0%
Chapter 1

രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram]

Author : Sagar Kottapuram | Read All Parts | 👁 241 |

രതിശലഭങ്ങൾ മഞ്ജുസും കവിനും 18

Rathushalabhangal Manjuvum Kavinum Part 18 | Author : Sagar Kottapuram | Previous Parts

ഞങ്ങൾ തിരിച്ചു വീടിനകത്തേക്ക് കയറി ചെല്ലുമ്പോഴേക്കും കിച്ചണിലെ വർക്ക് ഒകെ തീർത്തു മീരയും തിരിച്ചെത്തിയിരുന്നു . പിന്നെ കുറെ നേരം അവർ ഇരുവരും കിന്നാരം പറഞ്ഞിരുന്നു , പിറ്റേന്നത്തെ പ്ലാനും വിശദീകരിച്ചു . പുറത്തൊക്കെ ഒന്ന് കറങ്ങാമെന്ന ധാരണയിലൊക്കെ എത്തിയത് ആ പ്ലാനിൽ ആണ് . പാലക്കാട് ഫോർട്ടും , മലമ്പുഴ ഡാമും കവയുമൊക്കെ ഒന്ന് കറങ്ങിയേക്കാം എന്ന് അങ്ങനെ തീരുമാനത്തിൽ എത്തി . വൈകുന്നേരത്തെ കറക്കം ഒകെ കഴിഞ്ഞു രാത്രി പുറത്തു നിന്ന് ഭക്ഷണവും കഴിച്ചു വരാമെന്നും തീരുമാനം ആയി .എല്ലാം കഴിഞ്ഞു വന്നാൽ പിന്നെ നേരെ കിടന്നാൽ മതിയല്ലോ !

അങ്ങനെ രാത്രിയിലെ ഫുഡ് ഒകെ കഴിച്ചു ഞങ്ങൾ കിടക്കാനുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങി . കഴിച്ച പാത്രങ്ങളൊക്കെ കഴുകാനായി മീരയും മഞ്ജുവും കിച്ചണിലേക്ക് പോയതോടെ ഞാൻ ഹാളിൽ ഇരുന്നു ടി.വി യിൽ ക്രിക്കറ്റ് മാച്ച് കണ്ടിരുന്നു .

സ്വല്പം കഴിഞ്ഞതോടെ അവർ രണ്ടും തിരിച്ചെത്തി . മീര മുകളിലെ റൂമിൽ ആണ് സ്ഥിരമായി കിടക്കുന്നത് .അതുകൊണ്ട് തന്നെ ഞങ്ങളോട് ഗുഡ് നൈറ്റ് പറഞ്ഞു കക്ഷി മുകളിലേക്ക് സ്റ്റെപ്പുകൾ കയറി പോയി . മീര പോയി കഴിഞ്ഞതും മഞ്ജുസ് എന്റെയടുത്തേക്ക് വന്നിരുന്നു .സോഫയുടെ ഒരു സൈഡിൽ ഞാനും മറു സൈഡിൽ അവളുമായി അങ്ങനെ ഗ്യാപ് ഇട്ടു ഇരുന്നു .

ടി.വി യിലേക്ക് കണ്ണും നട്ടിരിക്കുന്ന എന്നെ മഞ്ജുസ് ഇടക്കൊന്നു നോക്കും . ഞാൻ അവളെ മൈൻഡ് ചെയ്യുന്നില്ലെന്നു കാണുമ്പോൾ അവളും മാച്ച് കണ്ടിരിക്കും .

"കിടക്കണ്ടേ ?" സ്വല്പ നേരം കഴിഞ്ഞിട്ടും എനിക്ക് അനക്കം ഒന്നുമില്ലാത്തതുകൊണ്ടു മഞ്ജുസ് തന്നെ മിണ്ടി തുടങ്ങി .

"ഇത് കഴിഞ്ഞോട്ടെ .." ഞാൻ പയ്യെ പറഞ്ഞു സോഫയിലേക്ക് ചാരി കിടന്നു .

"ഇതെപ്പോ കഴിയാനാ.." അവൾ നിരാശയോടെ പറഞ്ഞു എന്റെ അടുത്തേക്ക് നിരങ്ങിയെത്തി .നേരിയ വിയർപ്പു ഗന്ധമുള്ള മഞ്ജുസിനെ ഞാൻ അതോടെ ഇടം കൈകൊണ്ട് ചേർത്ത് പിടിച്ചിരുന്നു .

💬 Comments

View all comments