ക് പോയതോടെ ഞാൻ ഹാളിൽ ഇരുന്നു ടി.വി യിൽ ക്രിക്കറ്റ് മാച്ച് കണ്ടിരുന്നു .

സ്വല്പം കഴിഞ്ഞതോടെ അവർ രണ്ടും തിരിച്ചെത്തി . മീര മുകളിലെ റൂമിൽ ആണ് സ്ഥിരമായി കിടക്കുന്നത് .അതുകൊണ്ട് തന്നെ ഞങ്ങളോട് ഗുഡ് നൈറ്റ് പറഞ്ഞു കക്ഷി മുകളിലേക്ക് സ്റ്റെപ്പുകൾ കയറി പോയി . മീര പോയി കഴിഞ്ഞതും മഞ്ജുസ് എന്റെയടുത്തേക്ക് വന്നിരുന്നു .സോഫയുടെ ഒരു സൈഡിൽ ഞാനും മറു സൈഡിൽ അവളുമായി അങ്ങനെ ഗ്യാപ് ഇട്ടു ഇരുന്നു .

ടി.വി യിലേക്ക് കണ്ണും നട

📚 Chapters

1 published

Related Stories

💬 Comments

View all comments