Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram]
സംശയത്തോടെ അവളെ നോക്കി .
"നീ ടെൻഷൻ ആവല്ലേ മോനെ..അതിനൊക്കെ ഇനീം സമയം ഇണ്ട്.." മഞ്ജുസ് കൊഞ്ചിക്കൊണ്ട് എന്റെ കവിളിൽ തഴുകി . പിന്നെ കഴുകാനായി ബാത്റൂമിലേക്ക് കയറി . ഞാൻ ഒന്നും മനസിലാകാത്ത പോലെ അവിടെ തന്നെ നിന്നു ആലോചിച്ചു .
ഇനി ആദർശിന്റെ വല്ല കാര്യം ആണോ എന്തോ ! നേരത്തെ പറഞ്ഞോണ്ടിരുന്നത് അതാണല്ലോ . പക്ഷെ അതിനു എന്നെ ഒരുമാതിരി ഊശിയാക്കുന്ന നോട്ടവും ഭാവവും ഒക്കെ എന്തിനാണ് എന്ന് മാത്രം എനിക്ക് പിടികിട്ടിയില്ല .
ഞാൻ അങ്ങനെ ആലോചിച്ചു നിൽക്കെ മഞ്ജുസ് എല്ലാം കഴുകി വെടിപ്പാക്കി തിരിച്ചു നൈറ്റിയും ഇട്ടോണ്ട് മടങ്ങിയെത്തി .
"വേഗം ചെല്ലെടാ ..കഴുകിയിട്ട് വാ.." അവൾ തിരിച്ചു വന്നു മുടിയൊക്കെ ഒന്ന് അഴിച്ചു കെട്ടിക്കൊണ്ട് എന്നോടായി പറഞ്ഞു .
'മ്മ്.." ഞാൻ ഒന്നമർത്തി മൂളികൊണ്ട് ബാത്റൂമിലേക്ക് പോയി കഴുകി വന്നു . പിന്നെ തിരികെയെത്തി ഞങ്ങളുടെ ബാഗ് തുറന്നു ഒരു മുണ്ടു എടുത്തു ചുറ്റി .
"എന്താ നിനക്ക് പറയാൻ ഉള്ളത് ? അത്രയ്ക്ക് സീരിയസ് മാറ്റർ ആണോ ?" മുണ്ട് അരയിൽ തിരുകികൊണ്ട് ഞാൻ അവളെ നോക്കി .
"ആഹ്..സ്വല്പം സീരിയസ് ആണ്..ഞാൻ അവിടെ വെച്ചു അപ്പോഴൊരു സീൻ ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചു.." മഞ്ജുസ് സ്വല്പം ഗൗരവം അഭിനയിച്ചു പറഞ്ഞതും ഞാനവളെ ഒന്ന് ഇടം കണ്ണിട്ടു നോക്കി .
"എന്ത് സീൻ ? എന്ത് കാര്യമാ നീ പറയുന്നേ..എനിക്കൊന്നും മനസിലാവുന്നില്ല.." ഞാൻ അവളുടെ അവിടേം ഇവിടേം തൊടാത്ത സംസാരം കേട്ട് സ്വല്പം ചൂടായി .
"നീ ഇന്ന് എന്നോട് എന്തേലും മറച്ചു വെച്ചിട്ടുണ്ടേൽ ഇപ്പൊ പറ...ഇനി ഞാൻ ആയിട്ട് പറഞ്ഞാൽ സംഗതി സീൻ ആവും.." മഞ്ജുസ് പെട്ടെന്ന് മുഖ ഭാവം ഒക്കെ മാറ്റി ഒന്ന് സീരിയസ് ആയി . അതോടെ ഞാൻ ഒന്ന് പതറി .
"എന്താ സംഭവം മഞ്ജുസേ..എനിക്കൊന്നും മനസിലാവുന്നില്ല..നീ എന്നെ ഇങ്ങനെ ടെൻഷൻ ആക്കല്ലേ.." ഞാൻ അവളുടെ മട്ടും ഭാവവും നോക്കി ദയനീയ ഭാവത്തിൽ പറഞ്ഞു .
"ഓഹ് ..നിനക്ക് ഒന്നും അറിയില്ല അല്ലെ...ഹോ..എന്തൊരു പാവം.."
💬 Comments
View all comments