0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K

അതിനു മറുത്തൊന്നും പറയാതെ കീഴടങ്ങി .

"മ്മ് ...പിന്നെ അത് മാത്രമല്ല ..നീ ആ മീരയെ സ്കാൻ ചെയ്യുന്ന പരിപാടിയും അങ്ങട്ട് നിർത്തിയെക്കു ..ഞാൻ വന്നപ്പോ തൊട്ടു ശ്രദ്ധിക്കുന്നുണ്ട്." മഞ്ജുസ് ചെറു പിഞ്ചിരിയോടെ പറഞ്ഞു എന്നെ നോക്കി .

"ഹി ഹി..." ഞാൻ അവളുടെ സംസാരം കേട്ട് ഒന്ന് പുഞ്ചിരിച്ചു .

"അയ്യടാ..കിണിക്കാൻ വേണ്ടി പറഞ്ഞതല്ല ..കോളേജിൽ പഠിക്കുമ്പോഴേ ഞാൻ നിന്നോട് പറയാറുണ്ട് . ഒരാളുടെ കണ്ണിൽ നോക്കി സംസാരിക്കണം എന്ന് . ഇതിപ്പോ എനിക്കും കൂടി നാണക്കേടുണ്ടാക്കാൻ ആയിട്ട് ഒരെണ്ണം ..ഹോ..." മഞ്ജുസ് തലയ്ക്കു കൈകൊടുത്തു എന്നെ ദേഷ്യത്തോടെ നോക്കി .

"സോറി മോളെ ...എടി നല്ല പീസുകൾ കാണുമ്പോ അറിയാതെ നോക്കി പോകുന്നതാ..അല്ലാതെ വേണമെന്ന് വെച്ചിട്ടല്ല.." ഞാൻ അവളെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാനായി പറഞ്ഞു .

"മ്മ് ..എന്ത് തേങ്ങാ ആണേലും അത് നിർത്തിയില്ലെങ്കി നീ വിവരം അറിയും " മഞ്ജുസ് ഭീഷണി മുഴക്കി എന്നെ തറപ്പിച്ചു നോക്കി .

"ഓ..സമ്മതിച്ചു സമ്മതിച്ചു...ഞാൻ നോക്കുന്നില്ല പോരെ.." ഞാൻ അവളെ തൊഴുന്ന പോലെ ഭാവിച്ചുകൊണ്ട് ചിരിച്ചു .

"മ്മ് ..." അവളൊന്നു അമർത്തി മൂളി . പിന്നെ എന്നെയും കെട്ടിപിടിച്ചുകൊണ്ട് ബെഡിലേക്കു വീണു . ആ മറിച്ചിലിൽ തന്നെ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിൽ പതിഞ്ഞു .

"അതൊക്കെ പോട്ടെടാ ..നിനക്കു വിഷമമം ഒന്നും ആയില്ലല്ലോ ?" കുറച്ചു മുൻപത്തെ ഫയറിംഗ് ഓർത്തെന്നോണം മഞ്ജു എന്നെ നോക്കി . എന്റെ നെഞ്ചിൽ താടി തുമ്പു കുത്തി മുഖം ഉയർത്തിയാണ് അവളുടെ കിടത്തം .

"വിഷമം ഒക്കെ ആയി..എന്നാലും

💬 Comments

View all comments