0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K

സാരല്യ .നമ്മള് തമ്മിൽ അല്ലെ " ഞാൻ ചിരിയോടെ പറഞ്ഞതും മഞ്ജുസിനു സമാധാനം ആയി .

"സോറി ട്ടോ...ഞാൻ ചുമ്മാ നിന്നെയൊന്നു കളിപ്പിക്കാൻ വേണ്ടി.." മഞ്ജുസ് മുകളിലോട്ടുയർന്നു എന്റെ നെറ്റിയിൽ പയ്യെ ചുംബിച്ചുകൊണ്ട് പറഞ്ഞു .

"ഹ്മ്മ്...പക്ഷെ ശരിക്കും ഞാൻ ഒന്ന് കിടുങ്ങി..." ഞാൻ അവളുടെ പെർഫോമൻസ് ഓർത്തു ചിരിയോടെ പി[ആരാഞ്ഞു .

"ആഹ് ..അതെനിക്കും തോന്നി..നിന്റെ കരച്ചില് വന്ന മുഖം കാണുമ്പോ എന്താ ഒരു രസം .." മഞ്ജുസ് എന്നെ കളിയാക്കി ചിരിച്ചു എന്റെ മൂക്കിൽ പിടിച്ചു വലിച്ചു .

"ദേ വേണ്ട...തിരിച്ചു നിന്നെ കരയിപ്പിക്കാനും എനിക്ക് അധികം ടൈം ഒന്നും വേണ്ട.." ഞാൻ അവളെ നോക്കി കണ്ണുരുട്ടി.

"ഓ പിന്നെ ..ഒന്നുപോടാ ചെക്കാ..ആകെ ചമ്മി നിന്നിട്ട് ഇങ്ങനെ കുറെ ഡയലോഗ് അടിച്ച മതി.." അവൾ വീണ്ടുമെന്നെ കളിയാക്കി .

"ആഹാ..എന്നാപ്പിന്നെ നിന്നെ ഒന്നുടെ പൂശിയിട്ടായാലും എന്റെ ദേഷ്യം തീർത്തിട്ട് തന്നെ കാര്യം..ഇങ്ങോട്ടു വാടി.." അവളുടെ ഇരു കവിളും ബലമായി പിടിച്ചെടുത്തു ഞാൻ ചിരിച്ചു .

"ഡാ ഡാ ..വേണ്ട വേണ്ട .." മഞ്ജുസ് കണ്ണുരുട്ടി എന്നെ നോക്കി..പിന്നെ ബലമായി എന്റെ കൈകൾ വിടുവിച്ചു .

"എനിക്കിതാ പിടിക്കാത്തതു ..നീ എന്നെ ഒന്ന് റെസ്പെക്റ്റ് ചെയ്യടി നാറി. ഇതിപ്പോ ക്‌ളാസ് റൂം പോലെ തന്നെയാണല്ലോ." ഞാൻ അവളുടെ അധികാര സ്വരം ഓർത്തു പറഞ്ഞു .

"ആഹ്..തല്ക്കാലം അങ്ങനെ ഒക്കെ മതി...നീയേ വിളഞ്ഞ വിത്താ.കുറച്ചു സോഫ്റ്റ് ആയാൽ അപ്പൊ തലയിൽ കേറും .." മഞ്ജു ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ തഴുകി..പിന്നെ കുനിഞ്ഞെന്റെ നെറ്റിയിലും ചുണ്ടിലും ചുംബിച്ചു

💬 Comments

View all comments